ബേബി സായൂജ്യ, സൂരജ് സൂര്യ, ശേഷിക, രാംജിത്, ജോസ്, നീനു, ഷീല നായര്, സുധീഷ്, ഷിഫാസ്, അജാസ്, സജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജശ്രീ ക്രിയേഷന്സിന്റെ ബാനറില് സൂരജ് സൂര്യ സംവിധാനം ചെയ്യുന്ന 'പാനിക് ഭവാനി' എന്ന സസ്പെന്സ് ഹൊറര് ത്രില്ലര് ചിത്രം ഉടന് പ്രദര്ശനത്തിനെത്തും.
Watch Video
Documentary Film Promo - സി. അച്യുതമേനോന് ഗവ. കോളേജ്
Watch Video
ക്രീം ക്രിയേഷന്സിന്റെ ബാനറില് ബോസ് കെ ജെ സംവിധാനം ചെയ്ത 'ചട്ടമ്പി കല്യാണി' എന്ന വെബ് സീരീസ് റിലീസായി.
Watch Video
മാത്യു, നസ്ലന്, നിഖില വിമല് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ് ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജോ ആന്റ് ജോ' എന്ന ചിത്രത്തിലെ രണ്ടാമത്തെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
ദേവ് മോഹന്, വിനായകന്, ലാല്, ഷൈന് ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പന്ത്രണ്ട്' (12) എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
Watch Video
ചിയാന് വിക്രം നായകനായി വിവിധ ഗെറ്റപ്പുകളില് എത്തുന്ന 'കോബ്ര' എന്ന ആക്ഷന് ത്രില്ലര് ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായി.
Watch Video
നവാഗത നായിക ആഷ്ലി ഉഷ, രഞ്ജി പണിക്കര്, നന്ദു, ഷാലു റഹിം, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി എസ് വര്മ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന 'e-വലയം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
അട്ടപ്പാടിയുടെ ജീവിതവും മുഡുക ഭാഷയുടെ സൗന്ദര്യവുമായി മനോജ് പാലോടന് സംവിധാനം ചെയ്യുന്ന 'സിഗ്നേച്ചര്' എന്ന സിനിമയിലെ ആദ്യത്തെ വീഡിയോ ഗാനം റിലീസായി.
Watch Video
ജയസൂര്യ, ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോണ് ലൂഥര്' എന്ന ചിത്രത്തിന്റെ ഒഫിഷ്യല് ട്രെയ്ലര് ശ്രദ്ധേയമായി.
Watch Video
സിജു വില്സനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന 'വരയന്' എന്ന ചിത്രത്തിലെ ഒഫീഷ്യല് ട്രെയ്ലര് റിലീസായി.
Watch Video
ഷാജിത് പി രാമത്തിന്റെ രചനയില് ടൊമാറ്റോ ഫിലിംസ് നിര്മ്മിച്ച് രാജ്കിരണ് മധുസൂദനന് സംവിധാനം ചെയ്ത 'ഒരു കൊച്ചു കുമ്പസാരം' എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു.
Watch Video
ദേവ് മോഹന്, വിനായകന്, ലാല്, ഷൈന് ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പന്ത്രണ്ട്' (12) എന്ന ചിത്രത്തിന്റെ ലിറിക്കല് വീഡിയോ റിലീസായി.
Watch Video
നവാഗത നായിക ആഷ്ലി ഉഷ, രഞ്ജി പണിക്കര്, നന്ദു, ഷാലു റഹിം, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി എസ് വര്മ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന 'e-വലയം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ടീസര് റിലീസായി.
Watch Video
ഭഗത് മാനുവല്, ഹിമ ശങ്കരി, വൈഗ, വിനോദ് കുമാര്, സുമേഷ് സുരേന്ദ്രന്, ബേബി വേദിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായര് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീലരാത്രി' എന്ന ചിത്രത്തിന്റെ മോഷന് പോസ്റ്റര് ചലച്ചിത്രരംഗത്തെ പ്രമുഖര് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
യുവ താരങ്ങളായ നിവിന് പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂപ്പര് ഹിറ്റ് സംവിധായകന് എബ്രിഡ് ഷൈന് ഒരുക്കിയ 'മഹാവീര്യര്' എന്ന ചിത്രത്തിലെ ലിറിക്കല് വീഡിയോ റിലീസായി.
