ഖത്തറില് നടക്കുന്ന ലോക ഫുട്ബോള് മത്സരത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന സൈന മ്യൂസിക്കിലൂടെ റിലീസ് ചെയ്ത 'ഖത്തര് സ്ക്വാഡ്' എന്ന മ്യൂസിക് വീഡിയോ ആല്ബം ശ്രദ്ധേയമായി.
Watch Video
വിഷ്ണു വിശാല്, ഐശ്വര്യ ലക്ഷ്മി എന്നിവരെ ജോഡികളാക്കി ചെല്ലാ അയ്യാവു സംവിധാനം ചെയ്യുന്ന സ്പോര്ട്സ് ഡ്രാമാ ആക്ഷന് ചിത്രമാണ് 'ഗട്ടാ ഗുസ്തി'
Watch Video
മാത്യു തോമസ്, അന്നാ ബെന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെക്സണ് ആന്റണി സംവിധാനം ചെയ്യുന്ന 'അഞ്ച് സെന്റും സെലീനയും' എന്ന ചിത്രത്തിന്റെ മോഷന് പോസ്റ്റര് റിലീസായി.
Watch Video
ഉണ്ണി മുകുന്ദന് നായകനായെത്തുന്ന 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
'ട്രങ്ക്' എന്ന ഹൊറര് ത്രില്ലര് ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട റിഷിക ശര്മ്മ സംവിധാനം ചെയ്യുന്ന 'വിജയാനന്ദ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര്, ബാംഗ്ലൂര് ഒറിയന് മാളില് സംഘടിപ്പിച്ച വിപുലമായ ചടങ്ങില് വെച്ച് റിലീസ് ചെയ്തു.
Watch Video
പ്രശസ്ത സംവിധായകനായ ജയരാജ് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം നിര്വ്വഹിച്ച്, വൈഡ് സ്ക്രീന് മീഡിയ പ്രൊഡക്ഷന്സിന്റെ ബാനറില് ഡോ. മനോജ് ഗോവിന്ദന് നിര്മ്മിക്കുന്ന 'മെഹ്ഫില്' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
Watch Video
ഷാഫി സംവിധാനം ചെയ്യുന്ന തികഞ്ഞ ഫാമിലി, ഹ്യൂമര്, എന്റെര്ടൈനറായ 'ആനന്ദം പരമാനന്ദം' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം സൈന മ്യൂസിക്ക് യൂട്യൂബ് ചാനലിലൂടെ റിലീസായി.
Watch Video
ഉണ്ണി മുകുന്ദന് നായകനായെത്തുന്ന 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തിലെ ഗാനം റിലീസായി. മനു മഞ്ജിത് എഴുതിയ വരികള്ക്ക് ഷാന് റഹ്മാന് സംഗീതം പകരുന്ന് ഉണ്ണി മുകുന്ദന് ആലപിച്ച 'പൊന്പുലരികള് പോരുന്നേ...' എന്ന ഗാനമാണ് റീലിസായത്.
Watch Video
നാഷണല് അവാര്ഡ് ജേതാവ് നഞ്ചിയമ്മ 'സിഗ്നേച്ചര്' എന്ന ചിത്രത്തില് പാടിയ 'അട്ടപ്പാടി സോങ്ങ്' ജനപ്രിയ നായകന് ദിലീപ് പുറത്തു വിട്ടു.
Watch Video
നവംബര് ഇരുപത്തിയഞ്ചിന് 'ഷെഫീഖിന്റെ സന്തോഷം' പ്രദര്ശനത്തിനെത്തുന്നു.
Watch Video
ഉണ്ണിമുകുന്ദന്, മനോജ് കെ. ജയന്, ബാല, ദിവ്യ പിള്ള, ആത്മീയ രാജന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഷെഫീഖിന്റെ സന്തോഷം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ടീസര് പുറത്തിറങ്ങി.
