മുരളീധര്‍ ഷേണായ് ആലപിച്ച 'തുമ്പ നിലാവ്' ശ്രദ്ധേയമാകുന്നു

പഴയകാല ഗാനങ്ങളുടെ മാധുര്യം ഒട്ടും ചോര്‍ന്നു പോകാതെ, ആലാപനത്തിലെ ശ്രുതി ശുദ്ധിയും ഭാവ ലയവുമായി ഓണ്‍ലൈന്‍ മീഡിയകളിലെ ഇപ്പോഴത്തെ വൈറല്‍ താരമായ എം.സ് എന്നു വിളിക്കുന്ന മുരളീധര്‍ ഷേണായ് ആലപിച്ച ഈ വര്‍ഷത്തെ ഓണം ആല്‍ബമായ 'തുമ്പ നിലാവ്' ഏറെ ശ്രദ്ധേയമാകുന്നു.

Watch Video
'മേനേ പ്യാര്‍ കിയാ' ആഗസ്റ്റ് 29ന്; 'ഡല്‍ഹി ബോംബെ കല്‍പറ്റ' ഗാനം റിലീസായി

യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടാന്‍ ഒരു മരണമാസ്സ് ഐറ്റം എത്തിയിരിക്കുകയാണ്. 'മേനേ പ്യാര്‍ കിയ' എന്ന ചിത്രത്തിലെ 'ഡല്‍ഹി ബോംബെ കല്‍പറ്റ...' എന്നാരംഭിക്കുന്ന വെല്‍ക്കം ടു മോളിവുഡ് പ്രൊമോ ഗാനം റിലീസായി.

Watch Video
കെ.എസ്സ്.ചിത്രയുടെ ഓണപ്പാട്ട് 'അത്തം പത്ത്' തരംഗമാകുന്നു

മലയാളത്തിന്റെ വാനമ്പാടി കെ.എസ്സ് ചിത്രയുടെ ഓണപ്പാട്ട് 'അത്തം പത്ത്' തരംഗമാകുന്നു. ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

Watch Video
'സുധിപുരാണം' ടൈറ്റില്‍ സോംഗ് ലിറിക്കല്‍ വീഡിയോ റിലീസായി

സമൂഹത്തിലെ ചില അന്ധവിശ്വാസങ്ങളെ ഹാസ്യരൂപേണ വിമര്‍ശിക്കുന്ന സിനിമയാണ് 'സുധിപുരാണം'. ഫാമിലി കോമഡി ജോണറില്‍ ഒരുക്കിയ ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ് ലിറിക്കല്‍ വീഡിയോ റിലീസായി.

Watch Video
'വീരവണക്കം' ട്രെയിലര്‍ റിലീസായി

സമുദ്രക്കനി, ഭരത്, സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിശാരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ വി. നാഗേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വീരവണക്കം' എന്ന തമിഴ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'ഒടിയങ്കം' വീഡിയോ ഗാനം റിലീസായി

സുനില്‍ സുബ്രഹ്മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'ഓടും കുതിര ചാടും കുതിര' വീഡിയോ ഗാനം റിലീസായി

ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കഥാപാത്രമാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
ZEE5ല്‍ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലര്‍ സീരീസ് 'കമ്മട്ടം' ട്രൈലര്‍ പുറത്തിറങ്ങി

ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്ത് സുദേവ് നായര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'കമ്മട്ടം'എന്ന ക്രൈം വെബ് സീരീസിന്റെ ട്രൈലര്‍ പുറത്തിറങ്ങി.

Watch Video
ശ്രീനാഥ് ഭാസി ആക്ഷന്‍ ഹീറോ ആകുന്ന 'പൊങ്കാല'യുടെ ടീസര്‍ എത്തി

ശ്രീനാഥ് ഭാസിയെ ആദ്യമായി ആക്ഷന്‍ ഹീറോ ആയി അവതരിപ്പിക്കുന്ന 'പൊങ്കാല' എന്ന ചിത്രത്തിന്റെ ടീസര്‍ പ്രകാശനം ചെയ്തിരിക്കുന്നു.

