നടന്‍ വിജിലേഷ് വിവാഹിതനായി

നടന്‍ വിജിലേഷ് വിവാഹിതനായി. ഫേസ്ബുക്കിലൂടെ കണ്ടെത്തിയ കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു.

Watch Video
'മായ കൊണ്ട് കാണാക്കൂട് വച്ച്.. മഞ്ജു വാര്യര്‍ ; ചതുര്‍മുഖത്തിലെ ആദ്യ ഗാനം കാണാം

മലയാളത്തിലെ ആദ്യ ടെക്‌നോഹൊറര്‍ ചിത്രം എന്ന പ്രത്യേകതയുമായി എത്തുന്ന മഞ്ജു വാര്യര്‍ - സണ്ണി വെയ്ന്‍ ചിത്രം ചതുര്‍മുഖത്തിലെ 'മായ കൊണ്ട് കാണാക്കൂട് വച്ച്..' എന്ന ഗാനം പുറത്തിറങ്ങി.

Watch Video
നിഗൂഢതകള്‍ നിറഞ്ഞ 'നിഴല്‍'; ട്രെയ്‌ലര്‍ പുറത്തിറങ്ങി

ഒരിടവേളക്കു ശേഷം തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മലയാളത്തിലും ആദ്യമായി കുഞ്ചാക്കോ ബോബനുമൊത്ത് ഒന്നിക്കുന്ന 'നിഴല്‍' ഏപ്രില്‍ 4ന് ഈസ്റ്റര്‍ റിലീസായി തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്‌കാരവും നേടിയ ചിത്രസംയോജകന്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴലിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

Watch Video
'ഷീറോ'യുമായി സണ്ണി ലിയോണി എത്തുന്നു

ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണി വീണ്ടും മലയാള സിനിമയിലേക്ക്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന 'ഷീറോ' എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്.

Watch Video
പ്രേക്ഷകരില്‍ ആവേശവും ആകാംക്ഷയും നിറച്ച് 'കുറുപ്പ്' ടീസര്‍

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കന്‍ഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന 'കുറുപ്പ്'എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി.

Watch Video
'ജിബൂട്ടി'യുടെ തകര്‍പ്പന്‍ ടീസര്‍ എത്തി

അമിത്ത് ചക്കാലക്കലിനെ നായകനാക്കി എസ് ജെ സിനു കഥ എഴുതി സംവിധാനം ചെയ്യുന്ന ജിബൂട്ടിയുടെ തകര്‍പ്പന്‍ ടീസര്‍ എത്തി.

Watch Video
കാര്‍ത്തിയുടെ 'സുല്‍ത്താന്റെ ട്രെയിലര്‍ എത്തി

കാര്‍ത്തിയുടെ 'സുല്‍ത്താന്‍' എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി.

Watch Video
'ചതുര്‍മുഖം' : നാലാമത്തെ മുഖം സ്മാര്‍ട്ട് ഫോണ്‍

മഞ്ജു വാര്യയര്‍ സണ്ണി വെയിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആകുന്ന ടെക്‌നോ ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിലെ കൗതുകകരമായ നാലാം സാന്നിധ്യം ഒരു 'സ്മാര്‍ട്ട് ഫോണ്‍' ഒപ്പം സിനിമയുടെ റിങ്ങ്‌ടോണും ലോഞ്ച് ചെയ്തു താരങ്ങള്‍.

Watch Video
വീണ്ടും ഒരു കബഡി ചിത്രം ഒരുങ്ങുന്നു

കബഡി കളിയെ ആസ്പദമാക്കി വീണ്ടുമൊരു ചിത്രം ഒരുങ്ങുന്നു. 1980 കളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കബഡി കളിക്കാരന്റെ യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി 'അര്‍ജുന്‍ ചക്രവര്‍ത്തി' എന്ന ബയോപിക്കാണ് ഒരുങ്ങുന്നത്.

Watch Video
'തലൈവി' ട്രെയിലര്‍ വയറലായി; ഏപ്രില്‍ 23ന് ചിത്രം തിയറ്ററുകളിലെത്തും

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് (23/03/2021)പുറത്തിറങ്ങി.

Watch Video
ധനുഷിന്റെ 'കര്‍ണന്‍' ടീസര്‍ എത്തി; ചിത്രം ഏപ്രില്‍ 9ന് റിലീസ്

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ധനുഷ് ചിത്രം 'കര്‍ണന്‍' ഏപ്രില്‍ 9ന് റിലീസ് ചെയ്യും. ഇന്ന് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണ്.