Watch Video
ഇന്ദ്രന്സ്, ഹരീഷ് പേരടി, പ്രദീപ് നളന്ദ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില് പൊറ്റമ്മല് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പ്രതി നിരപരാധിയാണോ?' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
സൗബിന് ഷാഹിറിനെ നായകനാക്കി നവാഗതനായ ഇര്ഷാദ് പരാരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അയല്വാശി' എന്ന ചിത്രത്തിന്റെ പൂജാ കര്മ്മവും സ്വിച്ചോണ് കര്മ്മവും ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില് വെച്ചു നടന്നു.
Watch Video
കൈലാഷ്, സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശിവരാജന് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഉപ്പുമാവ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
Watch Video
'ഉയരെ' എന്ന ചിത്രത്തിന്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം എസ് ക്യൂബ് ഫിലിംസ് നിര്മ്മിക്കുന്ന രണ്ടാമത് ചിത്രത്തിന്റെ ചിത്രീകരണം നവംബര് പത്ത് വ്യാഴാഴ്ച്ച ഇരിങ്ങാലക്കുടക്കടുത്തുള്ള കാറളം ഗ്രാമത്തില് ആരംഭിച്ചു.
Watch Video
'കല്ലൂര് ബാലേട്ടന്' എന്നറിയപ്പെടുന്ന ബാലേട്ടന്റെ അസാധാരണമായ ജീവിതമാണ് ഈ ഡോക്യൂമെന്ററി ഫിലിമിലൂടെ അവതരിപ്പിക്കുന്നത്.
Watch Video
എം ടി-ഹരിഹരന് ചിത്രമായ 'പഴശ്ശിരാജ', 'ഏഴാമത്തെ വരവ്' എന്നി ചിത്രങ്ങളിലെ സഹ സംവിധായകനായ പ്രവീണ് ചന്ദ്രന് മൂടാടി കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഏതം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം, സിദ്ധിഖ്, എം ജയചന്ദ്രന്, സിദ്ധാര്ത്ഥ് മേനോന്, അനു സിതാര എന്നിവരുടെ ഫേയ്സബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
നവാഗതനായ ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന 'ആകാശത്തിനു താഴെ' എന്ന ചിത്രത്തിന്റെ സ്നീക് പീക് ടീസര് റിലീസായി.
Watch Video
കാര്ത്തിക് രാമകൃഷ്ണന്, ടിനി ടോം, ആല്ഫി പഞ്ഞിക്കാരന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന് സംവിധാനം ചെയ്യുന്ന 'സിഗ്നേച്ചര്' എന്ന ചിത്രത്തിന്റെ ട്രെയിലര് റിലീസായി.
Watch Video
രജനികാന്തിന്റെ മകള് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ലാല് സലാം' എന്ന ചിത്രത്തിന്റെ പൂജ നടന്നു.
Watch Video
എം ടി-ഹരിഹരന് ചിത്രമായ 'പഴശ്ശിരാജ', 'ഏഴാമത്തെ വരവ്' എന്നി ചിത്രങ്ങളിലെ സഹ സംവിധായകനായ പ്രവീണ് ചന്ദ്രന് മൂടാടി കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഏതം' എന്ന ചിത്രത്തിന്റെ ട്രെയിലര്, പ്രശസ്തരായ ജയസൂര്യ, ബിജു മേനോന്, ലാല് ജോസ്, രമേശ് പിഷാരടി, അജയ് വാസുദേവ് തുടങ്ങിയവരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
സൂപ്പര് ഹിറ്റായ 'രാക്ഷസന്' എന്ന ചിത്രത്തിനു ശേഷം ആക്സസ് ഫിലിം ഫാക്ടറി അവതരിപ്പിക്കുന്ന 'മിറല്' എന്ന ഹൊറര് ത്രില്ലര് ചിത്രത്തിന്റെ ട്രെയിലര് ശ്രദ്ധേയമായി.
Watch Video
അര്ജുന് അശോകന്, പ്രിയംവദ കൃഷ്ണന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പത്മനാഭന് ആദ്യമായി സംവിധാനം ചെയ്യുന്ന 'തട്ടാശ്ശേരി കൂട്ടം' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
Watch Video