ഏഴ് ഭാഷകളില് പുറത്തിറങ്ങാനിരിക്കുന്ന 'സാല്മണ്' എന്ന ത്രി ഡി ചിത്രത്തിലെ മൂന്നാമത്തെ ഗാനത്തിന്റെ ലിറിക്കല് വീഡിയോ ഈദുല് ഫിത്വര് ദിനത്തില് മെയ് 13ന് റിലീസ് ചെയ്തു.
Watch Video
തന്റെ ആദ്യ സംവിധാന ചിത്രത്തിന്റെ ചിത്രീകരണമൊക്കെ പൂര്ത്തിയാക്കി റിലീസിന് തയ്യാറാകുന്നതിനിടയില് ഈ ലോകത്തോട് യാത്ര പറയേണ്ടി വന്ന ഷാജി പാണ്ടവത്ത് ഒരുക്കിയ 'കാക്കത്തുരുത്ത്' എന്ന ചിത്രത്തിന്റെ ട്രൈയലര് റിലീസായി.
Watch Video
മലയാളത്തിന്റെ യുവതാരം ആന്റണി വര്ഗ്ഗീസും കൂട്ടരും നടത്തിയ ഹിമാചല് യാത്രാ വിവരണവുമായി എത്തിയ 'വാബി സാബി' ആദ്യ എപ്പിസോഡ് പുറത്തിറങ്ങി.
Watch Video
ഒമര് ലുലുവും വിനീത് ശ്രീനിവാസനും വീണ്ടുമൊന്നിക്കുന്ന മ്യൂസിക്കല് വിഡീയോ റിലീസായി.
Watch Video
മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള് സമ്മാനിച്ച രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' എന്ന ചിത്രത്തിന്റെ ഓഫീഷ്യല് ടീസര് ഇന്ന് റിലീസായി.
Watch Video
കാലത്തെ സാക്ഷിയാക്കി ഗൗരിയമ്മയെന്ന ആ ചുവന്ന താരകം അസ്തമിക്കുമ്പോള് ആ പോരാട്ട ജീവിതം അഭ്രപാളിയില് പകര്ത്തിയതിന്റ ഓര്മ്മയിലാണ് യുവസംവിധായകന് അഭിലാഷ് കോടവേലി.
Watch Video
നോമ്പുകാലത്തിന്റെ നോവും നിനവുമായി പ്രവാസി മലയാളി എഴുതിയ പെരുന്നാള് പാട്ട് സോഷ്യല് മീഡിയയില് ശ്രദ്ധേയമാകുന്നു.
Watch Video
അലന് വിക്രാന്ത് വീല്ചെയര്ല് ഇരുന്ന് സംവിധാനം ചെയ്ത് പൂര്ത്തികരിച്ച 'കോട്ടയത്ത് ഒരു പ്രണയകാലത്ത്' എന്ന ഷോര്ട്ട് ഫിലിം റിലീസ് ചെയ്തു.
Watch Video
പ്രശസ്ത യുവ ഗായിക ആര്യ ദയാല് പാടിയ 'അടിയേ കൊല്ലുതേ' യൂട്യൂബില് ലൈക്കിനേക്കാള് ഏറെ ഡിസ്ലൈക്ക് ലഭിച്ചു. സഖാവ് എന്ന കവിത ആലപിച്ച് ശ്രദ്ധേയയായ ആര്യ നിരവധി ഗാനങ്ങളുടെ കവര് രൂപങ്ങളും അവതരിപ്പിച്ചിരുന്നു. എന്നാല് മെ
Watch Video
ദേശീയ പുരസ്കാരജേതാവായ സംവിധായകന് ടി. ദീപേഷ് സംവിധാനം ചെയ്യുന്ന 'അക്വേറിയം' എന്ന സിനിമയുടെ ട്രെയ്ലര് റിലീസായി.
Watch Video
ദേശീയ ശ്രദ്ധയാകര്ഷിച്ച മലയാളിയായ കുട്ടിപ്പാട്ടുകാരി 'ആര്യനന്ദ ബാബു'വും ചലച്ചിത്ര പിന്നണി ഗായികയാകുന്നു. നവാഗതനായ പി സി സുധീര് കഥയെഴുതി സംവിധാനം ചെയ്ത 'ആനന്ദക്കല്ല്യാണ'ത്തിലൂടെയാണ് ലോകമലയാളികളുടെ വാത്സല്യപ്പാട്ടുകാരിയായ ആര്യനന്ദ സിനിമാ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.
Watch Video
സെന്തില് കൃഷ്ണയെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഉടുമ്പി'ലെ പുതിയ ഗാനം റിലീസായി. ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബന്, ആന്റണി വര്ഗ്ഗീസ് എന്നിവര് ചേര്ന്ന് താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്.
Watch Video
മലയാളത്തിലെ ആദ്യത്തെ സോംബി മൂവി 'രാ' വരുന്നു, ചിത്രത്തിന്റെ സ്നീക് പീക്ക് വീഡിയോ ഇറങ്ങി. അടച്ചിടലിന്റെ ഭീതിദമായ രാത്രിയുടെ കഥയുമായി 'രാ' ഉടനെ എത്തും.