Watch Video
വിജയ് യേശുദാസിന് ജന്മദിന സമ്മാനമായി 'സാല്‍മണ്‍' ത്രി ഡിയിലെ രണ്ടാം ലിറിക്കല്‍ വീഡിയോ

ഏഴ് ഭാഷകളില്‍ ചരിത്രം കുറിക്കാനൊരുങ്ങുന്ന ത്രി ഡി ചിത്രം സാല്‍മണിലെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോ ഇന്ന് പുറത്തിറങ്ങി.

Watch Video
'വേനല്‍', ജീവിതത്തിന്റെ വേനല്‍മഴപ്പോലെ...

'വേനല്‍', ജീവിതത്തിന്റെ വേനല്‍മഴപ്പോലെ...

Watch Video
'മൈ ഡിയര്‍ മച്ചാന്‍സിന്റെ തകര്‍പ്പന്‍ ട്രെയ്‌ലര്‍ എത്തി

ഇതുവരെ കണ്ടതല്ല, ഈ കാണുന്നതാണ് ശരിക്കും പൂരക്കാഴ്ച... തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ പൂരകാഴ്ചയിലേയ്ക്ക്... 'മൈ ഡിയര്‍ മച്ചാന്‍സ്' ട്രെയ്‌ലര്‍ എത്തി.

Watch Video
'നായാട്ട്' ട്രെയ്‌ലര്‍ എത്തി

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ട്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി.

Watch Video
'ബിരിയാണി' ട്രെയ്‌ലര്‍ റിലീസായി

ദേശീയ അന്തര്‍ ദേശീയത്തലത്തില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ 'ബിരിയാണി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി.

Watch Video
'ചിരി'യുടെ വിഡീയോ ഗാനം റിലീസ് ചെയ്തു

ജോ ജോണ്‍ ചാക്കോ, അനീഷ് ഗോപാല്‍, കെവിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോസഫ്. പി. കൃഷ്ണ സംവിധാനം ചെയ്യുന്ന 'ചിരി' എന്ന ചിത്രത്തിലെ വിഡീയോ ഗാനം പുറത്തിറങ്ങി.

Watch Video
'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' ഒഫീഷ്യല്‍ ട്രെയ്‌ലര്‍ എത്തി

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി.

Watch Video
'ഇന്നു മുതല്‍' എന്ന സിജു വില്‍സണ്‍ ചിത്രത്തിലെ 'മായക്കണ്ണന്‍...' എത്തി

സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ഇന്നു മുതല്‍' എന്ന ചിത്രത്തിലെ ചിത്രത്തിലെ 'മായക്കണ്ണന്‍...' എന്ന് തുടങ്ങുന്ന തകര്‍പ്പന്‍ പാട്ട് റിലീസായി.

Watch Video
'ഇരുള്‍' ട്രെയ്‌ലര്‍ എത്തി ; റിലീസ് ഏപ്രില്‍ 2 ന് നെറ്റ്ഫ്‌ളിക്‌സില്‍

ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'ഇരുള്‍' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

Watch Video
'സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍' ട്രെയ്‌ലര്‍ റിലീസ് ചെയ്തു

രാഹുല്‍ മാധവ്, പുതുമുഖം കാര്‍ത്തിക സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍, പ്രശസ്ത ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് എന്നിവര്‍ തങ്ങളുടെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'അമ്പലമുക്കിലെ വിശേഷങ്ങള്‍' ഒഫീഷ്യല്‍ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ മോഷന്‍ പോസ്റ്റര്‍, പ്രശസ്ത താരം മോഹന്‍ലാല്‍ തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
മൂന്ന് സംവിധായകരുടെ കൂട്ടായ്മയില്‍ പിറന്ന 'ആണും പെണ്ണും' 26ന് തിയേറ്ററുകളിലെത്തും

മൂന്ന് ചെറുചിത്രങ്ങള്‍ ഉള്‍പ്പെട്ടതാണ് ആണും പെണ്ണും. ആഷിഖ് അബു, വേണു, ജയ്. കെ എന്നിവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി.

Watch Video
ബോക്‌സിംഗ് താരമായി ഫറാന്‍ അക്തറിന്റെ 'തൂഫാന്‍' മെയ് 21ന് എത്തും

സ്‌പോര്‍ട്‌സ് ബയോപിക്കിലെ താരമായ ഫറാന്‍ അക്തര്‍ നായകനാകുന്ന പുതിയ സ്‌പോര്‍ട്‌സ് കാറ്റഗറി സിനിമയാണ് 'തൂഫാന്‍'.

Watch Video