Watch Video
വിഷു ആഘോഷം ഹൃദ്യമായ അനുഭവമാക്കി, കര്ഷക ആത്മഹത്യ, ബാങ്ക് ജപ്തി പോലെയുള്ള കാലിക പ്രമേയം അതിമനോഹരമായി അവതരിപ്പിച്ച ഈ സംഗീതം ആല്ബം എല്ലാ പ്രേക്ഷകരിലും നൊമ്പരമായിമാറും.
Watch Video
പ്രശസ്ത നടന് അനൂപ് മേനോന് ആദ്യമായി നിര്മ്മിച്ച് സംവിധാനം ചെയ്യുന്ന 'പത്മ' എന്ന ചിത്രത്തിലെ 'കനല്കാറ്റില്...' എന്ന് ആരംഭിക്കുന്ന ശ്രുതിമധുരമായ വീഡിയോ ഗാനം Muzik247 ന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായി.
Watch Video
ലാല് ജോസ് സംവിധാനം ചെയ്യുന്ന 'സൊളമന്റെ തേനിച്ചകള്' എന്ന ചിത്രത്തിലെ 'ആനന്ദമോ...' എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല് വീഡിയോ ടീസര് റലീസായി.
Watch Video
പ്രശസ്ത മലയാള ചലച്ചിത്ര താരം ദിവ്യ ഉണ്ണിയെ കേന്ദ്ര കഥാപാത്രമാക്കി പൗര്ണമി മുകേഷ് സംവിധാനം ചെയ്ത 'ഉര്വി' (അഥവാ ഭൂമി) എന്ന ഫാഷന് ഫിലിം പുറത്തിറങ്ങി.
Watch Video
'സിബിഐ' അഞ്ചാം ഭാഗം 'ദി ബ്രെയിന്റെ ടീസര് സൈന മൂവീസ് യൂട്യൂബ് ചാനലിലൂടെ റിലീസായി. ടീസര് റിലീസ് ചെയ്ത് മണിക്കൂറുകള്ക്കകം ലക്ഷക്കണക്കിന് ആുകളാണ് കണ്ടത്.
Watch Video
സോമന് അമ്പാട്ട് സംവിധാനം ചെയ്ത 'അഞ്ചില് ഒരാള് തസ്കരന്' എന്ന ചിത്രത്തിന് സത്യജിത്ത് റേ ഗോള്ഡന് ആര്ക്കിന്റെ മൂന്ന് അവാര്ഡുകള് ലഭിച്ചു.
Watch Video
പോളി ജൂനിയര് പിക്ചര്സ്, ഇന്ത്യന് മൂവി മേക്കര്സ് എന്നീ ബാനറുകളില് നിവിന് പോളി, പി. എസ് ഷംനാസ് എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന എബ്രിഡ് ഷൈന് സംവിധാനം ചെയ്യുന്ന 'മഹാവീര്യര്' എന്ന കാഴ്ചകളോടെ വിസ്മയ ചിത്രത്തിന്റെ റിലീസ് ചെയ്ത ടീസര് ശ്രദ്ധേയമായി.
Watch Video
'അന്താക്ഷരി'യിലൂടെ ഞെട്ടിക്കാനൊരുങ്ങി സൈജു കുറുപ്പും, പ്രിയങ്ക നായരും...
Watch Video
'ഖോ ഖോ' എന്ന ചിത്രത്തിനുശേഷം രാഹുല് റിജി നായര് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കീടം' എന്ന സിനിമയുടെ ഒഫിഷ്യല് ടീസ്സര്, പ്രശസ്ത ചലച്ചിത്ര താരം ടൊവിനോ തോമസ്സ് തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video