നടന് ഇര്ഷാദ് അലി, സംവിധായകന് എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടു മെന്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. 'സലാം ചൊല്ലി പിരിയും മുമ്പേ...' എന്ന ഗാനമാണ് റിലീസായത്.
Watch Video
ലാല് ജോസ് സംവിധാനം ചെയ്യുന്ന 'സോളമന്റെ തേനീച്ചകള്' എന്ന ചിത്രത്തിലെ ലിറികല് വീഡിയോ ഗാനം റിലീസായി.
Watch Video
ഇന്ന് വരെ കണ്ടിട്ടില്ലാത്ത വേറിട്ടൊരു ചലച്ചിത്രാനുഭവം കാത്തിരിക്കുന്ന പ്രേക്ഷകര്ക്കുള്ള വിരുന്നുമായി എത്തുന്ന 'മഹാവീര്യര്' ട്രെയ്ലര് മമ്മൂക്കയും ലാലേട്ടനും ചേര്ന്ന് റിലീസ് ചെയ്തു.
Watch Video
ഇതിഹാസ സാഹിത്യകാരന് കല്ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ 'പൊന്നിയിന് സെല്വനിലെ ടീസര് പുറത്തിറങ്ങി.
Watch Video
'അള്ള് രാമേന്ദ്രന്' ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന 'കുടുക്ക് 2025' എന്ന ചിത്രത്തിന്റെ റിലീസ് ചെയ്ത ഒഫീഷ്യല് ടീസര് തരംഗമായി.
Watch Video
നടി ഐശ്വര്യ രാജേഷ് പ്രധാന കഥാപാത്രത്തില് എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഡ്രൈവര് ജമുന'യുടെ ട്രെയ്ലര് പുറത്തിറങ്ങി. ചിത്രത്തില് ഒരു മുഴുനീള ഡ്രൈവറുടെ വേഷത്തില് ആണ് ഐശ്വര്യ എത്തുന്നത്.
Watch Video
ബാഹ്യ സൗന്ദര്യത്തേക്കാള് ആന്തരിക സൗന്ദര്യത്തെ സ്നേഹിക്കാന് പറയുന്ന ഒരച്ഛന്റെയും ആറാം ക്ലാസ്സില് പഠിക്കുന്ന മകന്റെയും ആത്മബന്ധത്തിന്റെ ഹൃദയസ്പര്ശിയായ മുഹൂര്ത്തങ്ങള് ദൃശ്യവല്ക്കരിക്കുന്ന ഹ്രസ്വ ചിത്രമാണ് 'പഴംപൊരി'.
Watch Video
കാണികളെ ത്രസിപ്പിക്കാന് ജയം രവിയുടെ അഖിലന് വരുന്നു!
Watch Video
ചിയാന് വിക്രം നായകനാവുന്ന ആക്ഷന് ത്രില്ലര് 'കോബ്ര'യിലെ, എ. ആര്. റഹ്മാന് ആലപിച്ച ഗാനം 'ഉയിര് ഉരുകുതെ' ശ്രദ്ധേയമായി.
Watch Video
വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന 'സബാഷ് ചന്ദ്രബോസ്' എന്ന ചിത്രത്തിന്റെ റിലീസ് അനൗണ്സ് മെന്റ്, മോഷന് പോസ്റ്റര് റിലിസ്. സൈന വീഡിയോസിലൂടെ പ്രശസ്ത നടന് ജയസൂര്യ റിലീസ് ചെയ്തു.
Watch Video
സമീര് അഹമ്മദ് ഖാന്റെ മകന് സെയ്ദ് ഖാന് സോണല് മൊണ്ടേറോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീര്ത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാന് ഇന്ത്യ സിനിമയായ 'ബനാറസി'ന്റെ റിലീസായ ആദ്യത്തെ വീഡിയോ ഗാനം ശ്രദ്ധേയമായി.
