ലിറ്റില് ക്രൂ പ്രൊഡക്ഷന്സിന്റെ ബാനറില് ഷൈജു ചിറയത്ത് രചനയും സംവിധാനവും നിര്വ്വഹിക്കുന്ന 'മാംഗല്യ കുരുക്ക്' വെബ് സീരീസിന്റെ ആദ്യ എപിസോഡ് ശ്രദ്ധേയമായി.
Watch Video
ബിജിനയണ് ഫിലിം ഹൗസിന്റെ ബാനറില് അരുണ് കിഷോര് രചനയും സംവിധാനവും നിര്വഹിക്കുന്ന 'ചൂട്' എന്ന ചിത്രത്തിന്റെ ട്രെയിലര്, സൈന പ്ലേയിലൂടെ റിലീസായി.
Watch Video
വിജയ് ബാബു, ഇന്ദ്രന്സ്, അനു മോള് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന് എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പെന്ഡുലം' എന്ന ചിത്രത്തിന്റെ ഒഫിഷ്യല് ട്രെയ്ലര് റിലീസായി.
Watch Video
ലോകകപ്പ് ഫുട്ബോള് ആഘോഷങ്ങള് കളമൊഴിയുമ്പോള് പെണ്ണിന് നിഷേധിക്കപ്പെടുന്ന കാല്പന്തു മൈതാനങ്ങളേയും ഫൂട്ട്ബോള് സ്വപ്നങ്ങളേയും ആസ്പദമാക്കിയുള്ള 'പെണ്ണും പന്തും' എന്ന ഹൃദ്യമായ സംഗീത ആല്ബം ശ്രദ്ധേയമാകുന്നു.
Watch Video
ലുക്മാന് അവറാന്, ഗോകുലന്, സുധി കോപ്പ, ജാഫര് ഇടുക്കി, ശരണ്യ ആര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദര് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആളങ്കം' എന്ന ചിത്രത്തിന്റെ ട്രെയിലര് റിലീസായി.
Watch Video
വയലുങ്കല് ഫിലിംസിന്റെ ബാനറില്, പ്രശസ്ത യൂട്യൂബര് ജോബിവയലുങ്കല് നിര്മ്മിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന 'സോഫി' എന്ന ചിത്രത്തിന്റെ ടീസര് റിലീസായി.
Watch Video
മഞ്ജു വാര്യര് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച്, പ്രഭുദേവ കൊറിയോഗ്രാഫി ചെയ്ത ആദ്യത്തെ ഇന്ഡോ-അറബിക് ചിത്രമായ 'ആയിഷ' എന്ന ചിത്രത്തിലെ വിഡിയോ ഗാനം റിലീസായി.
Watch Video
സെന്തില്, അനുമോള്, മാസ്റ്റര് അന്വിന് ശ്രീനു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാന്സിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന 'ത തവളയുടെ ത' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസായി.
Watch Video
മക്ബൂല് സല്മാനെ നായകനാക്കി സൂരജ് സുകുമാരന് നായര് സംവിധാനം ചെയ്യുന്ന 'റൂട്ട് മാപ്പ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് സൈന മൂവീസ്സിലൂടെ റിലീസായി.
Watch Video
നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ 'മണ്ണ് ' എന്ന മലയാളം ഡോക്യുമെന്ററി സിനിമയുടെ ഒഫീഷ്യല് ട്രെയിലര് സൈന പ്ലേ ഒടിടി യിലൂടെ റിലീസായി.
Watch Video
വിഷ്ണു ഉണ്ണിക്കൃഷ്ണന്, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിലെ കരോള് ഗാനം, പ്രശസ്ത ചലച്ചിത്ര താരം ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലിസ് ചെയ്തു.
Watch Video
വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി 'കാക്കിപ്പട'. ഖത്തര് വേള്ഡ് കപ്പ് മത്സരത്തില് ആര്ത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് 'കാക്കിപ്പട' എന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്ത്തകര് പ്രഖ്യാപിച്ചത്.
