ഭക്തിഗാന ആസ്വാദകര്ക്കു പുത്തന് ഉണര്വായി മലയാള സിനിമാ സംഗീത ലോകത്തെ അതുല്യ പ്രതിഭ ശ്രീ എസ് പി വെങ്കിടേഷ് എത്തി.
Watch Video
ജോജു ജോര്ജ്ജ്, നിരഞ്ജ് രാജു, അജു വര്ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, യോഹന് പ്രൊഡക്ഷന്സിന്റെ ബാനറില് ഡോക്ടര് ഗീ വര്ഗ്ഗീസ് യോഹന്നാന് നിര്മ്മിച്ച് അഖില് മാരാര് തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിലെ 'ആന പോലൊരു വണ്ടി' എന്നാരംഭിക്കുന്ന വീഡിയോ ഗാനം പുറത്തിറങ്ങി.
Watch Video
ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്ദോ' എന്ന ചിത്രത്തിലെ 'മനസു നന്നാവട്ടെ....' എന്നാരംഭിക്കുന്ന ഗാനത്തിന്റെ വിഡീയോ റിലീസായി.
Watch Video
സെന്തില് കൃഷ്ണയെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഉടുമ്പി'ലെ കള്ള് പാട്ട്... പൂറത്തിറങ്ങി.
Watch Video
ജോജു ജോര്ജ്ജ്, നിരഞ്ജ് രാജു, അജു വര്ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, യോഹന് പ്രൊഡക്ഷന്സിന്റെ ബാനറില് ഡോക്ടര് ഗീ വര്ഗ്ഗീസ് യോഹന്നാന് നിര്മ്മിച്ചു അഖില് മാരാര് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിന്റെ ടീസ്സര് റിലീസായി.
Watch Video
മലയാള സിനിമാപ്രേമികള്ക്ക് മനോഹരമായൊരു ഗാനവുമായി നഞ്ചിയമ്മ വീണ്ടുമെത്തുന്നു. മലയാളികള് ഏറ്റുപാടിയ 'അയ്യപ്പനും കോശിയും' എന്ന സിനിമയിലെ 'കലകാത്ത...' എന്ന് തുടങ്ങുന്ന ഗാനത്തിന് ശേഷം മനോഹരമായൊരു താരാട്ട് പാട്ടുമായാണ് നഞ്ചിയമ്മ വരുന്നത്..
Watch Video
'നിഴലിലെ 'ഇന്നലെ മെല്ലനെ' എന്ന് തുടങ്ങുന്ന വീഡിയോ സോങ്ങ് റിലീസായി.
Watch Video
മാസ് എന്ട്രിയുമായി വന്ന കള്ളക്കടത്തുകാരന് പുഷ്പരാജ് ആയി അല്ലു അര്ജുന് ചിത്രം പുഷ്പയുടെ ടീസര് വയറലായി. ടീസര് റിലീസ് ചെയ്ത് മണിക്കൂറുകള്ക്കുള്ളില് രണ്ട് കോടിയിലധികം ആരാധകരാണ് 'പുഷ്പ'യുടെ ടീസര് കണ്ടത്.
Watch Video
ഉണ്ണി മുകുന്ദന് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മേപ്പടിയാന്' എന്ന സിനിമയിലെ ആദ്യ ഗാനം റിലീസായി.
Watch Video
കല എന്ന രണ്ടക്ഷരത്തിന് വേണ്ടി ജീവിതം ഹോമിക്കപ്പെട്ട്, പിന്നീട് ജീവിതം കരപിടിപ്പിക്കാന്വേണ്ടി പ്രവാസിയാകുന്ന ഒരുപാട്പേരെ നമുക്കറിയാം അത്തരം ഒരു പ്രവാസിയുടെ കഥ പറയുന്ന ഹൃസ്വ ചിത്രമാണ് 'അബൂക്ക'.
Watch Video
നടി ദുര്ഗ കൃഷ്ണ വിവാഹിതയായി. നിര്മ്മാതാവ് അര്ജുന് രവീന്ദ്രനാണ് വരന്. ഗുരുവായൂര് ക്ഷേത്രത്തില് വച്ചാണ് വിവാഹം നടന്നത്.
Watch Video
അമിത്ത് ചക്കാലക്കലിനെ നായകനാക്കി എസ് ജെ സിനു കഥ എഴുതി സംവിധാനം ചെയ്യുന്ന 'ജിബൂട്ടി' എന്ന ചിത്രത്തില് ശങ്കര് മഹാദേവന് പാടിയ 'വെണ്ണിലഴകേ...' എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയ ഗാനത്തിന്റെ സോങ്ങ് ടീസര് റിലീസ് ചെയ്തു.
