പ്രശസ്ത നര്ത്തകിയും ടെലിവിഷന് അവതാരകയുമായ അനുശ്രീ എസ് നായരുടെ ഡാന്സ് മ്യൂസിക് വീഡിയോ 'മാനവ ജന്മാ' റിലീസ് ചെയ്തു.
Watch Video
ഭാവാര്ദ്രസുന്ദരങ്ങളായ നിരവധി ഗാനങ്ങള് നമുക്കു സമ്മാനിച്ച മലയാളികളുടെ പ്രിയങ്കരനായ സംഗീത സംവിധായകന് എം.എസ്. ബാബുരാജിന്റെ കൊച്ചുമകള് നിമിഷ സലിം മുത്തച്ഛന്റെ തട്ടകമായിരുന്ന പിന്നണി ഗാനലോകത്തേക്ക് ചുവടുവയ്ക്കുന്നു.
Watch Video
ഈ വര്ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രശസ്ത ഗായകന് മധു ബാലകൃഷ്ണന്റെ 'ഐശ്വര്യ പൊന്നോണം' എന്ന വീഡിയോ ആല്ബം, പ്രശസ്ത ചലച്ചിത്ര താരം ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
യുവതാരം അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മിഷന്-സി' എന്ന റിയലിസ്റ്റിക് ക്രൈം ആക്ഷന് ത്രില്ലര് ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയ്ലര് വന് ഹിറ്റിലേക്ക്.
Watch Video
സുരാജ് വെഞ്ഞാറമ്മൂട്, ഷൈന് ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില് ഇബ്രാഹിം കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'റോയ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
Watch Video
2018 ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്ഡ് കരസ്ഥമാക്കിയ 'കാന്തന് ദ ലവര് ഓഫ് കളര്' ഓഗസ്റ്റ് 26 ന് ആക്ഷന് ഒ ടി ടി യിലൂടെ റിലീസ് ആവുകയാണ്.
Watch Video
'പറവ' എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേരായ അമല് ഷാ, ഗോവിന്ദ പൈ, 'മങ്കിപ്പെന്' ഫെയിം ഗൗരവ് മേനോന്, 'നൂറ്റിയൊന്ന് ചോദ്യങ്ങള്' ഫെയിം മിനോന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില് ഹനീഫ് സംവിധാനം ചെയ്യുന്ന 'ഫോര്' എന്ന ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല് ട്രെയ്ലര് റിലീസായി.
Watch Video
മലയാള സിനിമ ചരിത്രത്തിലാദ്യമായി പോര്ച്ചുഗീസ് ബ്ലാക്ക് മാജിക്കിനെ അടിസ്ഥാനമാക്കികൊണ്ട് നവാഗതനായ ശ്രീജിത്ത് പണിക്കര് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലര് ചിത്രമാണ് 'ഓഹ'.
Watch Video
ഫയര് വുഡ് ഷോസിന്റെ ബാനറില് ജസ്നി അഹ്മദ് നിര്മ്മിക്കുന്ന 'മൂണ് വാക്ക്' എന്ന ചിത്രത്തിന്റെ ആദ്യത്തെ ഒഫീഷ്യല് വീഡിയോ ഗാനം റിലീസായി.
Watch Video
അജിത് നായകനായി ഒരുങ്ങുന്ന 'വലിമൈ' എന്ന തമിഴ് ചിത്രത്തിന്റെ ആദ്യ വിഡീയോ ഗാനം റിലീസായി.
Watch Video
ഹൈസീസ് ഇന്റര്നാഷണലിന്റെ ബാനറില് ഷജീര് കെ.എസ് നിര്മിച്ച് സൈനു ചാവക്കാടന് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രിമാണ് ആള്ക്കൂട്ടത്തില് ഒരുവന്.
Watch Video
ദൃശ്യം ഫെയിം റോഷന് ബഷീര് നായകനായെത്തുന്ന 'വിന്സെന്റ് ആന്ഡ് ദി പോപ്പ്' ചിത്രത്തിന്റെ ട്രെയ്ലര് റിലീസ് ചെയ്തു.
