'വെല്‍ക്കം ടു പാണ്ടിമല' ഒഫിഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി

സൂരജ് സുന്ദര്‍, കൃപ ശേഖര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മുബീന്‍ റൗഫ് സംവിധാനം ചെയ്യുന്ന 'വെല്‍ക്കം ടു പാണ്ടിമല' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി.

Watch Video
ജയസൂര്യയുടെ 'ജോണ്‍ ലൂഥറിലെ വീഡിയോ ഗാനം റിലീസായി

ജയസൂര്യ, ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോണ്‍ ലൂഥര്‍' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

Watch Video
സൂരാജ് വെഞ്ഞാറമൂട്, ഉണ്ണി ഗോവിന്ദ് രാജ് ചിത്രം 'ഹെവന്‍' ടീസര്‍ പുറത്തിറങ്ങി...

സൂരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന 'ഹെവന്‍' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.

Watch Video
'പന്ത്രണ്ട്' ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി

ദേവ് മോഹന്‍, വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പന്ത്രണ്ട്' (12) എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'കൊച്ചാള്‍' ടീസര്‍ റിലീസായി

യുവ നടന്‍ കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന 'കൊച്ചാള്‍' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.

Watch Video
'അത്തറാണ് നീ' സൈന മ്യൂസിക്കിലൂടെ റിലീസായി

മുന്ന റെജിന്‍, ഫാത്തിമ റെജിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷെഫിന്‍ എസ് ഹമീദ് സംവിധാനം ചെയ്യുന്ന 'അത്തറാണ് നീ' എന്ന മ്യൂസിക്ക് വീഡിയോ ആല്‍ബം സൈന മ്യൂസിക്കിലൂടെ റിലീസായി.

Watch Video
'പ്രിയന്‍ ഓട്ടത്തിലാണ്' ട്രെയിലര്‍ റിലീസായി

ഷറഫുദ്ദീന്‍, നൈല ഉഷ, അപര്‍ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന 'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി.

Watch Video
'കുറ്റവും ശിക്ഷയിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. മഞ്ജു വാര്യര്‍, അജു വര്‍ഗീസ് എന്നിവര്‍ ഫേസ്ബുക്കിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

Watch Video
മനോജ് കെ ജയന്റെ 'മക്കത്തെ ചന്ദ്രിക' വീണ്ടും...

'മക്കത്തെ ചന്ദ്രിക'യുടെ വന്‍ വിജയത്തിന് ശേഷം അതെ ടീം വീണ്ടും മറ്റൊരു ഗാനത്തിനായി ഒരുമിച്ചപ്പോള്‍ അതിനേക്കാള്‍ മികച്ച മറ്റൊരു മനോഹരഗാനം പിറക്കുകയായിരുന്നു. 'രാവും പകലും നിറഞ്ഞാടുന്ന അത്ഭുതങ്ങളുടെ മക്കത്തെ ചന്ദ്രിക' മലയാളത്തില്‍ അടുത്ത് കേട്ട ഗാനങ്ങളില്‍ അര്‍ത്ഥസമ്പുഷ്ടമായ വരികളാലും ഹൃദ്യമായ സംഗീതത്താലും അതെല്ലാം ഉള്‍കൊണ്ട ആലാപനത്താലും ഏറ്റവും മനോഹരമായ ഈ ഗാനം പുണ്യമാസത്തില്‍ തന്നെ പുറത്തിറങ്ങി.

Watch Video
'കയ്ച്ചലായ കഥ' റിലീസിനൊരുങ്ങുന്നു

നവാഗതനായ ഹെബിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമില്‍ പുതുമുഖ താരങ്ങളായ ഒരുപറ്റം യുവാക്കളുടെയും കുട്ടികളുടെയും ഫണ്‍ റൈഡാണ് ഈ ചിത്രം.

Watch Video
'ഡിയര്‍ ഫ്രണ്ട്' ടീസര്‍ തരംഗമായി; ജൂണ്‍ 10ന് ചിത്രം റിലീസ്...

ടോവിനോ തോമസും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'ഡിയര്‍ ഫ്രണ്ട്'.

Watch Video
'വരയന്‍' വീഡിയോ സോംങ് റിലീസായി

സിജു വില്‍സനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന 'വരയന്‍' എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് പ്രകാശ് അലക്‌സ് സംഗീതം പകരുന്ന് സന മൊയ്തൂട്ടി ആലപിച്ച 'ഏദനില്‍ മധുനിറയും...' എന്നാരംഭിക്കുന്ന ഗാനമാണ് സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയത്.

Watch Video
'വെള്ളരിപട്ടണം' ഒഫീഷ്യല്‍ ടീസര്‍ റിലീസായി

ഹൃദ്യമായ നര്‍മനിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് 'വെള്ളരിപട്ടണ'ത്തിന്റ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി.