Watch Video
നടന് ഇര്ഷാദ് അലി, സംവിധായകന് എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടു മെന്' എന്ന ചിത്രത്തിന്റെ ടീസര് ശ്രദ്ധേയമായി.
Watch Video
എസ്സ്.ജെ. വിഷ്വല് മീഡിയയുടെ ബാനറില് ഷാജന് ജോസ് നിര്മ്മിച്ച 'ലോസ്റ്റ് & ഫൗണ്ട്' (Lost & Found) എന്ന ത്രില്ലര് ഷോര്ട്ട് ഫിലിം എസ്സ്.ജെ. വിഷ്വല് മീഡിയയുടെ (S J Visual Media) യൂട്യൂബ് ചാനലിലൂടെ റിലീസായി.
Watch Video
'ബൊണാമി'യിലെ ആദ്യ ഗാനം 'നെല്ല് വിളയും' പുറത്തിറങ്ങി. ചലചിത്ര താരം അജു വര്ഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ഗാനം റിലീസ് ചെയ്തത്.
Watch Video
മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ 'ആദിവാസി : ദി ബ്ലാക്ക് ഡെത്ത്' എന്ന ചിത്രത്തിന്റെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
അരുണ് ജെന്സന്, ഭാഗ്യാ ജയേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീ കൃഷ്ണന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്കല് പ്രണയം ഹ്രസ്വ ചിത്രമായ 'എന്റെ മാത്രമായ്' പ്രശസ്ത ചലച്ചിത്ര താരം ഉണ്ണിമുകുന്ദന് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
ലാല് ജോസ് സംവിധാനം ചെയ്യുന്ന 'സോളമന്റെ തേനീച്ചകള്' എന്ന ചിത്രത്തിന്റെ നാലാമത്തെ ക്യാരക്ടര് വീഡിയോ റിലീസായി.
Watch Video
ഷറഫുദ്ദീന്, നൈല ഉഷ, അപര്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന 'പ്രിയന് ഓട്ടത്തിലാണ്' എന്ന ചിത്രത്തിലെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
എ എം എസ് പ്രൊഡക്ഷന്സിന്റെ ബാനറില് സജാദ് എം നിര്മ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിര്വ്വഹിച്ച 'ഒരു പക്കാ നാടന് പ്രേമം' ജൂണ് 24 ന് തീയേറ്ററുകളിലെത്തുന്നു.
Watch Video
തിയേറ്ററുകളില് തരംഗമായിക്കൊണ്ടിരിക്കുന്ന 'ചെക്കന്' എന്ന ചിത്രത്തിലെ മൂന്നാമത്തെ ഗാനം കൂടി പുറത്തു വിട്ടു.
Watch Video
ഗോകുല് സുരേഷ്, ധ്യാന് ശ്രീനിവാസന്, അജു വര്ഗീസ്, ഇന്ദ്രന്സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി D14 എന്റര്ടെയിന്മെന്റ്സിന്റെ ബാനറില് അരുണ് ചന്ദു സംവിധാനം ചെയ്യുന്ന 'സായാഹ്ന വാര്ത്തകള്' എന്ന ചിത്രത്തിന്റെ ഒഫിഷ്യല് ട്രെയ്ലര് റിലീസായി.
Watch Video
കുളത്തില് മുങ്ങി ആറ്റില് പൊങ്ങുന്ന ലീഡര് കെ.പി. സുരേഷിനെ അവതരിപ്പിച്ചുകൊണ്ട് 'വെള്ളരിപട്ടണ'ത്തിന്റെ രണ്ടാമത്ത ഒഫീഷ്യല് ടീസര് പുറത്തിറങ്ങി.
Watch Video
'സുഡോക്കു'N' എന്ന ചിത്രത്തിന്റെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
'ജയ് ഭീം' ഫെയിം ലിജോമോള് ജോസ്, 'തണ്ണീര്മത്തന് ദിനങ്ങള്' ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ് ആന്റണി സംവിധാനം ചെയ്യുന്ന 'വിശുദ്ധ മെജോ' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
Watch Video