'മക്ക മദീന മുത്തു നബി' മനോജ് കെ.ജയന്‍ വീണ്ടും തരംഗമാവുന്നു!

മലയാളിയുടെ പ്രിയ നടന്‍ മനോജ് കെ ജയന്‍ ആലപിച്ച 'മക്ക മദീന മുത്തു നബീ' എന്ന മാപ്പിളപ്പാട്ട് ജന ഹൃദയങ്ങളില്‍ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുന്നു.

Watch Video
മോഹന്‍ലാല്‍ ഷാജി കൈലാസ് ചിത്രം 'എലോണ്‍' ടൈറ്റില്‍ റിലീസായി

നീണ്ട 12 വര്‍ഷത്തെ ഇടവേളക്കു ശേഷം മോഹന്‍ലാല്‍ ഷാജി കൈലാസ് ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസായി. 'എലോണ്‍' എന്ന ടൈറ്റില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും സംവിധായകന്‍ ഷാജി കൈലാസിന്റെയും സാന്നിധ്യത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് പ്രഖ്യാപിച്ചത്.

Watch Video
'മറ്റൊരു Home' യൂട്യൂബ് ട്രെന്‍ഡിങ്ങായി

യൂട്യൂബില്‍ തരംഗം തീര്‍ത്ത 'കല്യാണ കച്ചേരി' എന്ന സീരിസിന്റെ വന്‍വിജയത്തിന് ശേഷം വീണ്ടും കിടിലന്‍ സീരീസുമായി ടീം സബ് ഒറിജിനല്‍സ്. 'മറ്റൊരു Home' എന്ന് പേരിട്ടിരിക്കുന്ന ഈ ഷോര്‍ട് സീരീസ് 'ഹോം' എന്ന സിനിമയുടെ രസകരമായ ഒരു സ്പൂഫ് വീഡിയോ കൂടെയാണ്.

Watch Video
'എല്ലാം ശരിയാകും' ടീസര്‍ എത്തി

'വെള്ളിമൂങ്ങ', 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', 'ആദ്യരാത്രി' എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
ഭാവന വക്കീല്‍ വേഷത്തിലെത്തുന്ന 'ശ്രീകൃഷ്ണ@ജിമെയില്‍ ഡോട് കോം'

ഏറെ നാളുകള്‍ക്ക് ശേഷം ഭാവന നായികയായെത്തുന്ന ചിത്രമാണ് 'ശ്രീകൃഷ്ണ@ജിമെയില്‍ ഡോട് കോം'.

Watch Video
'പൂവാകകള്‍ പൂക്കുന്നിടം' യൂട്യൂബ് ട്രെന്‍ഡിംഗ്...

അധ്യാപകനും ഗായകനുമായ നോബിള്‍ മാത്യു ആദ്യമായി കഥയെഴുതി സംഗീതസംവിധാനവും, സംവിധാനവും നിര്‍വ്വഹിക്കുന്ന മ്യൂസിക്കല്‍ ഷോര്‍ട്ട് മൂവിയാണ് 'പൂവാകകള്‍ പൂക്കുന്നിടം'.

Watch Video
'ഓണക്കോടി ഒന്നൊന്നരക്കോടി' ശ്രദ്ധേയമാകുന്നു

വടക്കന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോമി ജോ വടക്കന്‍ നിര്‍മ്മിച്ച് സ്മിദേഷ് സംവിധാനം ചെയ്ത് വടക്കന്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ YouTube ചാനലിലൂടെ റിലീസ് ആയ 'ഓണക്കോടി ഒന്നൊന്നരക്കോടി' ശ്രദ്ധേയമാകുന്നു.

Watch Video
വിജയം കൈവരിച്ച് 'മോഹനന്‍ കോളേജ്'

സാന്‍ഷി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷിജു പനവൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹ്രസ്വചിത്രം 'മോഹനന്‍ കോളേജ്' പ്രേക്ഷകരുടെ അംഗീകാരവും വിജയ തരംഗവും സൃഷ്ടിക്കുക്കുകയാണ്.

Watch Video
'മാനാട്' ട്രെയിലര്‍ റിലീസായി

ചിമ്പു, കല്യാണി പ്രിയദര്‍ശന്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്' എന്ന ബഹുഭാഷാ ചിത്രത്തിന്റെ മലയാളത്തിലെ ട്രെയിലര്‍ പ്രശസ്ത നടന്‍ നിവിന്‍ പോളി റിലീസ് ചെയ്തു.

Watch Video
വിനീത് ശ്രീനിവാസന്‍ നായകനാകുന്ന 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്'

അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്'. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ ഇന്ന് റിലീസായി.

Watch Video
'അര്‍ച്ചന 31 നോട്ടൗട്ട്' ടീസര്‍ റിലീസായി

ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ടൗട്ട്' എന്ന ചിത്രത്തിന്റെ ടീസര്‍ സൈന മൂവീസ്സിലൂടെ റിലീസായി.

Watch Video
'അരണ്‍മനൈ 3' ട്രെയ്‌ലര്‍ എത്തി; ചിത്രം ഒക്ടോബര്‍ 14ന് റിലീസ്

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രം 'അരണ്‍മനൈ 3' ന്റെ ട്രെയ്‌ലര്‍ റിലീസായി.