Watch Video
പ്രശസ്ത തിരക്കഥകൃത്തായ റഫീക്ക് സീലാട്ട് രചനയും സംവിധാനവും നിര്വ്വഹിച്ച 'ജാക്കീ ഷെരീഫ്' എന്ന സിനിമയില് ഷഹീറ നസീര് രചിച്ച് ജൂനിയര് മെഹബൂബ് ചിട്ടപ്പെടുത്തി ജൂനിയര് മെഹബൂബും യുവ ഗായിക അല്കാ അസ്കറും ചേര്ന്നാലപിച്ച ഹ്യദയസ്പര്ശിയായ പ്രണയ വീഡിയോ ഗാനം മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ രണ്ജി പണിക്കര് റൂട്ട്സാ എന്റര്ടെയ്മെന്റിന്റെ യൂട്യൂബ് ചാനലില് റിലീസ് ചെയ്തു.
Watch Video
കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെ.ആര്. ഗൗരിയമ്മയ്ക്ക് യുവസംവിധായകന് സമര്പ്പിച്ച പുതു കവിത സമൂഹമാധ്യമങ്ങളില് വൈറലാകുന്നു.
Watch Video
'അകലെ നിന്നുരുകും വെണ്താരം അരികെ നിന്നുരുകും നിന് മൗനം...'
Watch Video
ജോജു ജോര്ജ്ജ്, നിരഞ്ജ് രാജു, അജു വര്ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, യോഹന് പ്രൊഡക്ഷന്സിന്റെ ബാനറില് ഡോക്ടര് ഗീ വര്ഗ്ഗീസ് യോഹന്നാന് നിര്മ്മിച്ചു അഖില് മാരാര് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിന്റെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
ഫിലിം ഫോര്ട്ട് മീഡിലാബിന്റെ ബാനറില് നെജീബലി സംവിധാനം ചെയ്യുന്ന 'സണ് ഓഫ് അലിബാബ നാല്പത്തിഒന്നാമ്മന്' എന്ന ചിത്രത്തിന്റെ മോഷന് പോസ്റ്റര് റിലീസായി.
Watch Video
സമൂഹത്തില് കണ്ടുവരുന്ന പല ആത്മഹത്യകളും ആരും തന്നെ ഇഷ്ട്ടപ്പെട്ട് ചെയ്യുന്നതല്ല. അവരുടെ ജീവിത പ്രയാസങ്ങളും ചുറ്റുപാടുമാണ് ഇവരെ ആത്മഹത്യയില് എത്തിക്കുന്നത്. 'ഇതരന്' എന്ന ഈ കൊച്ചുചിത്രത്തിലെ പ്രധാന കഥാപാത്രമായ വിനോദും ഈ അവസ്ഥയില് എത്തിച്ചേരുകയാണ്.
Watch Video
കാര്ത്തിയുടെ പുതിയ ചിത്രം 'സര്ദാര് 'ഫസ്റ്റ് ലുക്ക് മോഷന് പിക്ചര് കഴിഞ്ഞ ദിവസം പുറത്തിറക്കി.
Watch Video
ജോജു ജോര്ജ്ജ്, നിരഞ്ജ് രാജു, അജു വര്ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, യോഹന് പ്രൊഡക്ഷന്സിന്റെ ബാനറില് ഡോക്ടര് ഗീ വര്ഗ്ഗീസ് യോഹന്നാന് നിര്മ്മിച്ചു അഖില് മാരാര് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിന്റെ രണ്ടാംടീസ്സര് റിലീസായി.
Watch Video
സൗത്ത് ഇന്ത്യന് സിനിമാ മേഖലയിലെ പ്രശസ്ത ആക്ടിങ്ങ് ഗ്രൂമിങ്ങ് ടീമായ 'പടക്കളം' ഏറെ വ്യത്യസ്തതകളോടെ പതിനൊന്നാമത് ഫിലിം ആക്ടിങ്ങ് ക്യാമ്പിന് വയനാട്ടില് വേദിയൊരുക്കുകയാണ്. ഇപ്രാവശ്യം വയനാട്, ലെമണ് ഗ്രാസ്സ് റിസോര്ട്ടിലാണ് ഏപ്രില് 20, 21 & 22 എന്നീ തീയതികളിലായി 'പടക്കളം' ആക്ടിങ്ങ് ക്യാമ്പ് ഒരുങ്ങുന്നത്.
Watch Video
മോഹന്ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രം 'ആറാട്ടി'ന്റെ ഒഫിഷ്യല് ടീസര് പുറത്തെത്തി മണിക്കൂറുകള്ക്കകം 1 മില്ല്യണ് വ്യൂസ്.
Watch Video
2008 ലെ മുംബൈ ഭീകരാക്രമണത്തില് വീരമൃത്യു വരിച്ച മേജര് സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'മേജര്'. ചിത്രത്തിന്റെ ടീസര് റിലീസ് ചെയ്തു.
Watch Video