വലിയവീട്ടില് മീഡിയയുടെ ബാനറില് പോള് വലിയവീട്ടില് നിര്മ്മിച്ച 'പറയുവാന് മോഹിച്ച പ്രണയം' എന്ന മനോഹര ഗാനാവിഷ്ക്കാരത്തിനാണ് പ്രശസ്ത ചലച്ചിത്ര സംവിധായകന് ലാല് ജോസ് ശബ്ദം നല്കിയിട്ടുള്ളത്.
Watch Video
കമലം ഫിലിംസിന്റെ ബാനറില് ടി ബി രഘുനന്ദന് നിര്മ്മിച്ച് ജിജു അശോകന് സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചലച്ചിത്രത്തിന്റെ മോഷന് പോസ്റ്റര്, പ്രശസ്ത നടന്മാരായ ഫഹദ് ഫാസില്, ആന്റണി വര്ഗീസ് എന്നിവരുടെ ഫേസ് ബുക്ക്, ഇന്സ്റ്റാഗ്രാം പേജുകളിലൂടെ റിലീസ് ചെയ്തു.
Watch Video
വണ് സൈഡ് ലൗവേഴ്സിന് വേണ്ടി 'ചില്ല് ആണേ..' വണ്വേ പ്രണയിതാക്കളുടെ ശ്രദ്ധയ്ക്ക്.. ഇതാ നിങ്ങള്ക്ക് വേണ്ടി ഒരു പവര് പാക്ക് പാട്ട് എത്തിയിരിക്കുന്നു.
Watch Video
സന്തോഷ് നാരായണ് ഈണം പകര്ന്ന ഈ ചിത്രത്തിലെ ആദ്യ ഗാനമായ 'ധൂം ധൂം ദോസ്ഥാന്' ദസറയോടനുബന്ധിച്ച് പുറത്തിറങ്ങി.
Watch Video
ബേസില് ജോസഫ്, ദര്ശന രാജേന്ദ്രന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന് ദാസ് സംവിധാനം ചെയ്യുന്ന 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന്റെ ടീസര് സൈന മൂവീസിലൂടെ റീലീസായി.
Watch Video
മഞ്ജു വാര്യര് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമായ 'ആയിഷ'യുടെ ലിറിക്കല് വീഡിയോ റിലീസായി.
Watch Video
ഗാലി ജനാര്ദ്ദന റെഡ്ഡിയുടെ മകന് കിരീടി സാന്ഡല്വുഡിലേക്ക് അരങ്ങേറ്റം കുറിക്കുവാന് ഒരുങ്ങുകയാണ്. പാന് ഇന്ത്യന് റിലീസായി ഒരുങ്ങുന്ന ചിത്രത്തിന് 'ജൂനിയര്' എന്നാണ് പേര് നല്കിയിരിക്കുന്നത്.
Watch Video
സായിദ് ഖാന്, സൊണാല് മൊണ്ടെറോ എന്നിവരെ പ്രധാന വേഷങ്ങളില് അഭിനയിക്കുന്ന, നവംബര് നാലിന് പാന് ഇന്ത്യ റിലീസ് ചെയ്യുന്ന 'ബനാറസ്'എന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഒഫീഷ്യല് ട്രെയിലര് ശ്രദ്ധേയമായി.
Watch Video
ഇന്ദ്രന്സിനെ നായക കഥാപാത്രമാക്കി നവാഗതനായ എ ബി ബിനില് കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'വാമനന്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് വീഡിയോ ഗാനം റിലീസായി.
Watch Video
ഫ്രഷ് ലൈം സോഡാസിന്റെ ബാനറില് ജിജു ജോണ്, ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, നിര്മല് സഹദേവ് എന്നിവര് ചേര്ന്ന് നിര്മ്മിച്ച് പൃഥ്വിരാജ് പ്രൊഡക്ഷന്സ് അവതരിപ്പിക്കുന്ന 'കുമാരി' എന്ന ചിത്രത്തിന്റെ ടീസര് റീലീസായി.
Watch Video
ജിതിന് രവി, പ്രീതി രാജേന്ദ്രന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ് രാജ് സംവിധാനവും ഛായാഗ്രഹണവും നിര്വ്വഹിക്കുന്ന 'മുട്ടുവിന് തുറക്കപ്പെടും' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.
