നാടന്‍ പാട്ടുമായി '2BKH'

പുതുമുഖങ്ങളെ അണിനിരത്തി സുദീപ് ഇ. എസ് സംവിധാനം ചെയ്യുന്ന '2BHK' എന്ന ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസായി.

Watch Video
സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ' ടീസര്‍ റിലീസായി

സുരേഷ് ഗോപി, പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേ ഹൂം മൂസ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
മഴയായി പെയ്തിറങ്ങിയ ഉണര്‍ത്തുപാട്ട്

ജീവിതത്തിന്റെ കൈപ്പേറിയ അനുഭവങ്ങള്‍ക്കിടയില്‍ തളര്‍ന്നുപോയ ഒരച്ഛനും മകള്‍ക്കും ഉണര്‍ത്തുപാട്ടിലൂടെ പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ആല്‍ബം, സംഗീത പ്രേമികളുടെ മനസ്സ് കീഴടക്കി ജൈത്രയാത്ര തുടരുന്നു.

Watch Video
'സാറ്റര്‍ഡേ നൈറ്റ്' ഒഫീഷ്യല്‍ ട്രൈലര്‍ പുറത്തിറങ്ങി

പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന, നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'സാറ്റര്‍ഡേ നൈറ്റ്'.

Watch Video
'ജിഗര്‍ പാര്‍ട്ടി' സൈന മ്യൂസിക്കിലൂടെ...

തകര്‍പ്പന്‍ കളര്‍ഫുള്‍ ഡാന്‍സ് വീഡിയോയുമായി ചലച്ചിത്ര താരങ്ങള്‍ ഒന്നിക്കുന്ന 'ജിഗര്‍ പാര്‍ട്ടി' സൈന മ്യൂസിക് ഒര്‍ജിന്‍സ് അവതരിപ്പിക്കുന്നു.

Watch Video
'പുത്തന്‍ വേളി പെണ്ണ്' ഓണം മ്യൂസിക് ആല്‍ബം റിലീസായി

പ്രശസ്ത നടന്‍ വിനോദ് കെടാമംഗലം സംഗീതം പകര്‍ന്ന് സംവിധാനം ചെയ്ത 'പുത്തന്‍ വേളി പെണ്ണ്' എന്ന ഓണപ്പാട്ട്, പ്രശസ്ത താരങ്ങളായ സലിംകുമാര്‍, നാദിര്‍ഷ, I. M. വിജയന്‍, ടിനി ടോം, രമേഷ് പിഷാരടി, ബിജുക്കുട്ടന്‍, ആര്യ(ബഡായി ബംഗ്ലാവ്) എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'ഒരു തെക്കന്‍ തല്ലു കേസ്' വീഡിയോ ഗാനം റിലീസായി

പ്രശസ്ത ചലച്ചിത്ര നടന്‍ ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന 'ഒരു തെക്കന്‍ തല്ലു കേസ്' എന്ന ലിറിക്കള്‍ വീഡിയോ ഗാനം റീലീസായി.

Watch Video
'മേ ഹൂം മൂസ'യിലെ പുതിയ ലിറിക്ക് വീഡിയോ ഗാനം റിലീസായി

സുരേഷ് ഗോപി, പൂനം ബജ്വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേ ഹൂം മൂസ' എന്ന ചിത്രത്തിലെ പുതിയ ലിറിക്ക് വീഡിയോ ഗാനം റിലീസായി.

Watch Video
'പാനിക് ഭവാനി' വീഡിയോ ഗാനം റിലീസായി

സൂരജ് സൂര്യ സംവിധാനം നിര്‍വ്വഹിച്ച 'പാനിക് ഭവാനി' എന്ന സിനിമയിലെ വീഡിയോ ഗാനം റിലീസായി.

Watch Video
'പുലിയാട്ടം' ഒഫീഷ്യല്‍ ടീസര്‍ റീലീസായി

സുധീര്‍ കരമന, മീര നായര്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുലിയാട്ടം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റീലീസായി.

Watch Video
ആസ്വാദക ഹൃദയങ്ങള്‍ കവര്‍ന്ന് 'ആവണി' ഓണപ്പാട്ട്

പ്രശസ്ത ഗായകന്‍ എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഓണപ്പാട്ട് 'ആവണി' ശ്രദ്ധേയമാകുന്നു.

Watch Video
'ലാ ടൊമാറ്റിനാ' ട്രെയ്‌ലര്‍ റിലീസായി

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'പ്രഭുവിന്റെ മക്കള്‍', 'ടോള്‍ഫ്രീ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ലാ ടൊമാറ്റിനാ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി.

