ലാല് ജോസ് സംവിധാനം ചെയ്യുന്ന 'സോളമന്റെ തേനീച്ചകള്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
സുരേഷ് ഗോപി, പൂനം ബജ്വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേ ഹും മൂസ' എന്ന ചിത്രത്തിലെ ലിറിക്ക് ഗാനം റിലീസായി.
Watch Video
യുവനടന് രതീഷ് കൃഷ്ണന്, രേണു സൗന്ദര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിര് സദാഫ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ ഗാനം മെഗാ സ്റ്റാര് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
പ്രശസ്ത ചലച്ചിത്ര നടന് ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എന് സംവിധാനം ചെയ്യുന്ന 'ഒരു തെക്കന് തല്ലു കേസ്' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
Watch Video
ഐഡ എച്ച്സി പ്രൊഡക്ഷന് ഹബ്ബിന്റെ ബാനറില് അരുണ് എസ് ചന്ദ്രന് കൂട്ടിക്കല് നിര്മ്മിച്ച് പ്രശസ്ത ഫിലിം മേക്കപ്പ് ആര്ട്ടിസ്റ്റ് ശ്രീജിത്ത് ഗുരുവായൂര് സംവിധാനം ചെയ്ത 'പൂച്ചി' എന്ന മ്യൂസിക്ക് വീഡിയോ, സിനിമാതാരങ്ങളായ ടോവിനോ തോമസ്, മഞ്ജുവാര്യര്, കുഞ്ചാക്കോ ബോബന്, ജയസൂര്യ തുടങ്ങിയവരുടെ സോഷ്യല് മീഡിയ പേജുകളിലൂടെ റിലീസായി.
Watch Video
ലോജിസ്റ്റിക്സ്, മീഡിയ തുടങ്ങി നിരവധി മേഖലകളില് പ്രശസ്തനായ, വി ആര് എല് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ.ആനന്ദ് ശങ്കേശ്വര്, ചലച്ചിത്ര നിര്മ്മാണ രംഗത്തേക്ക് കടന്നു വരുകയാണ്.
Watch Video
ലെന്സില്ലാതെ അന്ധനായി മാസ്റ്റര് വിഷ്ണു ഹരിയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ രാജേഷ് രാജ് സംവിധാനം ചെയ്യുന്ന 'ഉള്ക്കാഴ്ച്ച' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
Watch Video
ഇന്ത്യന് സിനിമയിലെ എറ്റവും വലിയ ബ്രഹ്മാണ്ഡ സംരംഭം എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇതിഹാസ സാഹിത്യകാരന് കല്ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ മള്ടി സ്റ്റാര് ബ്രഹ്മാണ്ഡ ചിത്രമായ 'പൊന്നിയിന് സെല്വന്' (പിഎസ്1) പ്രദര്ശന സജ്ജമാവുകയാണ്.
Watch Video
'ജയ് ഭീം' ഫെയിം ലിജോമോള് ജോസ്, 'തണ്ണീര്മത്തന് ദിനങ്ങള്' ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ് ആന്റണി സംവിധാനം ചെയ്യുന്ന 'വിശുദ്ധ മെജോ' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
Watch Video
ലാല് ജോസ് സംവിധാനം ചെയ്യുന്ന 'സോളമന്റെ തേനീച്ചകള്' എന്ന ചിത്രത്തിന്റെ ട്രെയിലര് റിലീസായി.
Watch Video
രണ്ടു മാസം മുമ്പ് പുറത്തു വിട്ട, 'കഞ്ചാപൂ കണ്ണാലെ, ശെപ്പു ശേല ഉന്നാലെ, ഇടുപ്പ് വേട്ടി അവിരുതടി നീ സിരിച്ചാ തന്നാലെ' എന്ന ഗാന രംഗത്തിന്റെ മേക്കിംഗ് വിഡിയോ യൂട്യൂബില് 27 മില്യനില് പരം കാഴ്ചക്കാരെ നേടി തരംഗം സൃഷ്ടിച്ച് ജൈത്ര യാത്ര തുടരുകയാണ്.
Watch Video
നടന് ഇര്ഷാദ് അലി, സംവിധായകന് എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടു മെന്' എന്ന ചിത്രത്തിന്റെ ട്രെയിലര് റിലീസായി.
