'ചൊറ' തരംഗമായി

'നോ ലോജിക്, നോ മെസേജ് ചിത്രമായ 'ചൊറ' എന്നാണ് സംവിധായന്‍ റൊമേഷ് രാജന്‍ മാമ്പിള്ളിയുടെ വിശേഷിപ്പിക്കല്‍.

Watch Video
'കാടകലം' യുകെ, യുഎസ് ആമസോണില്‍ റിലീസായി

പെരിയാര്‍വാലി ക്രിയേഷന്‍സിന്റെ ബാനറില്‍ സഖില്‍ രവീന്ദ്രന്‍ കഥ എഴുതി സംവിധാനം ചെയ്ത 'കാടകലം' ആമസോണ്‍ പ്രൈമില്‍ റിലീസായി.

Watch Video
കൂട്ടിക്കല്‍ ജയചന്ദ്രന്റെ 'മജ്ദൂബ്'

പ്രശസ്ത നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒരു ഇടവേളയ്ക്ക് ശേഷം പ്രധാന വേഷത്തിലെത്തുന്ന 'മജ്ദൂബ്' എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാവുന്നു.

Watch Video
സൂപ്പര്‍ ഹീറോ 'മിന്നല്‍ മുരളി' ഡിസംബര്‍ 24ന് നെറ്റ്ഫ്‌ളിക്‌സില്‍...

ടോവിനോ തോമസ് നായകനായ 'മിന്നല്‍ മുരളി' ഡിസംബര്‍ 24, 2021 ന് നെറ്റ്ഫ്‌ളിക്‌സിലൂടെ ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.

Watch Video
ആര്യ ബാബു ആദ്യമായി നായികയാകുന്ന ചിത്രം '90:00 മിനിറ്റ്‌സ്'...

ആര്യ ബാബു ആദ്യമായി നായികയാകുന്ന '90:00 മിനിറ്റ്‌സ്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി.

Watch Video
ബി.കെ. ഹരിനാരായണന്റെ 'ഇള' ശ്രദ്ധേയമാകുന്നു

ബി.കെ. ഹരിനാരായണന്റെ രചനയിലും സംവിധാനത്തിലും പിറന്ന 'ഇള' ശ്രദ്ധേയമാകുന്നു.

Watch Video
'അവശേഷിക്കുന്നവര്‍'ക്ക് വീണ്ടും അംഗീകാരം

ന്യൂസ് ഐ ടെലിവിഷന്‍ന്റെ ബാനറില്‍ 'അവശേഷിക്കുന്നവര്‍' എന്ന ഹൃസ്വ ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണവും, സംവിധാനവും, നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത് കണ്ണൂര്കാരനായ ഇ.എം. ഷാഫിയാണ്.

Watch Video
'സണ്ണി' സെപ്റ്റംബര്‍ 23ന് ആമസോണ്‍ പ്രൈമില്‍ എത്തും

ജയസൂര്യയുടെ നൂറാമത്തെ ചിത്രമായ 'സണ്ണി' സെപ്റ്റംബര്‍ 23ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും.

Watch Video
രണ്ടിന്റെ രണ്ടാമത്തെ ടീസറും തരംഗമായി

'രണ്ട്' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും റിലീസ് ചെയ്ത് നിമിഷനേരംകൊണ്ട് തരംഗമായി.

Watch Video
'സണ്ണി' ലിറിക്കല്‍ വീഡിയോ റിലീസായി

ജയസൂര്യ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സണ്ണി' എന്ന ചിത്രത്തിലെ 'നീ വരും...'എന്ന് ആരംഭിക്കുന്ന ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'ക്ഷണം' എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി

സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രം ക്ഷണത്തിലെ ആദ്യ ഗാനം റിലീസായി.

Watch Video
ത്രില്ലറിനൊപ്പം മിസ്റ്ററിയുമായി 'ആര്‍ ജെ മഡോണ'

നവാഗതനായ ആനന്ദ് കൃഷ്ണ രാജ് സംവിധാനം ചെയ്യുന്ന 'ആര്‍ ജെ മഡോണ'യുടെ ടീസര്‍ പുറത്തിറങ്ങി.

Watch Video
ഹര്‍ഭജന്‍ സിങ് നായകനാകുന്ന 'ഫ്രണ്ട്ഷിപ്പ്' സെപ്റ്റംബര്‍ 17ന് എത്തും

ഇന്ത്യന്‍ ക്രിക്കറ്റ് തരാം ഹര്‍ഭജന്‍ സിങ് നായകനായും ആക്ഷന്‍ ഹീറോ അര്‍ജുന്‍ സര്‍ജ പ്രധാനകഥാപാത്രമായും എത്തുന്ന 'ഫ്രണ്ട്ഷിപ്പ്' എന്ന ചിത്രം സെപ്റ്റംബര്‍ 17ന് റിലീസ് ചെയ്യും.

