ഗാനം സൂപ്പര്‍ഹിറ്റായ സന്തോഷം പങ്കിട്ട് നവാഗത ഗാനരചയിതാവ് പോലീസ് ഓഫീസര്‍ ജി സുനില്‍കുമാര്‍

നെഞ്ചില്‍ എഴുനിറമായി.... സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ അപ്പാനി ശരത്തിനെ നായകനാക്കി ഒരുക്കിയ 'മിഷന്‍ സി' യിലെ ഗാനം സൂപ്പര്‍ഹിറ്റായതിന്റെ സന്തോഷം പങ്കിട്ട് കേരളാ പോലീസ് സേനയിലെ ഓഫീസര്‍ സുനില്‍ ജി ചെറുകടവ്.

Watch Video
'മിഷന്‍-സി' വീഡിയോ ഗാനം റിലീസായി

യുവ താരം അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മിഷന്‍-സി' എന്ന റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലെ ആദ്യത്തെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
ആന്തോളജി ചിത്രം 'ചെരാതുകള്‍' ജൂണ്‍ 17ന്; പ്രേക്ഷക ശ്രദ്ധനേടി ട്രെയിലര്‍

ആറു കഥകള്‍ ചേര്‍ന്ന 'ചെരാതുകള്‍' എന്ന ആന്തോളജി സിനിമ ജൂണ്‍ 17ന് ഓടിടി റിലീസിനെത്തുന്നു.

Watch Video
'മാര്‍ട്ടിന്‍' ടീസര്‍ റിലീസായി

ബെന്നി തോമസ്സ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'മാര്‍ട്ടിന്‍' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.

Watch Video
'മായ'യുമായി അനി ഐ.വി ശശി...

സംവിധായകന്‍ ഐ. വി. ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ. വി. ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രമായ 'മായ'

Watch Video
'777 ചാര്‍ളി'യുമായി പൃഥ്വിരാജ്

ജീവിതത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന ധര്‍മ്മ എന്ന യുവാവിന്റേയും ജീവിത യാത്രയില്‍ കൂട്ടായി എത്തിച്ചേരുന്ന ചാര്‍ളി എന്ന ഒരു ലാബ്രഡോര്‍ നായ്ക്കുട്ടിയുടേയും രസകരമായ കഥ പറയുകയാണ് കന്നഡ ചിത്രം '777 ചാര്‍ളി'.

Watch Video
'കാറല്‍ മാര്‍ക്‌സ് ഭക്തനായിരുന്നു' ലിറിക്കല്‍ വീഡിയോ ഗാനം എത്തി

ധീരജ് ഡെന്നി, ഗോപിക നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിര്‍ മജീദ്, വിബിന്‍ വേലായുധന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'കാറല്‍ മാര്‍ക്‌സ് ഭക്തനായിരുന്നു' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'ചെരാതുകള്‍' ആന്തോളജി സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു...

ആറ് കഥകളുമായി എത്തുന്ന 'ചെരാതുകള്‍' ആന്തോളജി സിനിമയുടെ ടീസര്‍ '123 മ്യൂസിക്‌സ്' യൂട്യൂബ് ചാനലിലൂടെ നടന്‍ ഉണ്ണി മുകുന്ദന്‍ റിലീസ് ചെയ്തു.

Watch Video
'അമീറ' രണ്ടാമത്തെ പാട്ട് റിലീസായി

മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന 'അമീറ'യുടെ രണ്ടാമത്തെ പാട്ട് റിലീസായി.

Watch Video
ജഗമേ തന്തിരത്തിന്റെ ട്രെയിലര്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കി

നെറ്റ്ഫ്‌ളിക്‌സ് അതിന്റെ വരാനിരിക്കുന്ന തമിഴ് ബ്ലോക്ക്ബസ്റ്ററായ ജഗമെ തന്തിരത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി.

Watch Video
'അരം' ടീസര്‍ റിലീസ് ചെയ്തു

സാഗര്‍, സെബാസ്റ്റ്യന്‍ മൈക്കിള്‍, തൊമ്മന്‍, സനില്‍, ആംബുജാക്ഷന്‍, ടോബിന്‍ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരവിന്ദ് മനോയ് സംവിധാനം ചെയ്യുന്ന 'അരം' എന്ന കോമേര്‍ഷ്യല്‍ ഹ്രസ്വ ചിത്രത്തിന്റെ ടീസര്‍, പ്രശസ്ത ചലച്ചിത്ര താരം നിവിന്‍ പോളി തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'മെയ്ഡ് ഇന്‍' പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എല്‍ കെ പ്രൊഡക്ഷന്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രാജേഷ് പുത്തന്‍പുരയില്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് 'മെയ്ഡ് ഇന്‍'.