Watch Video
'മേനേ പ്യാര്‍ കിയ' വീഡിയോ ഗാനം റിലീസായി

ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജ്യോ, ജഗദീഷ് ജനാര്‍ദ്ദനന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫൈസല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മേനേ പ്യാര്‍ കിയ' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
ഗ്യാംഗ്സ്റ്റര്‍ ഡ്രാമ ത്രില്ലര്‍ 'അങ്കം അട്ടഹാസം' ട്രയിലര്‍ തരംഗമാകുന്നു

തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക പ്രമേയമാക്കിയ ഗ്യാംഗ്സ്റ്റര്‍ ഡ്രാമ ത്രില്ലര്‍ അങ്കം അട്ടഹാസം ട്രയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.

Watch Video
'മിറാഷ്' ടീസര്‍ റിലീസായി

ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി, ഹക്കീം ഷാജഹാന്‍,ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ' '' മിറാഷ് ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'ദി കേസ് ഡയറി' ട്രെയിലര്‍ റിലീസായി

അസ്‌കര്‍ സൗദാന്‍, രാഹുല്‍ മാധവ്, സാക്ഷി അഗര്‍വാള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'ദി കേസ് ഡയറി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'ഓടും കുതിര ചാടും കുതിര' ട്രെയിലര്‍ റിലീസായി

ഫഹദ് ഫാസില്‍ നായകനായി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'സാഹസം' വീഡിയോ ഗാനം റിലീസായി

'സാഹസം' എന്ന ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. യുവാക്കളെ ഏറെ ഹരം കൊള്ളിക്കുന്ന 'നറുതങ്കള്‍ പൂവെ...' എന്നാരംഭിക്കുന്ന ഗാനമാണ് ഇപ്പോള്‍ റിലീസായത്.

Watch Video
'മേനേ പ്യാര്‍ കിയ' ടീസര്‍ റിലീസായി

'മന്ദാകിനി' എന്ന ഹിറ്റ് റൊമാന്റിക് കോമഡി ചിത്രത്തിനു ശേഷം സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ രചിച്ചു സംവിധാനം ചെയ്യുന്ന 'മേനേ പ്യാര്‍ കിയ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
രജനികാന്തിന്റെ 'കൂലി' ട്രെയിലര്‍ പുറത്തിറങ്ങി

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി.

Watch Video
'മെഹ്ഫില്‍' ട്രെയിലര്‍ റിലീസായി

മുകേഷ്, ഉണ്ണി മുകുന്ദന്‍, ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മെഹ്ഫില്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'ഒടിയങ്കം' വീഡിയോ ഗാനം റിലീസായി

സുനില്‍ സുബ്രഹ്മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' എന്ന ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര' ടീസര്‍ റിലീസായി

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യുടെ ടീസര്‍ റിലീസായി.

Watch Video
ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തില്‍ 'കാന്ത'യുടെ ടീസര്‍ റിലീസ് ചെയ്തു

ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനം പ്രമാണിച്ച് സെല്‍വമണി സെല്‍വരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'കാന്ത'യുടെ ടീസര്‍ റിലീസ് ചെയ്തു.

Watch Video
'പ്രൈവറ്റ്' ട്രെയിലര്‍ റിലീസായി

ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'പ്രൈവറ്റ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
തമിഴകത്തിന്റെ ആദരവായി 'വീരവണക്ക'ത്തിലെ ഗാനം വി.എസ്സിനു സമര്‍പ്പിച്ചു പ്രകാശനം ചെയ്തു

സഖാവ് പി. കൃഷ്ണപിള്ളയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ത്യാഗോജ്ജ്വലമായ പോരാട്ടചരിത്രം പ്രമേയമാക്കി അനില്‍ വിനാഗേന്ദ്രന്‍ സംവിധാനം ചെയ്ത 'വീരവണക്കം' എന്ന തമിഴ് ചിത്രത്തിലെ ടൈറ്റില്‍ ഗാനം തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രിയപ്പെട്ട നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണകള്‍ക്കു മുന്നില്‍ സമര്‍പ്പിച്ചു കൊണ്ട് ചെന്നൈയില്‍ പ്രകാശനം ചെയ്തു.

Watch Video
'ഒടിയങ്കം' വീഡിയോ ഗാനം റിലീസായി

സുനില്‍ സുബ്രഹ്മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video