Watch Video
തൃശൂര്‍ പൂരത്തെ വരവേറ്റികൊണ്ടൊരു സംഗീത ആവിഷ്‌കാരം.... 'തൃശ്ശൂര്‍ പൂരം ഫീസ്റ്റ്'

ദുബായ് ആസ്ഥാനമായ ഡിജെയായ ജെ എം 5 ഉം പ്രശസ്ത പിന്നണി ഗായകനായ കൗഷിക് മേനോനും ഒന്നിക്കുന്ന സംഗീത വിസ്മയമാണ് 'തൃശ്ശൂര്‍ പൂരം ഫീസ്റ്റ്'.

Watch Video
വിനീത് ശ്രീനിവാസന്‍ ആലപിച്ച 'ആണ്‍' എന്ന മ്യൂസിക് ആല്‍ബം ശ്രദ്ധേയമാകുന്നു

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച 'താളവട്ടം' എന്ന ചിത്രത്തിലെ 'കൊഞ്ചും നിന്‍ ഇമ്പം...' എന്ന ശ്രുതിമധുരമായ ഗാനം റീമിക്‌സ് ചെയ്ത് ഇറക്കിയിരിക്കുന്നു.

Watch Video
'വാമനന്‍' മോഷന്‍ പോസ്റ്റര്‍ റിലീസായി

ഇന്ദ്രന്‍സിനെ നായകനാക്കി നവാഗതനായ എ ബി ബിനില്‍ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'വാമനന്‍' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി.

Watch Video
'പന്ത്രണ്ട്' ട്രെയിലര്‍ റിലീസായി

ദേവ് മോഹന്‍, വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പന്ത്രണ്ട്' (12) എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
ചലചിത്ര മേളകളില്‍ ശ്രദ്ധേയമായ 'കൊന്നപ്പൂക്കളും മാമ്പഴവും' യൂട്യൂബിലും റിലീസായി

നിരവധി ദേശീയ അന്തര്‍ദേശീയ ചലചിത്ര മേളകളില്‍ ശ്രദ്ധേയമായ അഭിലാഷ് എസ് സംവിധാനം ചെയ്ത കുട്ടികളുടെ സിനിമ 'കൊന്നപ്പൂക്കളും മാമ്പഴവും' ഒ ടി ടിക്കു ശേഷം യൂട്യൂബിലും റിലീസായി. വില്ലേജ് ടാക്കീസ് പ്രൊഡക്ഷന്‍സിന്റെ (Village Talkies Productions) യൂട്യൂബ് ചാനലിലാണ് ചിത്രും റിലീസായിരിക്കുന്നത്.

Watch Video
'ജാക്ക് എന്‍ ജില്‍' ട്രെയിലര്‍ റിലീസായി

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ഒരിടവേളയ്ക്ക് ശേഷം പ്രശസ്ത ഛായഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന 'ജാക്ക് എന്‍ ജില്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി.

Watch Video
'ഉരുള' മ്യൂസിക്ക് ആല്‍ബം ശ്രദ്ധേയമായി

ലോക ഡാന്‍സ് ദിനത്തലെത്തിയ തികച്ചും വ്യത്യസ്തമായ 'ഉരുള' മ്യൂസിക് വീഡിയോ ഇതിനകം ശ്രദ്ധേയമായി.

Watch Video
'വരയനി'ലെ വെടിക്കെട്ട് പാട്ടും വെള്ളിടി പിള്ളേരും...

സിജു വിത്സന്‍ നായകനായെത്തുന്ന 'വരയന്‍' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം കപ്പൂച്ചിനച്ചന്റെ കിടിലന്‍ കളളുപ്പാട്ടിനു ശേഷം 'വരയനിലെ മറ്റൊരു വെടിക്കെട്ട് പാട്ടും റിലീസായി.

Watch Video
'വെല്‍ക്കം ടു പാണ്ടിമല' വീഡിയോ ഗാനം റിലീസായി

സൂരജ് സുന്ദര്‍, കൃപ ശേഖര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മുബീന്‍ റൗഫ് സംവിധാനം ചെയ്യുന്ന 'വെല്‍ക്കം ടു പാണ്ടിമല' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസായി.

Watch Video
ചിരിയും ചിന്തയും നിറച്ച് 'രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും' ടീസര്‍ പുറത്ത്...

കിരണ്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ആഷിന്‍ കിരണ്‍ നിര്‍മ്മിക്കുന്ന 'രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.

Watch Video
'ജോ ആന്റ് ജോ' ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി

മാത്യു, നസ്ലന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജോ ആന്റ് ജോ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി.

Watch Video