'ലൗഫുള്ളി യൂവേഴ്‌സ് വേദ' ട്രെയ്‌ലര്‍ റിലീസായി

ശ്രീനാഥ് ഭാസി, രജീഷാ വിജയന്‍, ഗൗതം വാസുദേവ മേനോന്‍, വെങ്കിടേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന 'ലൗഫുള്ളി യുവേഴ്‌സ് വേദ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
അട്ടപ്പാടി മധുവിന്റെ ഓര്‍മ്മദിനത്തില്‍ 'ആദിവാസി' ട്രെയ്‌ലര്‍ റിലീസായി

ആള്‍ക്കൂട്ട മര്‍ദ്ദനത്താല്‍ മരണപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ ജീവിതകഥ പ്രമേയമാക്കിയ 'ആദിവാസി, ദ ബ്ലാക്ക് ഡെത്ത്' എന്ന ചിത്രത്തിന്റെ ട്രൈയ്‌ലര്‍ 'മകനായിരുന്നു... കാടിന്റെ... പരിസ്ഥിതിയുടെ' എന്ന ടാഗ്‌ലൈനോടെ മധുവിന്റെ ഓര്‍മ്മദിനത്തില്‍ ഫെഫ്ക ഡയറക്ടേര്‍സ് യൂണിയന്റെ ഓഫീഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'കള്ളനും ഭഗവതിയും' ഒഫീഷ്യല്‍ ടീസര്‍ റിലീസായി

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'പാതിരാക്കാറ്റ്' ഒഫീഷ്യല്‍ ടീസര്‍ സൈന മൂവീസിലൂടെ റിലീസായി

സന നിയ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ നജീബ് മടവൂര്‍ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്ത 'പാതിരാക്കാറ്റ്' എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ ടീസര്‍ ഗാനം സൈന മൂവീസിലൂടെ റിലീസ് ചെയ്തു.

Watch Video
'പാതിരാക്കാറ്റ്' വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസായി

സന നിയ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ നജീബ് മടവൂര്‍ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്ത 'പാതിരാക്കാറ്റ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസ് ചെയ്തു.

Watch Video
'മറിയം' ട്രെയിലര്‍ പുറത്തിറങ്ങി

കഥയിലും അവതരണത്തിലും വ്യത്യസ്ഥത പുലര്‍ത്തുന്ന 'മറിയം' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. എ എം കെ പ്രൊഡക്ഷന്‍സിന്റെ ബാറനില്‍ നവാഗതരായ ബിബിന്‍ ഷിഹ(ഷിഹ ബിബിന്‍, ബിബിന്‍ ജോയ്) ആണ് ഇതിന്റെ സംവിധായകര്‍. ദമ്പതികളായവര്‍ സംവിധനം ചെയ്യുന്ന അദ്യത്തെ സിനിമയെന്ന പ്രത്യേകതയും മറിയത്തിനുണ്ട്.

Watch Video
'പ്രണയ വിലാസം' വീഡിയോ ഗാനം റിലീസായി

സൂപ്പര്‍ ഹിറ്റായ 'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിനു ശേഷം അര്‍ജ്ജുന്‍ അശോകന്‍, അനശ്വര രാജന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'പ്രണയ വിലാസം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

Watch Video
മാത്യു-നസ്ലിന്‍ ടീമിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം 'നെയ്മര്‍' പുതിയ പോസ്റ്റര്‍ റിലീസായി

പയ്യന്നൂരിലെ സൂര്യതേജസ് സണ്‍സണ്‍ ഹെര്‍ബെല്‍സ് പയ്യന്നൂരിലെ പ്രസിദ്ധരായ പാരമ്പര്യ ആയുര്‍വേദ മരുന്ന് നിര്‍മ്മാതാക്കളാണ് സണ്‍സണ്‍ ഹെര്‍ബല്‍സ്. ശിവപ്രസാദ് എസ് ഷേണയിയാണ് ഇതിന്റെ സ്ഥാപകന്‍.

Watch Video
നീലവെളിച്ചത്തിലെ 'ഏകാന്തതയുടെ മഹാതീരം...' വീഡിയോ ഗാനം റിലീസായി

'ഓരോ ഹൃദയത്തിലുമുണ്ട് ശവകുടീരം! ഓരോ ഹൃദയത്തിലുമുണ്ട് ശ്മശാനം! പ്രേമത്തിന്റെ ശവകുടീരം! പ്രേമത്തിന്റെ ശ്മശാനം' ഈ പ്രണയ ദിനത്തില്‍ തികച്ചും വ്യത്യസ്തമായി പ്രേമത്തിന്റെ അപാരത വെളിപ്പെടുത്താന്‍ ഇതാ പഴമയുടെ സുന്ദര കാഴചയില്‍ ഒരു ഗാനം.

Watch Video
'പ്രണയ വിലാസം' ആദ്യ വീഡിയോ ഗാനം റിലീസായി

സൂപ്പര്‍ ഹിറ്റായ 'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിനു ശേഷം അര്‍ജ്ജുന്‍ അശോകന്‍, അനശ്വര രാജന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'പ്രണയ വിലാസം' സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.

