'മൂവന്തി' റിലീസായി

മരടിലെ കലാകാരന്‍മാര്‍ അണിനിരക്കുന്ന മ്യൂസിക്കല്‍ ആല്‍ബം 'മൂവന്തി' റിലീസായി.

Watch Video
മമ്മൂക്കയുടെ എഴുപതാം ജന്മദിനത്തില്‍ ഖത്തര്‍ മലയാളികളുടെ പരിസ്ഥിതി സൗഹൃദ സമ്മാനം

മലയാളികളുടെ അഭിമാനായ മമ്മൂക്കയുടെ എഴുപതാം ജന്മദിനത്തില്‍ പരിസ്ഥിതി സൗഹൃദ സമ്മാനം നല്‍കി ഖത്തര്‍ മലയാളികള്‍.

Watch Video
മമ്മുക്കയുടെ 30 മുഖങ്ങള്‍

വിവിധ ഭാഷാചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. മലയാളത്തിനപ്പുറത്ത് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി മമ്മുട്ടിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുള്ള എത്രയോ സിനിമകള്‍

Watch Video
'മുട്ടുവിന്‍ തുറക്കപ്പെടും' ആദ്യ വീഡിയോ ഗാനം റിലീസായി

ജിതിന്‍ രവി, പ്രീതി രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ രാജ് സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന 'മുട്ടുവിന്‍ തുറക്കപ്പെടും' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി.

Watch Video
യുട്യൂബിലും ശ്രദ്ധേയമായി 'കാക്ക'

കറുപ്പിന്റെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകലക്ഷങ്ങളുടെ മനം കവര്‍ന്ന ഹ്രസ്വചിത്രം 'കാക്ക' ഇപ്പോള്‍ യുട്യൂബിലും ശ്രദ്ധേയമാകുന്നു.

Watch Video
'ചീള്‌വാസു' ഉടനെത്തും

പ്രിയേഷ് എം പ്രമോദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് വടക്കന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോമി ജോ വടക്കന്‍ നിര്‍മ്മിക്കുന്ന പുതിയ ഹ്രസ്വചിത്രമാണ് 'ചീള്‌വാസു'.

Watch Video
'എറിയനിലെ ടീസറും ടൈറ്റില്‍ ഗാനവും റിലീസായി

'എറിയാന്‍' എന്ന ഷോര്‍ട്ട് ഫിലിമിന്റെ ടീസറും ടൈറ്റില്‍ ഗാനവും റിലീസായി.

Watch Video
അനിജ ജലന്റെ നൊസ്റ്റാള്‍ജിയ നിറഞ്ഞ ഷോര്‍ട് ഫിലിം പ്രേക്ഷക ശ്രദ്ധ നേടുന്നു

പ്രശസ്ത ഫോട്ടോഗ്രാഫറായ അനിജ ജലന്‍ തന്നെ ആശയവും സംവിധാനവും ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ച 'Teacher's Day' എന്ന ഷോര്‍ട്ട് ഫിലിം പ്രേക്ഷക ശ്രദ്ധ നേടുന്നു.

Watch Video
ജയസൂര്യയുടെ 'ജോണ്‍ ലൂതര്‍' ചിത്രീകരണം ആരംഭിച്ചു

ജയസൂര്യ, ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോണ്‍ ലൂതര്‍' വാഗമണ്ണില്‍ ചിത്രീകരണം ആരംഭിച്ചു.

Watch Video
പ്രേക്ഷകശ്രദ്ധ നേടി 'പാതി മറഞ്ഞ കാഴ്ച്ചകള്‍'

ആകസ്മികമായ സംഭവങ്ങളും, അപക്വമായ മുന്‍ വിധികളും, പാതിയറിഞ്ഞ സത്യങ്ങളും മാറ്റി മറിക്കുന്ന ജീവിതങ്ങളുടെ കഥയാണ് 'പാതി മറഞ്ഞ കാഴ്ച്ചകള്‍'.

Watch Video
രാജീവ് രവി ചിത്രം 'കുറ്റവും ശിക്ഷയും' ട്രെയ്‌ലര്‍ റിലീസായി

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'കുറ്റവും ശിക്ഷയും' എന്ന പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി.