Watch Video
വിനയ് ഫോര്ട്ട്, കൃഷ്ണ ശങ്കര്, അനു സിത്താര, മെറിന് ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്ജു രമാകാന്ത് സംവിധാനം ചെയ്യുന്ന 'വാതില് ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് വീഡിയോ ഗാനം റിലീസായി.
Watch Video
ധ്യാന് ശ്രീനിവാസനെ നായകനാക്കി സന്തോഷ് മണ്ടൂര് രചനയും സംവിധാനവും നിര്വ്വഹിക്കുന്ന 'ബുള്ളറ്റ് ഡയറീസ്' എന്ന സിനിമയുടെ ഒഫിഷ്യല് ടീസര് റിലീസായി.
Watch Video
അനു സിത്താര, അനീഷ് ജി മേനോന്, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന് അസ്ലം സംവിധാനം ചെയ്യുന്ന 'മോമോ ഇന് ദുബായ്' ഉടന് പ്രദര്ശനത്തിനെത്തും.
Watch Video
ഇന്ദ്രന്സിനെ നായക കഥാപാത്രമാക്കി നവാഗതനായ എ ബി ബിനില് കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'വാമനന്' എന്ന ചിത്രത്തിന്റെ ട്രെയിലര് റിലീസായി.
Watch Video
സുരാജ് വെഞ്ഞാറമ്മൂട്, ഷൈന് ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില് ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'റോയ്' എന്ന ചിത്രത്തിന്റെ ട്രെയിലര് റിലീസായി.
Watch Video
വിനയ് ഫോര്ട്ട്, കൃഷ്ണ ശങ്കര്, അനു സിത്താര, മെറിന് ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്ജു രമാകാന്ത് സംവിധാനം ചെയ്യുന്ന 'വാതില്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ടീസര്, പ്രശസ്ത ചലച്ചിത്ര താരങ്ങളായ സൂരജ് വെഞ്ഞാറമൂട്, ബേസില് ജോസഫ്, നരേന്, നിമിഷ സജയന്, മിയ ജോര്ജ്ജ്, രജീഷ വിജയന് തുടങ്ങിയവര് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
ഷറഫുദ്ദീന്, അജു വര്ഗീസ്, ഇന്ദ്രന്സ്, അനഘ നാരായണന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യുന്ന 'ആനന്ദം പരമാനന്ദം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസായി.
Watch Video
ഷൈന് ടോം ചാക്കോ, ബിനു പപ്പു, സംവിധായകന് എം എ നിഷാദ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ബെസ്റ്റ് വേ എന്റര്ടൈയ്ന്മെന്റിന്റെ ബാനറില് അനൂജ് ഷാജി നിര്മ്മിച്ച് സോഹന് സീനുലാല് സംവിധാനം ചെയ്യുന്ന 'ഭാരത് സര്ക്കസ്' എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം റിലീസായി.
Watch Video
പ്രശസ്ത താരം അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അതിരന് എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന 'ദി ടീച്ചര്' എന്ന ചിത്രത്തിലെ ആദ്യ ഗാനം സരിഗമ റിലീസ് ചെയ്തു.
Watch Video
അരുണ്കുമാര് ചെരങ്ങരേത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്ക് ആല്ബമാണ് 'നിളയിലെ ഓളങ്ങള്'. സുമേഷ് നാരായണന്, രാരി കൃഷ്ണ എന്നിവരാണ് ഈ ആല്ബത്തില് അഭിനയിക്കുന്നത്.
Watch Video
ഉണ്ണി മുകുന്ദന് നായകനായെത്തുന്ന 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര് റിലീസായി.
Watch Video
പ്രശസ്ത തെന്നിന്ത്യന് താരമായ അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി 'അതിരന്' എന്ന ചിത്രത്തിനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി ടീച്ചര്' എന്ന ചിത്രത്തിന്റെ ട്രെയിലര് ശ്രദ്ധേയമായി.
Watch Video