'എല്ലാം സെറ്റാണ്' ട്രെയിലര്‍ റിലീസായി

ആംസ്റ്റര്‍ഡാം മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ രേഷ്മ സി.എച്ച് നിര്‍മ്മിച്ച് വിനു ശ്രീധര്‍ സംവിധാനം ചെയ്യുന്ന 'എല്ലാം സെറ്റാണ്' എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
ജയരാജ് ചിത്രം 'മെഹ്ഫില്‍' വീഡിയോ ഗാനം റിലീസായി

പ്രശസ്ത സംവിധായകനായ ജയരാജ് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം നിര്‍വഹിച്ച്, വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മനോജ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന 'മെഹ്ഫില്‍' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം കൊച്ചി സരോവരം ഹോട്ടലില്‍ വച്ച് റിലീസ് ചെയ്തു.

Watch Video
'എല്ലാം സെറ്റാണ്' വീഡിയോ ഗാനം റിലീസായി

ആംസ്റ്റര്‍ഡാം മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ രേഷ്മ സി.എച്ച് നിര്‍മ്മിച്ച് വിനു ശ്രീധര്‍ സംവിധാനം ചെയ്യുന്ന 'എല്ലാം സെറ്റാണ്' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.

Watch Video
സെന്ന ഹെഗ്‌ഡെയുടെ '1744 വൈറ്റ് ആള്‍ട്ടോ'യിലെ റാപ്പ് ഗാനം വയറലായി

'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന '1744 വൈറ്റ് ആള്‍ട്ടോ' എന്ന ചിത്രത്തിലെ പുറത്തിറങ്ങി രസകരമായ റാപ്പ് ഗാനം വയറലായി.

Watch Video
'കൂമന്‍' ട്രെയിലര്‍ പുറത്തുവിട്ടു...

ജീത്തു ജോസഫ് സംവിധാനം ചെയ്ത 'കൂമന്‍' എന്ന ചിത്രത്തിന്റെ ടീസര്‍ ഒന്നര മില്യനോളം പ്രേക്ഷകരെ ആകര്‍ഷിച്ചതിനു തൊട്ടുപിന്നാലെ ഈ ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയിലറും മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ എത്തിയിരിക്കുകയാണ്.

Watch Video
'ജയ ജയ ജയ ജയ ഹേ' ട്രെയിലര്‍ സൈന മൂവീസില്‍...

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ സൈന മൂവീസിലൂടെ റീലീസായി.

Watch Video
'തേര്' ട്രെയിലര്‍ ശ്രദ്ധേയമായി

'ജിബൂട്ടി'ക്ക് ശേഷം എസ്.ജെ സിനു അമിത് ചക്കാലയ്ക്കലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'തേര്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധേയമായി. ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Watch Video
പാന്‍ ഇന്ത്യന്‍ ചിത്രം 'സാല്‍മണ്‍ ത്രി ഡി ' ട്രെയിലര്‍ റിലീസായി

പാന്‍ ഇന്ത്യന്‍ ചിത്രമായ 'സാല്‍മണ്‍ ത്രി ഡി' യുടെ ട്രെയ്ലര്‍ ദീപാവലി ദിനത്തില്‍ റിലീസായി.

Watch Video
'ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ' ട്രെയിലര്‍ റിലീസായി

സൂരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന 'ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി.

Watch Video
ചിയാന്‍ വിക്രം, പാ രഞ്ജിത്ത് കൂട്ടുകെട്ടില്‍ 'താങ്കലാന്‍'

ചിയാന്‍ വിക്രമും പാ രഞ്ജിത്തും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ 3ഡി ചിത്രം താങ്കലാന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവിട്ടു.

Watch Video
ഐശ്വര്യ ലക്ഷ്മി നായികയാവുന്ന 'കുമാരി'യുടെ ട്രെയിലര്‍ എത്തി

ഐശ്വര്യ ലക്ഷ്മി നായികയാവുന്ന 'കുമാരി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'തട്ടാശ്ശേരി കൂട്ടം' ട്രെയിലര്‍ റിലീസായി

അര്‍ജുന്‍ അശോകന്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പത്മനാഭന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'തട്ടാശ്ശേരി കൂട്ടം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' ട്രെയിലര്‍ എത്തി...