Watch Video
'മാഡി എന്ന മാധവന്‍' മോഷന്‍ പോസ്റ്റര്‍ റിലീസായി

ആന്‍മെ ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ കുമാര്‍ തിരക്കഥയെഴുതി നിര്‍മ്മിക്കുന്ന 'മാഡി എന്ന മാധവന്‍' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി.

Watch Video
'മോര്‍ഗ്' മോഷന്‍ പോസ്റ്റര്‍ റിലീസായി

വേള്‍ഡ് അപ്പാര്‍ട്ട് സിനിമാസിന്റെ ബാനറില്‍ സന്ദീപ് ശ്രീധരന്‍, ശ്രീരേഖ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'മോര്‍ഗ്' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി.

Watch Video
ജാതീയതയുടെ കഥ പറയുന്ന 'സായം'; മ്യൂസിക്ക് ലോഞ്ച് നടന്നു

ആക്ഷനും വൈകാരികതയും കോര്‍ത്തിണക്കിയ ഒരു വൈഡ് കാന്‍വാസ് ചിത്രമാണ് 'സായം'. ചിത്രത്തിന്റെ മ്യൂസിക്ക് ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈ സാലിഗ്രാമത്തിലെ പ്രസാദ് ലേബലില്‍ നടന്നു.

Watch Video
പെണ്‍ഭ്രുണഹത്യയുടെ കഥ 'പിപ്പലാന്ത്രി' ട്രെയിലര്‍ റിലീസായി

പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതമായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന 'പിപ്പലാന്ത്രി' എന്ന സിനിമയുടെ ട്രെയിലര്‍ റിലീസായി.

Watch Video
'പെര്‍ഫ്യൂമി'ലെ നാലാമത്തെ ഗാനം റിലീസായി

സംഗീത പ്രേമികളെ വിസ്മയിപ്പിച്ച ഹൃദഗീതങ്ങളുടെ കവി ശ്രീകുമാരന്‍ തമ്പി പുതിയ പാട്ടുമായി എത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീകുമാരന്‍ തമ്പി രചിച്ച 'പെര്‍ഫ്യൂമി'ലെ ഗാനം റിലീസായി.

Watch Video
'ആരമ്പ പൂമോള്‍'ക്ക് മികച്ച പ്രതികരണം

നിരവധി ഹിറ്റ് മ്യൂസിക് ആല്‍ബങ്ങള്‍ സംവിധാനം ചെയ്ത റംഷാദ് തലശ്ശേരിയുടെ ഏറ്റവും പുതിയ മ്യൂസിക് ആല്‍ബമായ 'ആരമ്പ പൂമോള്‍' റിലീസായി.

Watch Video
'അണ്ണാത്തെ' മോഷന്‍ പോസ്റ്റര്‍ തരംഗം...

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ 'അണ്ണാത്തെ'യുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തരംഗമായി. ലക്ഷക്കണക്കിന് ആരാധകരാണ് മണിക്കൂറുകള്‍ക്കകം ഇത് കണ്ടത്.

Watch Video
'കാണെക്കാണെ' ടീസറെത്തി; ചിത്രം Sony LIVE പ്ലാറ്റ്‌ഫോമിലൂടെ സെപ്റ്റംബര്‍ 17ന്

'കാണെക്കാണെ' യുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രം SonyLIV പ്ലാറ്റ്‌ഫോമിലൂടെ സെപ്റ്റംബര്‍ 17ന് റിലീസ് ചെയ്യും.

Watch Video
'റോയ്' രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'റോയ്' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.

Watch Video
'ദി ഹോമോസാപിയന്‍സ്' തിരുവനന്തപുരത്ത്

തിരുവനന്തപുരം ഹോട്ടല്‍ സെവന്‍ ഹില്‍സില്‍ വെച്ച് 'ദി ഹോമോസാപിയന്‍സ്' എന്ന മലയാളം ആന്തോളജി ചിത്രത്തിന് തുടക്കം കുറിച്ചു.

Watch Video
'രാക്ഷസ രാവണന്‍' എന്ന സിനിമയിലെ ലിറകല്‍ ഗാനം പ്രക്ഷകശ്രദ്ധ നേടി

'രാക്ഷസ രാവണന്‍' എന്ന സിനിമയിലെ മൂന്നു ഗാനങ്ങളില്‍ 'ദൂരെ...' എന്ന് തുടങ്ങുന്ന ലിറകല്‍ ഗാനം പ്രക്ഷകശ്രദ്ധ നേടി.

Watch Video