വൈസ്കിങ് മൂവീസിന്റെ ബാനറില് വിക്ടര് ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'രാജകന്യക' എന്ന സിനിമയുടെ ട്രെയിലര്, എറണാകുളം സെന്റ് തെരേസാസ് കോളേജല് വെച്ച് റിലീസ് ചെയ്തു.
Watch Video
സുനില് സുബ്രഹ്മണ്യന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
ക്യാമ്പസ് പശ്ചാത്തലത്തില് പ്രണയവും നര്മ്മവും ചേര്ത്തൊരുക്കിയ മ്യൂസിക്കല് ഷോര്ട്ട് ഫിലിം 'ലവ് യു ബേബി' യുട്യൂബില് തരംഗമാകുന്നു. ബഡ്ജെറ്റ് ലാബ് ഷോര്ട്ട്സ് യു ട്യൂബിലൂടെയാണ് റിലീസ് ചെയ്തത്.
Watch Video
വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന, സൂപ്പര് ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമായ 'മാരീസന്'എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
അനില് വി.നാഗേന്ദ്രന് സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രം വീരവണക്കത്തിലെ രണ്ടാമത്തെ ഗാനം തമിഴ്നാട് വിടുതലൈ ചിരുത്തൈകള് കക്ഷി നേതാവ് ഡോ. തൊള് തിരുമാവളവന് എം.പി. ചെന്നൈയില് പ്രകാശനം ചെയ്തു.
Watch Video
വിശാരദ് ക്രിയേഷന്സിന്റെ ബാനറില് അനില് വി. നാഗേന്ദ്രന് രചനയും സംവിധാനവും നിര്വഹിച്ചിരിക്കുന്ന 'വീരവണക്കം' എന്ന തമിഴ് ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
Watch Video
വൈസ് കിംഗ് മൂവീസിന്റെ ബാനറില് വിക്ടര് ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'രാജകന്യക' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചലച്ചിത്ര, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില് തിരുവനന്തപുരം പാളയം കത്തീട്ര ലില് വച്ച് നടന്നു.
Watch Video
പി.എം. പ്രൊഡക്ഷന്സിന്റെ ബാനറില് പ്രകാശ് വിജയനും, മുഹമ്മദ് കളത്തിങ്കലും ചേര്ന്ന് നിര്മ്മിച്ച് യു.കെ. സുരേഷ് കുമാറിന്റെ 'കായല് മീനുകള്' എന്ന ചെറുകഥയ്ക്ക് അനില് പരയ്ക്കാട് തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ചുഴി' എന്ന ഹ്രസ്വ ചിത്രം യൂട്യൂബില് റിലീസ് ആയി.
Watch Video
ഹരീഷ് പേരടി, ഇന്ദ്രന്സ്, ഹരീഷ് കണാരന്, സെന്തില് കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മധുര കണക്ക്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
ധ്യാന് ശ്രീനിവാസനെ നായകനാക്കി ബിനുന്രാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കന് തേരോട്ടം' എന്ന ചിത്രത്തിന്റെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
മലയാളം സിനിമയിലെ ഒരു സംഭവം എല്ലാവരേയും അറിയിക്കാനും എല്ലാവരേയും പങ്കെടുപ്പിക്കാനുമുള്ള ആഗ്രഹത്തോടെ പുതിയൊരു തുടക്കം!മലയാള സിനിമയിലും ഇന്ത്യന് സിനിമയിലുമല്ല ലോകസിനിമയില് തന്നെ ആദ്യമായി ഒരു ചിത്രത്തന്റെ ട്രെയിലര് ഓരോരുത്തരും അപ്പ് ലോഡ് ചെയ്ത് അവരവരുടെ പേജുകളിലൂടെ റിലീസ് ചെയ്തത് തരംഗമായതോടെ ഏറേ ചര്ച്ചാവിഷയമായി.
Watch Video
വിവാഹബന്ധം ഒരു നിശ്ചിത കാലയളവ് കഴിഞ്ഞ് പുതുക്കി എടുത്തില്ലെങ്കില് അവസാനിച്ചു പോകുന്ന ഒരു നിയമം വന്നാലുള്ള അവസ്ഥയെന്തായിരിക്കും? ഒന്ന് ഡിവോഴ്സ് ഇല്ലാതാകും. മറ്റൊന്ന് അതുവഴി കുടുംബ സങ്കല്പ്പങ്ങളും ഇല്ലാതാകും.
