'സ്റ്റാര്'ലെ ലിറിക്കല് സോങ്ങ് റിലീസായി
Watch Video
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന് രഞ്ജിപണിക്കര് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാവല്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയ്ലര് റിലീസായി.
Watch Video
'ആന്ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകന് രതീഷ് ബാലകൃഷ്ണന് പൊതുവാളും നിവിന് പോളിയും ഒന്നിക്കുന്ന ചിത്രം 'കനകം കാമിനി കലഹ'ത്തിന്റെ ടീസര് റിലീസായി.
Watch Video
യുവനടന് അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മിഷന് സി' എന്ന ചിത്രത്തിലെ ദൃശ്യ ഭംഗിയും കാവ്യ ചാരുതയും ഒത്തു ചേരുന്ന 'പരസ്പരം ഇനിയൊന്നും പറയുവാനില്ലെന്ന്...' എന്നാരംഭിക്കുന്ന ഗാനം റിലീസായി.
Watch Video
അജിത് നായകനായി ഒരുങ്ങുന്ന 'വലിമയ്' എന്ന തമിഴ് ചിത്രത്തിന്റെ മോഷന് പോസ്റ്റര് റിലീസായി.
Watch Video
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തിരക്കഥാ മത്സരത്തില് അവാര്ഡ് നേടിയ 'LIB' ( Life is beautiful ) എന്ന 15 മിനിറ്റ് ദൈര്ഘ്യമുള്ള ഷോര്ട്ട് ഫിലിം ചലച്ചിത്ര അക്കാദമിയുടെ ഓണ്ലൈന് ചലച്ചിത്ര മേളയില് ജൂലൈ 11 വൈകിട്ട് 6 മണി മുതല് പ്രദര്ശിപ്പിക്കുന്നു.
Watch Video
കനേഡിയന് പ്രൊഡക്ഷന് കമ്പനിയായ ക്യാന്റ്ലൂപ്പ് മീഡിയ പ്രൊഡക്ഷന്സിന്റെ ബാനറില് മലയാളത്തിലെ യുവനടന് അപ്പാനി ശരത്ത് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത വെബ്സീരീസ് 'മോണിക്ക'യുടെ ട്രെയ്ലര് റിലീസ് ചെയ്തു.
Watch Video
സെന്തില് കൃഷ്ണയെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഉടുമ്പി'ലെ പുതിയ ഗാനം പൂറത്തിറങ്ങി.
Watch Video
ആര്ദ്രഗാനങ്ങളിലൂടെ സംഗീത പ്രേമികളെ വിസ്മയിപ്പിച്ച ഹൃദഗീതങ്ങളുടെ കവി ശ്രീകുമാരന് തമ്പി പുതിയ പാട്ടുമായി എത്തുന്നു... നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീകുമാരന് തമ്പി രചിച്ച 'പെര്ഫ്യൂമി'ലെ ഗാനം റിലീസായി.
Watch Video
കേരളത്തിലെ കാമ്പസുകളെ ഇളക്കി മറിച്ച ഫാസിലിന്റെ സൂപ്പര്ഹിറ്റ് ചിത്രം അനിയത്തിപ്രാവിലെ ആരും കേള്ക്കാത്ത ഈ പാട്ട് പങ്ക് വെയ്ക്കുകയാണ് സംഗീത സംവിധായകന് ഔസേപ്പച്ചന്.
Watch Video
ഇന്ത്യന് പനോരമയിലും ഗോവ ചലച്ചിത്ര മേളയിലും പ്രദര്ശിപ്പിക്കപ്പെട്ട 'മക്കന' യ്ക്കു ശേഷം റഹീം ഖാദര് രചനയും സംവിധാനവും നിര്വ്വഹിക്കുന്ന 'എന്റെ മാവും പൂക്കും' എന്ന സിനിമയിലെ 'നീഹാരമണിയുന്ന .....' എന്ന ഗാനം സോഷ്യല് മീഡിയകളില് ശ്രദ്ധ നേടുന്നു.
Watch Video
നിര്മല് ബേബി വര്ഗീസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ വഴിയെയുടെ ടീസര് വീഡിയോ പുറത്തിറക്കി ഹോളിവുഡ് നടന് ടിം എബെല്.
