'പന്ത്രണ്ട്' പുതിയ വീഡിയോ ഗാനം റിലീസായി

ദേവ് മോഹന്‍, വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പന്ത്രണ്ട്' (12) എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
യുവതാരം നിഖില്‍ സിദ്ധാര്‍ത്ഥയുടെ ആദ്യ പാന്‍ഇന്ത്യ ചിത്രം 'SPY' ഫസ്റ്റ് ലുക്ക് എത്തി...

യുവ താരം നിഖില്‍ സിദ്ധാര്‍ത്ഥയെ പ്രധാന കഥാപാത്രമാക്കി പ്രശസ്ത എഡിറ്റര്‍ ഗാരി ബിഎച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ 'സ്‌പൈ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.

Watch Video
'കാടകലം' സൈന പ്ലേയില്‍ റിലീസായി

പെരിയാര്‍വാലി ക്രിയേഷന്‍സിന്റെ ബാനറില്‍ സഖില്‍ രവീന്ദ്രന്‍ കഥ എഴുതി സംവിധാനം ചെയ്ത 'കാടകലം' സൈന പ്ലേയില്‍ റിലീസായി.

Watch Video
'പ്രിയന്‍ ഓട്ടത്തിലാണ്' ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി

ഷറഫുദ്ദീന്‍, നൈല ഉഷ, അപര്‍ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന 'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'സോളമന്റെ തേനീച്ചകള്‍' രണ്ടാം ക്യാരക്ടര്‍ വീഡിയോ റിലീസായി

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'സോളമന്റെ തേനീച്ചകള്‍' എന്ന ചിത്രത്തിന്റെ രണ്ടാം ക്യാരക്ടര്‍ വീഡിയോ റിലീസായി.

Watch Video
'ജോണ്‍ ലൂഥറിലെ വീഡിയോ ഗാനം റിലീസായി

ജയസൂര്യ, ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോണ്‍ ലൂഥര്‍' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

Watch Video
'പത്തൊമ്പതാം നൂറ്റാണ്ട്' ടീസര്‍ റിലീസായി

ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന്റെ ഓഫീഷ്യല്‍ ടീസര്‍, മലയാളത്തിലെ പ്രശസ്തരായ മമ്മൂട്ടി, മോഹന്‍ലാന്‍, സുരേഷ് ഗോപി തുടങ്ങി പ്രമുഖ താരങ്ങളുടെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
സൂരാജ് വെഞ്ഞാറമൂട് ചിത്രം 'ഹെവന്‍' ട്രെയിലര്‍ ശ്രദ്ധേയമായി

സൂരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന 'ഹെവന്‍' ചിത്രത്തിന്റെ റിലീസായ ഒഫീഷ്യല്‍ ട്രെയിലര്‍ ശ്രദ്ധേയമായി.

Watch Video
'പ്രകാശന്‍ പറക്കട്ടെ' ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി

ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശന്‍ പറക്കട്ടെ' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
ഷെയിന്‍ നീഗത്തിന്റെ 'ഉല്ലാസം' ടീസര്‍ റിലീസായി

ഷെയിന്‍ നീഗത്തിന്റെ 'ഉല്ലാസം' ടീസര്‍ റിലീസായി

Watch Video
'കയ്ച്ചലായ കഥ' റിലീസായി

കോമഡി ഡ്രാമ ജോണറിലുള്ള 'കയ്ച്ചലായ കഥ' റിലീസായി.

Watch Video
'വാമനന്‍' ടീസര്‍ റിലീസായി

മലയാള സിനിമയിലെ നാച്ച്യുറല്‍ അഭിനേതാവ് ഇന്ദ്രന്‍സിനെ നായകനാക്കി നവാഗതനായ എ ബി ബിനില്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'വാമനന്‍' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.

Watch Video
കെ പി സുനന്ദയെ പരിചയപ്പെടുത്തി 'വെള്ളരിപട്ടണം'

കെ പി സുനന്ദയെ പരിചയപ്പെടുത്തി 'വെള്ളരിപട്ടണം'

Watch Video
'ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962' ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ റിലീസായി

ഉര്‍വ്വശി, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന 'ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962' എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ റിലീസായി.