Watch Video
നമിതയുടെ 'ബൗ വൗ' മേക്കിംങ്ങ് വിഡീയോ റിലീസായി

എസ് നാഥ് ഫിലിംസ്, നമിത ഫിലിം ഫാക്ടറി എന്നീ ബാനറില്‍ സുഭാഷ് എസ് നാഥ്, നമിത എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ആര്‍ എല്‍ രവിയും മാത്യു സക്കറിയയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ബൗ വൗ' എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.

Watch Video
വയറലായ 'ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്' ടീസര്‍

ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ആനപ്പറമ്പിലെ വേള്‍ഡ്കപ്പി'ന്റെ ടീസര്‍ വയറലായിരിക്കുകയാണ്.

Watch Video
കരുതലിന്റെ താരാട്ടു പാട്ടുമായി 'കണ്ണോരം' സൈനയില്‍ റിലീസായി

രാജ്യാന്തര മകള്‍ ദിനത്തില്‍ ഡോക്ടര്‍ സന്ദീപ് കുഞ്ഞിക്കണ്ണന്‍ അവതരിപ്പിക്കുന്ന മ്യൂസിക് ആല്‍ബമായ 'കണ്ണോരം' സൈന മ്യൂസിക് യൂട്യൂബ് ചാനലില്‍ റിലീസായി.

Watch Video
പ്രണയം തുളുമ്പുന്ന കഥയുമായി 'ഒരു വയനാടന്‍ പ്രണയകഥ'

നവാഗതനായ ഇല്ല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഒരു വയനാടന്‍ പ്രണയകഥ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

Watch Video
പ്രണയത്തിന്റെ മതില്‍ പ്രതിരോധത്തിന്റെയും; 'ബി ദി വാരിയര്‍' ശ്രദ്ധേയമാകുന്നു

വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, കോട്ടയത്തിനു വേണ്ടി ഓക്ട്രീ നിര്‍മ്മിച്ച 'ബി ദി വാരിയര്‍' കോവിഡ് ബോധവത്കരണ വീഡിയോ ശ്രദ്ധേയമാകുന്നു.

Watch Video
അനില്‍ കുമ്പഴ പ്രധാന വേഷത്തിലെത്തുന്ന 'പകിട' റിലീസ് ചെയ്തു

പ്രശസ്ത കലാ സംവിധായകനും വ്‌ളോഗറുമായ അനില്‍ കുമ്പഴ പ്രധാന വേഷത്തിലെത്തുന്ന 'പകിട' എന്ന വെബ്‌സീരീസ് റിലീസ് ചെയ്തു.

Watch Video
'തീ'യുടെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി

അനില്‍ വി നാഗേന്ദ്രന്‍ കഥ തിരക്കഥ ഗാനങ്ങള്‍ രചിച്ച് സംവിധാനം ചെയ്യുന്ന 'തീ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'പൂവാകകള്‍ പൂക്കുന്നിടം' ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി

സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കികൊണ്ടാണ് 'പൂവാകകള്‍ പൂക്കുന്നിടം' എന്ന ഷോര്‍ട്ട് മൂവിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'അവകാശികള്‍' ട്രെയിലര്‍ റിലീസായി

റിയല്‍ വ്യു ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍. അരുണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'അവകാശികള്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'സ്വപ്നസുന്ദരി' യിലെ ആദ്യ ഗാനം ജനഹൃദയങ്ങളില്‍ ഇടം നേടി

ഗണിതശാസ്ത്ര അധ്യാപകനായ കെ. ജെ. ഫിലിപ്പിന്റെ ആദ്യ സിനിമാ സംവിധാന ചുവടുവയ്പ്പായ 'സ്വപ്നസുന്ദരി'യിലെ 'അരികത്തായ് അഴകേ...' എന്ന ആരംഭിക്കുന്ന ആദ്യ ഗാനം പുറത്തിറങ്ങി.

Watch Video
ഡയാന രാജകുമാരിയുടെ ജീവിതം പറയുന്ന 'സ്‌പെന്‍സര്‍' നവംബര്‍ അഞ്ചിന് എത്തും

ഡയാന രാജകുമാരിയുടെ ജീവിതം പറയുന്ന 'സ്‌പെന്‍സര്‍' നവംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തും.

Watch Video
'വരവ്' സ്റ്റാര്‍ ഡെയ്‌സ് യൂട്യൂബ് ചാനലില്‍ റിലീസായി

എസ്.ജി.എസ്. സിനിമാസിന്റെ ബാനറില്‍ ഷിബു ജി. സുശീലന്‍ നിര്‍മ്മിച്ച 'വരവ്' എന്ന ഷോര്‍ട്ട് ഫിക്ഷന്‍ ചിത്രം, ചലച്ചിത്ര പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി ആരംഭിച്ച യൂട്യൂബ് ചാനലായ 'സ്റ്റാര്‍ ഡെയ്‌സ്' യൂട്യൂബ് ചാനലില്‍ റിലീസായി.

Watch Video