Watch Video
എസ് ആപ്പിള് മീഡിയ & സ്റ്റാര് ബെല്സ് മ്യൂസിക്കിന്റെ ബാനറില്, ശരത് ഭാസ്കറിന്റെ കഥയില്, ശശി സുന്ദര് തിരക്കഥയും സംവിധാനവും നിര്വ്വഹിക്കുന്ന 'കാലകര്ണ്ണിക' എന്ന മ്യൂസിക്കല് ഷോര്ട്ട് ഫിലിം റിലീസിന് ഒരുങ്ങുന്നു.
Watch Video
നിര്മല് ബേബി വര്ഗീസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ വഴിയെയുടെ ടീസര് വീഡിയോ പുറത്തിറക്കി ഹോളിവുഡ് നടന് ടിം എബെല്.
Watch Video
യുവനടന് പ്രായാണിനെ കേന്ദ്രകഥാപാത്രമാക്കി നവാഗത സംവിധായകന് അന്വര് അലി ഒരുക്കിയ 'ഫാന്റസിയ' ഹ്രസ്വചിത്രം സോഷ്യല് മീഡിയയില് ശ്രദ്ധേയമാകുന്നു.
Watch Video
ലോക സിനിമയില് ആദ്യമായി പുഴയില് മാത്രം ചിത്രികരിച്ച ചിത്രം 'പുഴയമ്മ' ജൂലൈ ഒന്നിന് ജിയോ സിനിമയിലൂടെ റിലീസ് ചെയ്യുന്നു.
Watch Video
ഫയര്വുഡ് ക്രിയേറ്റീവ്സിന്റെ ബാനറില് ജസ്നി അഹ്മദ് നിര്മ്മിക്കുന്ന 'മൂണ് വാക്ക്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയ്ലര്, പ്രശസ്ത താരങ്ങളായ നിവിന് പോളിയുടെ ഫേസ്ബുക്കിലൂടെയും മഞ്ജു വാര്യരുടെ ഇന്സ്റ്റാഗ്രാമിലൂടെയും റിലീസ് ചെയ്തു.
Watch Video
വാമ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില് സാക്കിര് അലി നിര്മ്മിച്ച് സിക്കന്ദര് ദുല്ക്കര്നൈന് രചനയും സംവിധാനവും നിര്വ്വഹിച്ച 'ആയിശ വെഡ്സ് ഷമീര്' ജൂലായ് 9ന് ഒടിടി റിലീസിന്.
Watch Video
കനിഹ, പ്രതാപ് പോത്തന്, ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലെ മുതിര്ന്ന സംവിധായകന് ഹരിദാസ് ഒരുക്കിയ 'പെര്ഫ്യൂം' ട്രെയ്ലര് റിലീസായി.
Watch Video
നവാഗതനയ പി.സി. സുധീര് രചനയും, സംവിധാനവും നിര്വഹിച്ച 'ആനന്ദകല്ല്യാണം' ടീസര് റിലീസായി.
Watch Video
ചിമ്പു, കല്യാണി പ്രിയദര്ശന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്' എന്ന ചിത്രത്തിലെ 'മെഹറലൈസ...' എന്നാരംഭിക്കുന്ന ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
'ഒരു കൊറോണേറിയന് ഫംഗിപ്പാട്ട്' എന്ന ടാഗ് ലൈനോടെ എത്തിയ 'ചെയ്ഞ്ച് യുവര്സെല്ഫ്' എന്ന ഗാനം പ്രശസ്ത ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരന്റെ എഫ് ബി പേജിലൂടെ റിലീസായി.
Watch Video
ഹാരിസ് മണ്ണഞ്ചേരി, നീനാ കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഡ്വക്കേറ്റ് സനീഷ് കുഞ്ഞുകുഞ്ഞ്, അഭിലാഷ് രാമചന്ദ്രന് എന്നിവര് ചേര്ന്ന് സംവിധാനം ചെയ്യുന്ന 'കനകം മൂലം' എന്ന വെബ് സിനിമയുടെ രണ്ടാമത്തെ ട്രെയ്ലര് റിലീസായി.
Watch Video
വിവിധ ഫെസ്റ്റിവലുകളില് നിന്ന് പലതരം അവാര്ഡുകള് നേടി 'കളിയാശാന്റെ വിരല്' എന്ന ചെറുചിത്രം ശ്രദ്ധനേടുന്നു.
Watch Video