Watch Video
'പൈപ്പിന് ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന് ഡി സില്വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്'. ജോജു ജോര്ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര് ഇന്ന് രാവിലെ 11ന് മെഗാസ്റ്റാര് മമ്മൂട്ടിയും ദിലീപും ജയറാമും ചേര്ന്ന് സോഷ്യല് മീഡിയയിലൂടെ പുറത്തുവിട്ടു.
Watch Video
മഞ്ജു വാര്യര്, സണ്ണി വെയ്ന്, അലന്സിയാര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ രഞ്ജിത്ത് കമല ശങ്കര്, സലില് വി എന്നിവര് ചേര്ന്ന് സംവിധാനം ചെയ്യുന്ന 'ചതുര്മുഖം' എന്ന ചിത്രത്തിന്റെ ട്രെയ്ലര് റിലീസായി.
Watch Video
ചലച്ചിത്ര പിന്നണി ഗാനരംഗത്ത് കാല് നൂറ്റാണ്ടിലേറെയായി തന്റെ വേറിട്ട സ്വരമാധുരിയിലൂടെ മലയാളികള്ക്ക് പ്രിയങ്കരനായ ഗായകന് മധു ബാലകൃഷ്ണനും ചലച്ചിത്ര സംഗീത സംവിധാന രംഗത്തേക്ക് ചുവടുവെച്ചു.
Watch Video
ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ചു ഇയാന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് റീഹാബിലിറ്റേഷന് & റിസേര്ച് സെന്റര് പുറത്തിറക്കിയ 'പറന്നുയരാം' മ്യൂസിക്കല് വീഡിയോ ആല്ബം പ്രശസ്ത സിനിമാതാരം മഞ്ജു വാര്യര് റിലീസ് ചെയ്തു.
Watch Video
'ഫൈനല്സിനു ശേഷം ഹെവന്ലി മൂവീസിന്റെ ബാനറില് പ്രജീവ് സത്യവ്രതന് നിര്മ്മിച്ച് സുജിത് ലാല് സംവിധാനം ചെയ്യുന്ന വിഷ്ണു ഉണ്ണികൃഷ്ണന് നായക ചിത്രം രണ്ടിന്റെ ടീസര് റിലീസായി. മലയാളത്തിലെ പ്രശസ്ത സംവിധായകരായ രഞ്ജിത്ത്, അജയ് വാസുദേവ്, നാദിര്ഷ, അരുണ് ഗോപി എന്നിവരുടെ എഫ് ബി പേജുകളിലൂടെയാണ് റിലീസായത്.
Watch Video
കുഞ്ചാക്കോ ബോബന്, ജോജു ജോര്ജ്ജ്, നിമിഷ സജയന് എന്നിവര് കേന്ദ്ര കഥാപാത്രങ്ങളാവുന്ന നായാട്ടിലെ 'അപ്പളാളെ...' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കി.
Watch Video
നമ്പി നാരായണന് എന്ന രാജ്യം കണ്ട വലിയ ശാസ്ത്രജ്ഞന്റെ ജീവിതവും സഹനവും വെള്ളിത്തിരയില് എത്തുകയാണ്...
Watch Video
എസ്. ആര്. പ്രൊഡക്ഷന്സിന്റെ ബാനറില് ഫ്രെയിം ടു ഫ്രെയിം എന്റര്ടെയ്ന്മെന്റസ് അവതരിപ്പിക്കുന്ന 'ജസ്റ്റ് സ്മൈല്' എന്ന ഹൃസ്വ ചിത്രം ജാങ്കോ സ്പെയ്സ് എന്ന യൂട്യൂബ് ചാനലില് റിലീസ് ചെയ്തിരിക്കുന്നു.
Watch Video
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന 'ജോജി'യുടെ ടീസര് പുറത്തിറങ്ങി.
Watch Video
'അനുഗ്രഹീതന് ആന്റണി' രണ്ടാം ട്രെയിലര് എത്തി, ഏപ്രില് ഒന്നിന് ചിത്ര പ്രദര്ശനത്തിനെത്തും.
Watch Video
തെലുങ്ക് സിനിമയിലെ പവര് സ്റ്റാര് പവന് കല്യാണും മലയാളത്തിലെ നിവേദ തോമസും അഭിനയിക്കുന്ന 'വക്കീല് സാബ്' എന്ന സിനിമയുടെ ട്രെയിലര് റിലീസ് ചെയ്തു.
Watch Video