Watch Video
നവാഗതനായ ടോണി സുകുമാര് സംവിധാനം ചെയ്ത മലയാള ചിത്രമാണ് 'ബൊണാമി'. നാരായണി ഗോപന് ആലപിച്ച 'നേരം പോയ്...' എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല് വീഡിയോ റിലീസായിരിക്കുകയാണ്. സൈന മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ലിറിക്കല് വീഡിയോ റിലീസായത്.
Watch Video
ആക്ഷന് ഹീറോ വിശാലിന്റെ 32-മത്തെ സിനിമയായ 'ലാത്തി'യുടെ ടീസര് കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിന്, എസ്. ജെ. സൂര്യ എന്നിവര് ചേര്ന്ന് ചെന്നൈയില് നടന്ന പൊതു ചടങ്ങില് വെച്ച് റീലീസ് ചെയ്തു.
Watch Video
പ്രശസ്ത ചലച്ചിത്ര നടന് ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എന് സംവിധാനം ചെയ്യുന്ന 'ഒരു തെക്കന് തല്ലു കേസ്' എന്ന ചിത്രത്തിന്റെ ടീസര് റിലീസായി.
Watch Video
മൂവി ടുഡേ ക്രിയേഷന്സിന്റെ ബാനറില് പുതുമുഖങ്ങളെ അണിനിരത്തി അമര്ദീപ് സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലര് 'നിണം' സിനിമയുടെ ട്രെയിലര് റിലീസായി.
Watch Video
സമീര് അഹമ്മദ് ഖാന്റെ മകന് സെയ്ദ് ഖാന് സോണല് മൊണ്ടേറോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീര്ത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാന് ഇന്ത്യ സിനിമയായ 'ബനാറസി'ലെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
'ജയ് ഭീം' ഫെയിം ലിജോമോള് ജോസ്, 'തണ്ണീര്മത്തന് ദിനങ്ങള്' ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ് ആന്റണി സംവിധാനം ചെയ്യുന്ന 'വിശുദ്ധ മെജോ' എന്ന ചിത്രത്തിന്റെ റിലീസ് ചെയ്ത ട്രെയിലര് ശ്രദ്ധേയമായി.
Watch Video
മമ്മൂട്ടി, അഖില് അക്കിനേനി പാന് ഇന്ത്യന് ചിത്രം 'ഏജന്റ്' ടീസര് പുറത്തിറങ്ങി
Watch Video
'ജയ് ഭീം' ഫെയിം ലിജോമോള് ജോസ്, 'തണ്ണീര്മത്തന് ദിനങ്ങള്' ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ് ആന്റണി സംവിധാനം ചെയ്യുന്ന 'വിശുദ്ധ മെജോ' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ കിടിലന് ഗാനം പുറത്തിറങ്ങി.
Watch Video
മലയാള സിനിമയില് സംഭാഷണമില്ലാതെ അവതരിപ്പിക്കുന്ന 'നീലരാത്രി' എന്ന സസ്പെന്സ് ത്രില്ലര് ചിത്രത്തിന്റെ ട്രെയിലര്, പ്രശസ്ത താരങ്ങളായ മോഹന് ലാല്, കീര്ത്തി സുരേഷ് എന്നിവര് ചേര്ന്ന് റിലീസ് ചെയ്തു.
Watch Video
ചലച്ചിത്ര ടിവി താരങ്ങളായ നോബി മാര്ക്കോസും റിനി രാജും പ്രധാന വേഷങ്ങളിലെത്തിയ 'ഭൂതം ഭാവി' സംഗീത ആല്ബം ശ്രദ്ധേയമാകുന്നു.
Watch Video
തെന്നിന്ത്യന് യുവ താരം അഖില് അക്കിനേനിയും മലയാളത്തിന്റെ മെഗാ സ്റ്റാര് മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം 'ഏജന്റ്' ചിത്രം എന്ന പാന് ഇന്ത്യന് റിലീസിന് ഒരുങ്ങുന്നു.
Watch Video
നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ സഹോദരന്മാരായ ആന്റണി, ജോ റൂസോ മറ്റൊരു ആക്ഷന് ചിത്രവുമായി തിരിച്ചെത്തുന്നു.
Watch Video