Watch Video
വൈസ്കിങ് മൂവീസിന്റെ ബാനറില് വിക്ടര് ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'രാജകന്യക' എന്ന സിനിമയുടെ ടീസര് റിലീസായി.
Watch Video
രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ഉപചാരപൂര്വ്വം ഗുണ്ട ജയന്' എന്ന ചിത്രത്തിനു ശേഷം അരുണ് വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
Watch Video
'Canine Star' 'കുവി' എന്ന നായ കേന്ദ്ര കഥാപാത്രമായി വരുന്ന 'നജസ്സ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
അഭിലാഷ് ആട്ടായം സൂര്യ അച്ചു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബിന് തൊട്ടുങ്ങല് സംവിധാനം ചെയ്ത 'ലോട്ടറി ടിക്കറ്റ്' എന്ന ഹ്രസ്വ ചിത്രം റിലീസായി.
Watch Video
ശ്രീനാഥ് ഭാസി, പ്രതാപ് പോത്തന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസില് മുഹമ്മദ് സംവിധാനം ചെയ്ത 'വണ്സ് അപ്പോണ് എ ടൈം ദേര് വാസ് എ കള്ളന്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
2025ലെ കാന്സ് ഫിലിം ഫെസ്റ്റിവല് മാര്ഷെ ഡു ഫിലിമില് 'തിയേറ്റര്: ദി മിത്ത് ഓഫ് റിയാലിറ്റി'യുടെ ടീസര് റിലീസായി.
Watch Video
പതിനഞ്ച് വര്ഷങ്ങള്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന് ഒരുക്കിയ 'വീണ്ടും' എന്ന പ്രണയഗാന സമാഹരത്തിലെ ഒരു വീഡിയോ ഗാനം റിലീസായി.
Watch Video
സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ടി.ജെ പ്രൊഡക്ഷന്സ് നെട്ടൂരാന് ഫിലിംസ് എന്നി ബാനറില് തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവര് ചേര്ന്ന് നിര്മിച്ച്, ഫെബി ജോര്ജ് സംവിധാനം ചെയ്യുന്ന 'റിട്ടണ് ആന്ഡ് ഡയറക്ടഡ് ബൈ ഗോഡ്' എന്ന ചിത്രത്തിലെ ഒഫീഷ്യല് ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ടി.ജെ പ്രൊഡക്ഷന്സ് നെട്ടൂരാന് ഫിലിംസ് എന്നി ബാനറില് തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവര് ചേര്ന്ന് നിര്മിച്ച്, ഫെബി ജോര്ജ് സംവിധാനം ചെയ്യുന്ന 'റിട്ടണ് ആന്ഡ് ഡയറക്ടഡ് ബൈ ഗോഡ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ടീസര് റിലീസായി.
Watch Video
ഫ്രാഗ്രന്റെ നേച്ചര് ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളില് ആന്, സജീവ്, അലക്സാണ്ടര് മാത്യു എന്നിവര് നിര്മ്മിച്ച് അരുണ് വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
Watch Video
ഭാരതീയ ചിത്രകലയുടെ കുലഗുരു രാജാ രവിവര്മ്മയുടെ ജീവിതത്തെ ആസ്പദമാക്കി സൂര്യാംശു ക്രിയേഷന്സിന്റെ ബാനറില് വി കെ കൃഷ്ണകുമാര് നിര്മ്മിച്ച് പ്രശസ്ത ചിത്രകാരന് എസ് എന് ശ്രീപ്രകാശ് സംവിധാനം ചെയ്ത 'പ്രണാമം' സംഗീത ആല്ബം പ്രകാശിതമായി.
Watch Video
എവര്സ്റ്റാര് ഇന്ത്യന്സിന്റെ ബാനറില് പ്രശസ്ത ചലച്ചിത്ര താരം ഉര്വശി, ഫോസില്ഹോള്ഡിംഗ്സ് എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന 'എല്. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' എന്ന ചിത്രത്തിലെ ഒഫീഷ്യല് വീഡിയോ ഗാനം റിലീസായി.
Watch Video