Watch Video
പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേര്ത്ത് കഥ പറയുന്ന 'സിഗ്നേച്ചര്' ഒഫീഷ്യല് ടീസര് റീലീസായി. മനോജ് പാലോടന് സംവിധാനം ചെയ്ത 'സിഗ്നേച്ചര്' എന്ന ചിത്രത്തില് ടിനി ടോം, കാര്ത്തിക് രാമകൃഷ്ണന്, ആല്ഫി പഞ്ഞിക്കാരന്, ബാലചന്ദ്രന് ചുള്ളിക്കാട്, ചെമ്പില് അശോകന്, ഷാജു ശ്രീധര്, അഖില, നിഖില്, സുനില് കൂടാതെ മുപ്പത് ഗോത്രവര്ഗ്ഗക്കാരും അഭിനയിക്കുന്നുണ്ട്.
Watch Video
റഫീക്ക് അഹമ്മദ് എഴുതിയ വരികള്ക്ക് ശ്രീനാഥ് ശിവശങ്കരന് ഈണം പകര്ന്ന് ശ്രീനാഥ് ശിവശങ്കരന് തന്നെ ആലപിച്ച 'തെങ്ങോലപ്പൊന് മറവില്...' എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് റീലിസായത്.
Watch Video
മഞ്ജു വാര്യര്, സൗബിന് ഷാഹിര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര് സംവിധാനം ചെയ്യുന്ന 'വെള്ളരിപട്ടണ'ത്തിലെ രണ്ടാമത്തെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
സായിദ് ഖാന്, സൊണാല് മൊണ്ടെറോ എന്നിവരെ പ്രധാന വേഷങ്ങളില് അഭിനയിക്കുന്ന, നവംബര് നാലിന് പാന് ഇന്ത്യ റിലീസ് ചെയ്യുന്ന 'ബനാറസ്' എന്ന ചിത്രത്തിലെ പുതിയ പാര്ട്ടി ഗാനം ട്രോള് ടൈറ്റില് റിലീസായി.
Watch Video
യുവനടന് രതീഷ് കൃഷ്ണന്, രേണു സൗന്ദര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിര് സദാഫ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'കോശിച്ചായന്റെ പറമ്പ്'എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
സുരേഷ് ഗോപി, പൂനം ബജ്വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'മേ ഹും മൂസ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് വീഡിയോ ഗാനം റിലീസായി.
Watch Video
ശിവകുമാര്, ഹുമൈ ചന്ദ്, അക്ഷത ശ്രീധര്, അര്ച്ചന എന്നിവര് പ്രധാന വേഷങ്ങളില് അഭിനയിക്കുന്ന 'ആകാശവാണി കൊച്ചിന് കേന്ദ്രം' എന്ന ചിത്രത്തിലെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
'ജയ് ഭീം' ഫെയിം ലിജോമോള് ജോസ്, 'തണ്ണീര്മത്തന് ദിനങ്ങള്' ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ് ആന്റണി സംവിധാനം ചെയ്യുന്ന 'വിശുദ്ധ മെജോ' എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം സത്യം വീഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായി.
Watch Video
ഇന്ദ്രന്സിനെ നായക കഥാപാത്രമാക്കി നവാഗതനായ എ ബി ബിനില് കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന കഴിഞ്ഞ ദിവസം റിലീസായ 'വാമനന്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് വയറലായി.
Watch Video
സൂപ്പര് താരം മഞ്ജു വിഷ്ണു, ബോളിവുഡ് താരം സണ്ണി ലിയോണ്, പായല് രജ്പുത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂര്യ സംവിധാനം ചെയ്യുന്ന 'ജിന്ന' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ടീസര് റീലീസായി.
Watch Video
മഞ്ജു വാര്യരരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിര് പള്ളിക്കാല് സംവിധാനം ചെയ്യുന്ന 'ആയിഷ' എന്ന ഇന്തോ-അറബിക് ചിത്രത്തിന്റെ സോംങ് ടീസര് റീലീസായി. മഞ്ജു വാര്യരുടെ ജന്മദിനം പ്രമാണിച്ച് റിലീസ് ചെയ്ത ഈ ഗാനത്തിന്റെ കോറിയോഗ്രാഫി പ്രഭുദേവയാണ് നിര്വ്വഹിച്ചിട്ടുള്ളത്.
Watch Video
ഡയാന ഹമീദ്, കാര്ത്തിക് രാമകൃഷ്ണന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുന് ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മേരി ക്രിസ്മസ്' എന്ന ചിത്രത്തിലെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
യുവനടന് രതീഷ് കൃഷ്ണന്, രേണു സൗന്ദര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിര് സദാഫ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന്റെ ട്രെയിലര്, പ്രശസ്ത നടന് ദിലീപ്, തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video