ഓണപ്പാട്ടുകളിലെ നിറപ്പൊലിമയുമായി എംജിഎം ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷന്സ് അവതരിപ്പിക്കുന്ന മ്യൂസിക് ആല്ബമാണ് 'ഓണവില്ല്'.
Watch Video
ഓണപ്പാട്ടുകളിലെ നിറപ്പൊലിമയുമായി എംജിഎം ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷന്സ് അവതരിപ്പിക്കുന്ന മ്യൂസിക് ആല്ബമാണ് 'നാമൊന്നോണം',
Watch Video
മെഗാസ്റ്റാര് ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമായ 'ഗോഡ്ഫാദര്'ന്റെ മോഷന് പോസ്റ്റര് റിലീസ്സായി.
Watch Video
'കൊച്ചിയുടെ താരങ്ങള്' എന്ന ചിത്രത്തിന്റെ ട്രെയ്ലര് 'അയ്മനം സാജന് മൂവീസ്' യൂറ്റിയൂബ് ചാനലില് റിലീസ് ചെയ്തു.
Watch Video
കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോര്ജ്ജും ദിലീഷ് പോത്തനും ഒന്നിക്കുന്ന 'പട'യുടെ ടീസര് റിലീസായി.
Watch Video
'ജോസഫ്', 'മാമാങ്കം' എന്നീ ചിത്രങ്ങള്ക്ക് ശേഷം യു ജി എം എന്റര്ടെയ്ന്മെന്റിന്റെ ബാനറില് എം പത്മകുമാര് സംവിധാനം ചെയ്യുന്ന 'പത്താം വളവ്' എന്ന ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റര് റിലീസായി.
Watch Video
മുഴുനീള ഹ്യൂമര് ചിത്രമായ 'ലാഫിംഗ് ബുദ്ധ' തിരുവോണദിനത്തില് റിലീസ് ചെയ്യുന്നു. ജയ്ഹോ ഓടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസാവുന്നത്.
Watch Video
ഉയിര്ത്തെഴുന്നേല്പ്പിന്റെ 'ചെറുപുഞ്ചിരി' മ്യൂസിക് വീഡിയോ റിലീസായി
Watch Video
സമകാലിക പ്രസക്തിയുള്ള കഥയുമായാണ് ടെന്നി ജോസഫ് തന്റെ രണ്ടാമത്തെ ഷോര്ട്ട് ഫിലിം 'ചാരം' ഒരുക്കിയിരിക്കുന്നത്.
Watch Video
നിഗുഢതകള് നിറഞ്ഞ ഗന്ധര്വ്വന് ഹാജിയായി മാമുക്കോയുടെ 'ജനാസ' എന്ന ഹ്രസ്വചിത്രം സൈന മൂവീസ് യൂട്യൂബ് ചാനലില് റിലീസായി.
Watch Video
'സെവന്ത്ത് ഡേ', 'സിന്ജാര്' എന്ന ചിത്രത്തിനു ശേഷം ഷിബു ജി സുശീലന് നിര്മ്മിച്ച് വിയാന് വിഷ്ണു സംവിധാനം ചെയ്യുന്ന 'ഏക് ദിന്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉണ്ണി മുകുന്ദന് ആലപിച്ച ഗാനവും പ്രമുഖ ചലച്ചിത്ര താരങ്ങളുടെ ഫേയസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
സന്തോഷ് വര്മ്മ എഴുതി ബിജിബാല് സംഗീതം പകരുന്ന് നിഷാദ്, സംഗീത ശ്രീകാന്ത് എന്നിവര് ആലപിച്ച 'പൊലി പൊലി പൂവേ പൂവേ...'എന്ന ഗാനമാണ് റിലീസായത്.
Watch Video
'ഒരു പപ്പടവട പ്രേമം' 20 ന് ഒ ടി ടി യില്റിലീസ് ചെയ്യും. മലയാളത്തിലെ 10 ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. അണിയറ പ്രവര്ത്തകര് ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത് വിട്ടു.
Watch Video
ഫെഫ്ക റൈറ്റേഴ്സ് യൂണിയനു വേണ്ടി തീയേറ്റര് ഓഫ് ഡ്രീംസിന്റെ ബാനറില് ഡോള്വിന് കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലീഷ് നായര് എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന 'കാപ്പ' എന്ന ചിത്രത്തിന്റെ മോഷന് പോസ്റ്റര് പുറത്തിറങ്ങി.
Watch Video
ഈ വര്ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രശസ്ത ഗായകന് മധു ബാലകൃഷ്ണന്റെ 'ഐശ്വര്യ പൊന്നോണം' എന്ന വീഡിയോ ആല്ബമാണ് സൂപ്പര് ഹിറ്റായി മാറിയത്.
Watch Video
ജനപ്രിയ നായകന് ദിലീപ്, ഉര്വ്വശി എന്നിവര് ആദ്യമായി ജോഡിയായി അഭിനയിക്കുന്ന 'കേശു ഈ വീടിന്റെ നാഥന്' എന്ന ചിത്രത്തിലെ ദിലീപ് ആലപിച്ച ഗാനം റിലീസായി.
Watch Video
'അമ്മാമ്മയുടെ കൊച്ചു മോനും 'ഒതളങ്ങ തുരുത്തി'ലെ പാച്ചുവും ഉത്തമനും ഒന്നിക്കുന്ന 'കുടുക്ക്' എന്ന വെബ് സീരീസിന്റെ ഒഫീഷ്യല് ട്രെയ്ലര് റിലീസായി.
Watch Video
ലളിതാംബിക പ്രൊഡക്ഷന്സിന്റെ ബാനറില് ശ്രീഹരി ചന്ദ്രശേഖര് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമായ 'ഡാര്വിന്റെ രണ്ടാം നിയമം' റിലീസായി.
Watch Video
യദു കൃഷ്ണന്, ശ്രീലക്ഷ്മി,ബേബി പവിത്ര, ബേബി സഞ്ജന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീശന് ദേവകി സംവിധാനം ചെയ്യുന്ന റൊമാന്റിക് വീഡിയോ മ്യൂസിക് ആല്ബം 'തിരുവോണ നാളില്' റിലീസായി.
Watch Video
സാബു ആദിത്യന് ഛായാഗ്രഹണവും സംവിധാനവും നിര്വ്വഹിച്ച 'ഓണം കാലെയ്ഡോസ്കോപ്പ്' (Onam Kaleidoscope) എന്ന മ്യൂസിക്കല് ആല്ബത്തിലെ 'ഓണമിങ്ങെത്തിയല്ലോ...' എന്ന ഗാനം റിലീസായി.
Watch Video
കനല്ച്ചൂളയിലെ പ്രതികാര ദാഹവുമായി 'ഷോലൈ ദി സ്ക്രാപ്പ് ഷോപ്പ്' എന്ന ചിത്രത്തിലെ ഗാനം പ്രശസ്ത നടന്മാരുടെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി.
Watch Video
ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു മോഹന് സംവിധാനം ചെയ്യുന്ന 'മേപ്പടിയാന്' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.
Watch Video