Watch Video
'മിഷന്‍സി' ട്രെയ്‌ലര്‍ റിലീസ് ചെയ്തു

യുവ താരംഅപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മിഷന്‍സി' എന്ന റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍, പ്രശസ്ത ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍,ജോജു ജോര്‍ജ്,വിനയ് ഫോര്‍ട്ട്,അജു വര്‍ഗ്ഗീസ്, ആന്റണി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ തങ്ങളുടെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
ശ്രീനാഥ് ഭാസിക്ക് 'ദുനിയാവിന്റെ ഒരറ്റത്തി'ന്റെ ജന്മദിനാശംസകള്‍...

യുവനടന്‍ ശീനാഥ് ഭാസിയുടെ ജന്മദിനത്തോടനുബന്ധിച്ച് തന്റെ പുതിയ ചിത്രമായ 'ദുനിയാവിന്റെ ഒരറ്റത്ത്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ടീമിനു വേണ്ടി സംവിധായകന്‍ ടോം ഇമ്മട്ടി, രാത്രി പന്ത്രണ്ട് മണിക്ക് ജന്മദിനാശംസയുടെ സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കി.

Watch Video
'തുരുത്ത്' ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ട്രെയ്‌ലര്‍ റിലീസ് ചെയ്തു

നിവിന്‍ പോളി, രാജീവ് രവി ചിത്രമായ 'തുറമുഖം' എന്ന ചിത്രത്തിനു ശേഷം തെക്കേപാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപാട്ട് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് 'തുരുത്ത്'.

Watch Video
ആറ് കഥകളുമായി 'ചെരാതുകള്‍'; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

'ചെരാതുകള്‍' എന്ന ആന്തോളജി സിനിമയുടെ മോഷന്‍ പോസ്റ്റര്‍ 123 മ്യൂസിക്‌സ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.

Watch Video
കുടുംബബന്ധത്തിന്റെ നേര്‍ക്കാഴ്ചയായി 'എന്നച്ഛന്‍'

സജി വെഞ്ഞാറമൂട്, കണ്ണൂര്‍ വാസൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് അമ്മാ വിഷന്‍ സംവിധാനം ചെയ്യുന്ന മ്യൂസിക് ആല്‍ബമാണ് 'എന്നച്ഛന്‍'.

Watch Video
'ഈ വിപത്ത് മാറ്റണം...' കൊറോണ ബോധവല്‍ക്കരണ നൃത്തശില്‍പം പ്രകാശനം ചെയ്തു

തിരുവനന്തപുരം മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അനധ്യാപകരും ചേര്‍ന്നൊരുക്കിയ 'ഈ വിപത്തുമാറ്റണം...' കൊറോണ ബോധവല്‍ക്കരണ നൃത്തശില്‍പം തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ ഉള്‍പ്പെടെ രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗങ്ങളിലെ പ്രശസ്തര്‍ നവമാധ്യമങ്ങളിലൂടെ പ്രകാശനം ചെയ്തു.

Watch Video
'പത്മ'യുടെ ആദ്യ ടീസര്‍ എത്തി

നടനും സംവിധായകനുമായ അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിച്ച് സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന 'പത്മ'യുടെ ആദ്യ ടീസര്‍ എത്തി.

Watch Video
മോഹന്‍ലാലിന്റെ ജന്മദിനം പ്രമാണിച്ച് ലിറിക്കല്‍ വീഡിയോ ഗാനമെത്തി

മലയാളത്തിന്റെ അഭിമാനമായ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ ജന്മദിനം പ്രമാണിച്ച് ഇന്ന് സൈന മ്യൂസിക്ക് യുട്യൂബ് ചാനല്‍, ലിറിക്കല്‍ വീഡിയോ ഗാനം റിലീസ് ചെയ്തു.

Watch Video
'ദി ലാസ്റ്റ് ടു ഡേയ്‌സ്' ട്രെയ്‌ലര്‍ എത്തി

ദീപക് പറമ്പോള്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നന്ദന്‍ ഉണ്ണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന 'ദി ലാസ്റ്റ് ടു ഡേയ്‌സ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തി.

Watch Video
'ദ ഫാമിലി മാന്‍' സീസണ്‍-2 ജൂണ്‍ നാലിന്...

'ദ ഫാമിലി മാന്‍' എന്ന സൂപ്പര്‍ ഹിറ്റ് ഹിന്ദി ത്രില്ലര്‍ വെബ്‌സീരീസിന്റെ രണ്ടാം സീസണ്‍ ജൂണ്‍ നാലിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. കഴിഞ്ഞ ദിവസം ടീസര്‍ പുറത്തിറങ്ങി. മണിക്കൂറുകള്‍ക്കകം പത്ത് മില്ല്യണ്‍ പ്രേക്ഷകരാണ് ടീസര്‍ കണ്ടത്.

Watch Video
'വേലുക്കാക്ക' ലിറിക്കല്‍ വീഡിയോ റിലീസായി

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന 'വേലുക്കാക്ക' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ റിലീസായി.

Watch Video
'വിശുദ്ധ രാത്രികള്‍' ടീസര്‍ റിലീസായി

അലന്‍സിയാര്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീജയ നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോക്ടര്‍ എസ് സുനില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വിശുദ്ധ രാത്രികള്‍' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.

Watch Video