Watch Video
സസ്‌പെന്‍സ് ത്രില്ലര്‍ 'ക്രമം' റിലീസായി

സൈബര്‍ ചതിക്കുഴിയും അജ്ഞാത ഫോണ്‍ കോളുകളും ഇതിവൃത്തമാകുന്ന ഹൃസ്വ ചിത്രം 'ക്രമം' എന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം റിലീസായി.

Watch Video
നയന്‍താരാ ചക്രവര്‍ത്തിയുടെ വര്‍ക്കൗട്ട് വീഡിയോ വയറല്‍...

മുപ്പതില്‍പരം സിനിമകളില്‍ ബാലതാരമായി അഭിനയിച്ച നയന്‍താരാ ചക്രവര്‍ത്തി നായികയാവനുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായി ബോഡി ഫിറ്റ്‌നസ് വരുത്താന്‍ വേണ്ടി തീവ്രമായ വര്‍ക്കൗട്ടില്‍ വ്യാപൃതയായിരിക്കയാണ്.

Watch Video
ഇന്ത്യന്‍ ഭാഷകളില്‍ ഒരുങ്ങുന്ന 'നീലരാത്രി' ടീസര്‍ റിലീസായി

'നീലരാത്രി' എന്ന ചിത്രത്തിന്റെ ടീസര്‍, പ്രശസ്ത ചലച്ചിത്ര താരം സൂരാജ് വെഞ്ഞാറമൂട്, തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'തുറമുഖം' ട്രെയിലര്‍ റിലീസായി

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'പ്രകാശന്‍ പറക്കട്ടെ'യിലെ ആദ്യ വീഡിയോ ഗാനം തരംഗമായി

ദിലീഷ് പോത്തന്‍, മാത്യു തോമസ് അജു വര്‍ഗീസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശന്‍ പറക്കട്ടെ' എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം തരംഗമായി.

Watch Video
'ദി പ്രൊപ്പോസല്‍' ട്രെയിലര്‍ റിലീസായി

'ദി പ്രൊപ്പോസല്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ സൈന മൂവീസിലൂടെ റിലീസായി.

Watch Video
മോഹന്‍ലാല്‍, ഷാജി കൈലാസ് ചിത്രം 'എലോണ്‍' ഒഫീഷ്യല്‍ ടീസര്‍ റിലീസായി

നീണ്ട 12 വര്‍ഷത്തെ ഇടവേളക്കു ശേഷം മോഹന്‍ലാല്‍ ഷാജി കൈലാസ് ഒന്നിക്കുന്ന ചിത്രമാണ് 'എലോണ്‍'. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ആശീര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായി.

Watch Video
ചിയാന്‍ വിക്രം നായകനാവുന്ന 'കോബ്ര' ആഗസ്റ്റ് 11ന്...

സൂപ്പര്‍ താരം ചിയാന്‍ വിക്രം നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'കോബ്ര' ആഗസ്റ്റ് 11ന് ലോകമെമ്പാടുമായി പ്രദര്‍ശനത്തിനെത്തുന്നു.

Watch Video
'തേരിന്റെ തകര്‍പ്പന്‍ ടീസര്‍ റിലീസായി

'ജിബൂട്ടി' എന്ന വിജയ ചിത്രത്തിനു ശേഷം എസ്.ജെ സിനു അമിത് ചക്കാലയ്ക്കലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'തേര്' എന്ന ചിത്രത്തിന്റെ ടീസര്‍ ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായി.

Watch Video
'ഒരു ഭയങ്കര കാമുകന്‍' സൈന മൂവീസിലൂടെ റിലീസായി

ഡേവിഡ് മാത്യു, വിസ്മയ ഷിബി, വിഷ്ണു രാജന്‍, ജൂനിദ്, ജിതിന്‍, ഷാബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ശിവ സംവിധാനം ചെയ്യുന്ന 'ഒരു ഭയങ്കര കാമുകന്‍' എന്ന ഹൃസ്വ ചിത്രം സൈന മൂവീസിലൂടെ റിലീസായി.

Watch Video