Watch Video
പുതുമുഖങ്ങളായ രണ്ദേവ് ശര്മ്മ, അഭിരാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി എസ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'വെള്ളക്കാരന്റെ കാമുകി' എന്ന ചിത്രത്തിന്റെ ഒഫിഷ്യല് ട്രെയ്ലര്, സൂരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, ധര്മ്മജന് ബോള്ഗാട്ടി, അനു സിത്താര, നിരഞ്ജന അനൂപ്, ഇന്ദ്രന്സ്, ബിനീഷ് ബാസ്റ്റിന്, ഹരീഷ് കണാരന്, നിര്മ്മല് പാലാഴി തുടങ്ങിയ പ്രമുഖര് തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
സൂപ്പര് സ്റ്റാര് മഹേഷ് ബാബുവിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'സര്ക്കാരു വാരി പാത്ത'യുടെ ആദ്യ അറിയിപ്പ് പോസ്റ്റര് ഇറക്കിയിരിക്കുകയാണ് അണിയറ പ്രവര്ത്തകര്.
Watch Video
'അയന്' സിനിമയിലെ നൃത്തരംഗവും സ്റ്റണ്ടും പുനരാവിഷ്ക്കരിച്ച് വൈറലായ തിരുവനന്തപുരം ചെങ്കല്ചൂള രാജാജി നഗറിലെ കുട്ടികളെ സിനിമയിലെടുത്തു കണ്ണന് താമരക്കുളം.
Watch Video
യുവനടന് അപ്പാനി ശരത്ത് നായകനും സംവിധായകനുമായ വെബ്സീരീസ് 'മോണിക്ക'യുടെ ആദ്യ എപ്പിസോഡ് 'ഹോം എലോണ്' റിലീസായി.
Watch Video
'PUB G' എന്ന ഷോര്ട്ട് ഫിലിമിനു ശേഷം 'ALIEN' എന്ന ലഘുചിത്രവുമായാണ് നിജില് ഡി കാന്ന്റെ വരവ്.
Watch Video
ഒരുപാട് നാളുകള്ക്ക് ശേഷം അനശ്വര ഗായകന് എസ് പി ബാലസുബ്രമണ്യതിന്നു ഒരു കിടിലന് ഡെഡിക്കേഷന് സോങ്ങുമായി ഗുല് രഞ്ജിത്തും സംഘവും എത്തിയിരിക്കുകയാണ്.
Watch Video
ആക്ഷനും വൈകാരികതയും കോര്ത്തിണക്കിയ ഒരു വൈഡ് കാന്വാസ് ചിത്രമാണ് 'സായം'.
Watch Video
അനില് വി. നാഗേന്ദ്രന് രചനയും സംവിധാനവും നിര്വ്വഹിച്ച 'തീ' എന്ന റൊമാന്റിക് ആക്ഷന് ത്രില്ലര് സിനിമയുടെ ആദ്യ ഗാനം റിലീസായി.
Watch Video
പ്രശസ്ത നടന് അനൂപ് മേനോന് ആദ്യമായി നിര്മ്മിച്ച് സംവിധാനം ചെയ്യുന്ന 'പത്മ' എന്ന ചിത്രത്തിന്റെ പുതിയ ടീസര് റിലീസായി.
Watch Video
ഗൗതം നാഥിന്റെ സംവിധാനത്തില്, ജുബൈര് മുഹമ്മദ് സംഗീതം നല്കി വര്ഷിത്ത് രാധാകൃഷ്ണന്റെ മനോഹരമായ ആലാപനത്തില് ഉള്ള ആല്ബം 'നീയാം നിഴലില്' റിലീസ്സായി.
Watch Video
'ചെക്കന്' എന്ന സിനിമയിലെ ഗാനമാണ് പഴയകാലത്തെ പെട്ടിപാട്ടുകളില് കേട്ടു മറന്ന 'മലര് കൊടിയേ ഞാന് എന്നും പുഴയരികില് പോയെന്നും...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പുതിയ ദൃശ്യാവിഷ്ക്കാരമായി പുറത്തിറങ്ങിയത്.
Watch Video
രസകരമായ പ്രണയകഥ നര്മ്മത്തില് ചാലിച്ച് പറയുന്ന ഒരു പപ്പടവട പ്രേമത്തിലെ നാലാമത്തെ ഗാനവും റിലീസായി.
Watch Video