Watch Video
ഹൊറര്‍ മോട്ടിവേഷണല്‍ ത്രില്ലര്‍ 'ദി ബ്രെത്ത്' ശ്രദ്ധേയമാകുന്നു

ഫെമത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജന്‍ കെ നിര്‍മ്മിച്ച് യുവ സംവിധായകന്‍ അനന്ദു രാജ് DIL കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യ്ത 'The BREATH' എന്ന ഹൊറര്‍ മോട്ടിവേഷണല്‍ ത്രില്ലര്‍ ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു. 'The BREATH' ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് വികസിപ്പിച്ച കഥയാണ്.

Watch Video
'ലൗഫുള്ളി യൂവേഴ്‌സ് വേദ' വീഡിയോ ഗാനം റീലീസായി

ശ്രീനാഥ് ഭാസി, രജീഷാ വിജയന്‍, ഗൗതം വാസുദേവ മേനോന്‍, വെങ്കിടേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന 'ലവ് ഫുള്ളി യുവേഴ്‌സ് വേദ' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റീലീസായി.

Watch Video
'നെയ്മര്‍' രണ്ടാമത്തെ മോഷന്‍ ടീസര്‍ തരംഗമായി...

'ജോ ആന്‍ഡ് ജോ'യ്ക്ക് ശേഷം മാത്യു-നസ്ലിന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്ന 'നെയ്മര്‍' എന്ന ചിത്രത്തിന്റെ റിലീസായ രണ്ടാമത്തെ മോഷന്‍ ടീസര്‍ തരംഗമായി.

Watch Video
'അനുരാഗം' വീഡിയോ ഗാനം ശ്രദ്ധേയമായി

ഷഹദ് സംവിധാനം ചെയ്യുന്ന 'അനുരാഗം' എന്ന ചിത്രത്തിലെ മനോഹരമായ തമിഴ് മെലഡി ഗാനം ശ്രദ്ധേയമായി.

Watch Video
ആദ്യ ഹൊറര്‍ മോട്ടിവേഷണല്‍ ത്രില്ലര്‍ 'The BREATH'ന്റെ ട്രെയിലര്‍ റിലീസായി

ഫെമത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജന്‍ കെ നിര്‍മ്മിച്ച് അനന്ദു രാജ് ഉകഘ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'The BREATH' എന്ന ഹൃസ്വചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി.

Watch Video
'നീലവെളിച്ച'ത്തില്‍ അനുരാഗ മധുചഷകം...

പഴമയുടെ സംഗീത പെരുമയില്‍ പുതുമയുടെ വസന്തം തീര്‍ക്കാന്‍ അനുരാഗ മധുചഷകവുമായി 'നീലവെളിച്ചം'.

Watch Video
'മോമോ ഇന്‍ ദുബായ്' ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി

അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്‌ലം സംവിധാനം ചെയ്യുന്ന 'മോമോ ഇന്‍ ദുബായ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍' ടീസര്‍ റിലീസായി

രാഹുല്‍ മാധവ്, അപ്പാനി ശരത്, നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'സന്തോഷം' രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി

അമിത് ചക്കാലക്കല്‍, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന 'സന്തോഷം' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.

Watch Video
'ഹണ്ട്' മേക്കിംഗ് വീഡിയോ പുറത്തുവിട്ടു...

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു.

Watch Video
നായ്ക്കുട്ടികള്‍ സംസാരിക്കുന്ന ഒരു അത്ഭുത പ്രണയ കാവ്യം 'വാലാട്ടി' മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

വ്യത്യസ്തമായ ഒട്ടനവധി ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ച നിര്‍മാണ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൌസ്. 'മങ്കി പെന്‍', 'അങ്കമാലി ഡയറീസ്', 'ആട് സീരീസ്', 'അടി കപ്യാരെ കൂട്ടമണി', 'ജൂണ്‍' എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ കൂടാതെ മലയാളത്തിലെ പ്രഥമ ഒ ടി ടി ചിത്രമായ 'സൂഫിയും സുജാതയും', 2021 ലെ ഏറ്റവും ജനപ്രിയ ചിത്രമായ '#ഹോം' പ്രേക്ഷകരിലേക്ക് എത്തിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ മറ്റൊരു വ്യത്യസ്ത ചിത്രം കൂടി റിലീസിനായ് ഒരുങ്ങുകയാണ്.

Watch Video
മാത്യു-നസ്ലിന്‍ ടീമിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം 'നെയ്മര്‍' മോഷന്‍ ടീസര്‍ റിലീസായി

'ജോ ആന്‍ഡ് ജോ'യ്ക്ക് ശേഷം മാത്യു-നസ്ലിന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്ന 'നെയ്മര്‍' എന്ന ചിത്രത്തിന്റെ മോഷന്‍ ടീസര്‍ റിലീസായി.

Watch Video
'ആയിഷ'യുടെ ട്രെയിലര്‍ ശ്രദ്ധേയമായി

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്‍ഡോ-അറബിക് ചിത്രമായ 'ആയിഷ'യുടെ റിലീസായ ട്രെയ്‌ലര്‍ ശ്രദ്ധേയമായി.

Watch Video
'സന്തോഷം' വീഡിയോ ഗാനം റിലീസായി

അമിത് ചക്കാലക്കല്‍, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന 'സന്തോഷം' എന്ന ചിത്രത്തിലെ ആദ്യത്തെ വീഡിയോ ഗാനം റിലീസായി.

Watch Video