Watch Video
അനില്‍ കുമ്പഴ പ്രധാന വേഷത്തിലെത്തുന്ന 'പകിട'

പ്രശസ്ത വ്‌ളോഗറും കലാ സംവിധായകനുമായ അനില്‍ കുമ്പഴ പ്രധാന വേഷത്തിലെത്തുന്ന 'പകിട' എന്ന വെബ്‌സീരിയസ് വരുന്നു. 'പകിട'യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

Watch Video
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് തിളക്കത്തില്‍ 'തരിയോട്'

വയനാടിന്റെ സ്വര്‍ണ്ണ ഖനന ചരിത്രം പ്രമേയമായമാക്കി നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത 'തരിയോട്' എന്ന ഡോക്യുമെന്ററി ചിത്രം 2020 ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്‌സില്‍ മികച്ച എജ്യൂക്കേഷണല്‍ പ്രോഗ്രാമ്മിനുള്ള അവാര്‍ഡ് കരസ്ഥമാക്കി.

Watch Video
'കൂറ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി

സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായ 'കൂറ'യുടെ മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

Watch Video
അമിത് ചക്കാലയ്ക്കലിന്റെ 'തേര്' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി. പി. സാം നിര്‍മ്മിച്ച്, എസ്.ജെ സിനു സംവിധാനം ചെയ്യുന്ന 'തേര്' എന്ന സിനിമയുടെ പൂജ പാലക്കാട്, കൊല്ലങ്കോട് വെച്ച് നടന്നു.

Watch Video
ജയസൂര്യയുടെ ജന്മദിനത്തിന് കാവ്യ ഫിലിംസിന്റെ സമ്മാനം

മലയാളത്തിന്റെ പ്രിയ താരം ജയസൂര്യക്ക് ഇന്ന് ജന്മ ദിനം. പിറന്നാള്‍ ദിനത്തില്‍ ജന്മദിന സമ്മാനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ജോഷിയും, മലയാളത്തിലെ പ്രമുഖ നിര്‍മ്മാതക്കളായ കാവ്യ ഫിലിംസും.

Watch Video
'അമ്പലമുക്കിലെ വിശേഷങ്ങള്‍' വീഡിയോ ഗാനം റിലീസായി

ചാന്ദ് ക്രീയേഷന്‌സിന്റെ ബാനറില്‍ ജെ ശരത്ചന്ദ്രന്‍ നായര്‍ നിര്‍മ്മിച്ചു ഉമേഷ് കൃഷ്ണന്‍ കഥ തിരക്കഥ എഴുതി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം മനോരമ മ്യൂസിക്കിലൂടെ റിലീസായി.

Watch Video
'ജിബൂട്ടി'യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ എത്തി

അമിത് ചക്കാലക്കല്‍ നായകനാവുന്ന റൊമാന്റിക്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ജിബൂട്ടി'യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി.

Watch Video
മഞ്ജു വാര്യര്‍ ചിത്രം 'കയറ്റം' വീഡിയോ ഗാനം റിലീസായി

'കയറ്റം' (A'HR) എന്ന ചിത്രത്തിലെ 'ഇസ്തക്കോ...' എന്നാരംഭിക്കിക്കുന്ന വീഡിയോ ഗാനം റിലീസായി.

Watch Video
'ഹെല്‍മെറ്റ് ജീവന്റെ രക്ഷാ ദീപം' സെപ്റ്റംബര്‍ 1 ന് റിലീസ്

കേരള റോഡ് ആക്‌സിഡന്റ് അവേര്‍നെസ്സ് ഫോറം, 'ഹെല്‍മെറ്റ് ജീവന്റെ രക്ഷാ കവചം' എന്ന ഡോക്യു ഫിക്ഷനു ശേഷം നിര്‍മ്മിച്ച രണ്ടാം ഭാഗമാണ് 'ഹെല്‍മെറ്റ് ജീവന്റെ രക്ഷാ ദീപം'.

Watch Video
'സുഗന്ധി' എത്തി

ജീവത്തിന്റെ കയ്പ്പില്‍ സുഗന്ധം പരത്തി 'സുഗന്ധി' റിലീസായി.

Watch Video
അന്തിക്കള്ള് പാട്ടുമായി വീണ്ടും എം ജി ശ്രീകുമാര്‍

മലയാളത്തില്‍ വീണ്ടും മനോഹരമായ അടിച്ചുപൊളി പാട്ടുമായി എം ജി ശ്രീകുമാറും സംഘവും.

Watch Video
'സ്‌പൈഡര്‍മാന്‍ നോ വേ ടു ഹോം' ട്രെയിലറെത്തി ; ചിത്രം ഡിസംബര്‍ 17ന് റിലീസ്

'സ്‌പൈഡര്‍മാന്‍ നോ വേ ടു ഹോം' ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. ചിത്രം 2021 ഡിസംബര്‍ 17ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Watch Video
'പിടികിട്ടാപ്പുള്ളി'യുടെ ടീസര്‍ എത്തി

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'പിടികിട്ടാപ്പുള്ളി'യുടെ ടീസര്‍ റിലീസായി.

Watch Video