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

Watch Video
'നാലാം മുറ' ടീസര്‍ എത്തി

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തെ ഏറെ കൗതുകമുണര്‍ത്തിയിരിക്കുന്നു.

Watch Video
'ഹയ' വീഡിയോ ഗാനം സൈന മ്യൂസിലൂടെ റിലീസായി

സിക്സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ ബാനറില്‍ വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന 'ഹയ' എന്ന കാംപസ് ത്രില്ലര്‍ ചിത്രത്തിന്റെ വീഡിയോ ഗാനം സൈന മ്യൂസിലൂടെ റിലീസായി.

Watch Video
'മൈക്കിള്‍' ടീസര്‍ തരംഗമായി...

സുന്‍ദീപ് കിഷന്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന രഞ്ജിത് ജയക്കൊടി സംവിധാനം ചെയ്യുന്ന 'മൈക്കിള്‍' എന്ന ചിത്രത്തിന്റെ ടീസര്‍ തരംഗമായി.

Watch Video
'ആനന്ദം പരമാനന്ദം' ടീസര്‍ സൈന മൂവീസില്‍ റിലീസായി

ഷാഫി സംവിധാനം ചെയ്യുന്ന തികഞ്ഞ ഫാമിലി, ഹ്യൂമര്‍, എന്റെര്‍ടൈനറായ 'ആനന്ദം പരമാനന്ദം' എന്ന ചിത്രത്തിന്റെ ടീസര്‍, സൈന മൂവീസിലൂടെ റിലീസായി.

Watch Video
'എല്ലാം സെറ്റാണ്' വീഡിയോ ഗാനം റിലീസായി

ആംസ്റ്റര്‍ഡാം മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ രേഷ്മ സി.എച്ച് നിര്‍മ്മിച്ച് വിനു ശ്രീധര്‍ സംവിധാനം ചെയ്യുന്ന 'എല്ലാം സെറ്റാണ്' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.

Watch Video
'കാപ്പ' ടീസര്‍ തരംഗമായി

പൃഥ്വിരാജും, ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'കാപ്പ'യുടെ പുറത്തിറങ്ങി ടീസര്‍ തരംഗമായി.

Watch Video
'പുള്ളി' ടീസര്‍ റിലീസായി

കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനന്ദന്‍ നിര്‍മ്മിച്ച് ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.

Watch Video
'1744 വൈറ്റ് ആള്‍ട്ടോ'യുടെ ടീസര്‍ പുറത്തിറങ്ങി

സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന പുതിയ മലയാളം ചിത്രമായ '1744 വൈറ്റ് ആള്‍ട്ടോ'യുടെ രസകരമായ ടീസര്‍ പുറത്തിറങ്ങി.

Watch Video
മഞ്ജു വാര്യരുടെ ആദ്യത്തെ ഇന്‍ഡോ-അറബിക് മൂവി 'ആയിഷ'യിലെ വീഡിയോ ഗാനമെത്തി

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭുദേവ കൊറിയോഗ്രാഫി ചെയ്ത ആദ്യത്തെ ഇന്‍ഡോ-അറബിക് ചിത്രം 'ആയിഷ'യുടെ ലോഞ്ച് ജിദ്ദയില്‍ വച്ച് നടന്നു. ഒപ്പം സിനിമയിലെ ഒരു വീഡിയോ ഗാനവും പുറത്തിറക്കി.

Watch Video
കോളേജ് പയ്യനായി പെപ്പെ; കൗതുകമുണര്‍ത്തി 'ഓ മേരി ലൈല' ടീസര്‍

ആന്റണി വര്‍ഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ചിത്രം 'ഓ മേരി ലൈല'യുടെ ടീസര്‍ പുറത്തിറങ്ങി.

Watch Video
'ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ' ടീസര്‍ റിലീസായി

സൂരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന 'ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ' എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി.

Watch Video