Watch Video
'ഒരു തെക്കന്‍ തല്ലു കേസ്' ട്രൈയ്‌ലര്‍ റിലീസായി

പ്രശസ്ത ചലച്ചിത്ര നടന്‍ ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന 'ഒരു തെക്കന്‍ തല്ലു കേസ്' എന്ന ചിത്രത്തിന്റെ ട്രൈയ്‌ലര്‍ റിലീസായി.

Watch Video
'തരുമോ നിറച്ചും പ്രണയം' മ്യൂസിക് ആല്‍ബം റിലീസായി

എം.ടി. പ്രദീപ്കുമാര്‍ രചനയും ആലാപനവും നിര്‍വ്വഹിച്ച പ്രണയഗാനം 'തരുമോ നിറച്ചും പ്രണയം' ആസ്വാദകമനസ്സില്‍ പ്രണയത്തിന്റെയും നൊമ്പരത്തിന്റെയും പുത്തന്‍ അനുഭവസാക്ഷ്യമാകുന്നു.

Watch Video
സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ' ലിറിക്ക് വീഡിയോ ഗാനം റിലീസായി

സുരേഷ് ഗോപി, പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേ ഹും മൂസ' എന്ന ചിത്രത്തിലെ പുതിയ ലിറിക്ക് വീഡിയോ ഗാനം റിലീസായി.

Watch Video
'കളര്‍ഫുള്‍ വൈബ്‌സ്'; യൂത്തിനെ കയ്യിലെടുത്ത് 'സാറ്റര്‍ഡെ നൈറ്റ്' ടീസര്‍

പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'സാറ്റര്‍ഡേ നൈറ്റി'ന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി.

Watch Video
'2BKH' വീഡിയോ ഗാനം റിലീസായി

പുതുമുഖങ്ങളെ അണിനിരത്തി സുദീപ് ഇ.എസ് സംവിധാനം ചെയ്യുന്ന '2BHK' എന്ന ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസായി.

Watch Video
'സിദ്ദി'യിലെ 'അപ്പപ്പപ്പോ...' എന്ന അടിപൊളി വീഡിയോ ഗാനം റിലീസായി...

അജി ജോണ്‍, ഐ എം വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പയസ് രാജ് സംവിധാനം ചെയ്യുന്ന 'സിദ്ദി' എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

Watch Video
'എന്ത് നാടാ ഉവ്വേ...' എന്ന ചോദ്യവുമായി 'വെള്ളരിപട്ടണ'ത്തിലെ ആദ്യ ഗാനം ശ്രദ്ധേയമായി

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന 'വെള്ളരിപട്ടണ'ണത്തിലെ പുറത്തിറങ്ങിയ ആദ്യ ഗാനം ശ്രദ്ധേയമായി.

Watch Video
60 ലക്ഷവും കടന്ന് 'കോബ്ര' ട്രെയിലര്‍

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മ്മിച്ച് ആര്‍. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിയാന്‍ വിക്രം ചിത്രം 'കോബ്ര'യുടെ ട്രെയിലര്‍ വയറലായി. ലോകത്തിലെ വിവിധ ഭാഗങ്ങളിലായി 61 ലക്ഷത്തോളം പേരാണ് ഇന്നലെ റിലീസ് ചെയ്ത ട്രെയിലര്‍ കണ്ടത്.

Watch Video
'വാമനന്‍' ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി

മലയാള സിനിമയിലെ നാച്ച്യുറല്‍ അഭിനേതാവ് ഇന്ദ്രന്‍സിനെ നായകനാക്കി നവാഗതനായ എ ബി ബിനില്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'വാമനന്‍' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി 'പ്രാണ' റൊമാന്റിക് ട്രാവല്‍ മ്യൂസിക് വീഡിയോ

ബിപിന്‍ ജോസ്, സിത്താര വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിമല്‍ വിജയകുമാര്‍ സംവിധാനം ചെയ്ത 'പ്രാണ' എന്ന റൊമാന്റിക് ട്രാവല്‍ മ്യൂസിക് വീഡിയോ പ്രേക്ഷക ശ്രദ്ധ നേടുന്നു.

Watch Video
'ശുഭദിനം' ട്രയിലര്‍ ശ്രദ്ധേയമാകുന്നു...

നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ച്, ഇന്ദ്രന്‍സ്, ഗിരീഷ് നെയ്യാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ത്രില്ലര്‍ ചിത്രം 'ശുഭദിന'ത്തിന്റെ ട്രയിലര്‍ ശ്രദ്ധേയമാകുന്നു.

Watch Video
'പത്തൊമ്പതാം നൂറ്റാണ്ട്' ട്രെയിലര്‍ റിലീസായി

ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റീലിസായി.

Watch Video