'ഇന്നു മുതല്‍' ഒഫിഷ്യല്‍ ടീസ്സര്‍ റിലീസായി

സിജു വിത്സനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഇന്നു മുതല്‍' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസ്സര്‍ റിലീസായി.

Watch Video
'മോഹന്‍കുമാര്‍ ഫാന്‍സിലെ 'നീലമിഴി കൊണ്ടു നീ...' ജനശ്രദ്ധ നേടി

'മോഹന്‍കുമാര്‍ ഫാന്‍സിലെ 'നീലമിഴി കൊണ്ടു നീ...' എന്ന് ആരംഭിക്കുന്ന വിജയ് യേശുദാസും ശ്വേത മോഹനും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം ജനശ്രദ്ധ നേടി.

Watch Video
'നാളേയ്ക്കായ്' മാര്‍ച്ച് 19ന് തീയേറ്ററുകളിലെത്തും

സൂരജ് ശ്രുതി സിനിമാസിന്റെ ബാനറില്‍ സുരേഷ് തിരുവല്ല നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന 'നാളേയ്ക്കായ്' മാര്‍ച്ച് 19 ന് തീയേറ്ററുകളിലെത്തും.

Watch Video
സസ്‌പെന്‍സ് ത്രില്ലര്‍ ഷോര്‍ട്ട് മൂവി 'ദി റെസ്റ്റ് ഇസ് ലെഫ്റ്റ്' റിലീസ് ചെയ്തു

ഏ ജി ടാക്കീസിന്റെയും ആര്‍കര മീഡിയയുടെയും ബാനറില്‍ അഞ്ചു ജിനുവും സുഭാഷ് രാമനാട്ടുകരയും ചേര്‍ന്ന് നിര്‍മ്മിച്ച്, പ്രവീണ്‍കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ഷോര്‍ട്ട് മൂവിയാണ് 'ദി റെസ്റ്റ് ഇസ് ലെഫ്റ്റ്'.

Watch Video
'കാറ്റിനരികെ' ട്രൈയ്‌ലര്‍ റിലീസായി

അശോകന്‍, സിദ്ധാര്‍ത്ഥ് ശിവ, സിനി എബ്രാഹം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാദര്‍ റോയി കാരയ്ക്കാട്ട് സംവിധാനം ചെയ്യുന്ന 'കാറ്റിനരികെ' എന്ന ചിത്രത്തിന്റെ ട്രൈയ്‌ലര്‍ പ്രശസ്ത യുവ നടന്‍ നിവിന്‍ പോളി തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
മമ്മൂട്ടിയുടെ 'വണ്‍' ട്രേയ്‌ലറിന് വന്‍ വരവേല്‍പ്പ്

പ്രേക്ഷര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'വണ്‍' എന്ന മമ്മൂട്ടി ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഇന്ന് റിലീസ് ചെയ്ത ട്രെയിലറിന് ആരാധകരുടെ ഇടയില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.

Watch Video
'ഓളെ കണ്ട നാള്‍' അത്യഅപൂര്‍വ്വ പ്രണയ കഥ... മാര്‍ച്ച് 19 ന് റിലീസ് ചെയ്യും

ജെന്‍ട്രെന്‍ഡ് മൂവീസിന്റെ ബാനറില്‍ ലത സജീവ് നിര്‍മ്മിക്കുന്ന 'ഓളെ കണ്ട നാള്‍' എന്ന ചിത്രം മാര്‍ച്ച് 19 ന് റിലീസ് ചെയ്യും. മുസ്തഫ ഗഡ്‌സ് ആണ് ഈ പ്രണയ സംഗീത ചിത്രത്തിന്റെ സംവിധാനം.

Watch Video
വനിത ദിനത്തില്‍ പ്രേക്ഷകശ്രദ്ധ നേടി 'സ്പീക്ക് അപ്പ്' വയറലായി

സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെയും അപമാനങ്ങളെയും തുറന്നുകാട്ടുന്നതാണ് 'സ്പീക്ക് അപ്പ്'.

Watch Video
'ചിരി' ടീസര്‍ റിലീസ് ചെയ്തു

ജോ ജോണ്‍ ചാക്കോ, അനീഷ് ഗോപാല്‍, കെവിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോസഫ് പി. കൃഷ്ണ സംവിധാനം ചെയ്യുന്ന 'ചിരി' എന്ന ചിത്രത്തിന്റെ ഓഫീഷ്യല്‍ ടീസ്സര്‍ പ്രശസ്ത ചലച്ചിത്ര താരം ദുല്‍ക്കര്‍ സല്‍മാന്‍, തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
ജാഫര്‍ ഇടുക്കിയുടെ മിസ്റ്ററി ത്രില്ലര്‍ 'ചുഴല്‍'

നവാഗതനായ ബിജു മാണി ജാഫര്‍ ഇടുക്കിയെ കേന്ദ്ര കഥാപാത്രമാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ചുഴല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.

Watch Video
സുവര്‍ണചകോരം 'ദിസ് ഈസ് നോട്ട് എ ബറിയല്‍ ബട്ട് എ റിസ്‌റക്ഷന്‍'ന്; പ്രേക്ഷകപുരസ്‌കാരം 'ചുരുളി'ക്ക്

25 ആമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ലെമോഹാങ് ജെര്‍മിയ മൊസെസെ സംവിധാനം ചെയ്ത 'ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ് ഈസ് എ റിസ്‌റക്ഷന്‍' നേടി.

Watch Video
'ഹോളി കൗ' (വിശുദ്ധ പശു) റിലീസ് ചെയ്തു

മലയാള ഹ്രസ്വചിത്രങ്ങളുടെ ചരിത്രത്തിലാദ്യമായി സ്ത്രീയുടെ ആന്തരിക സംഘര്‍ഷങ്ങളെ അനാവരണം ചെയ്യുന്ന 'ഹോളി കൗ' സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തു.

Watch Video
'ദേര ഡയറീസ്' ഒടിടി റിലീസിന്...

പൂര്‍ണമായും യു എ ഇ യില്‍ ചിത്രീകരിച്ച മലയാളച്ചിത്രം 'ദേരഡയറീസ്' ഒടിടി റിലീസിന് ഒരുങ്ങുന്നു.

Watch Video
'അമീറാ'യിലെ ആദ്യ ഗാനം റിലീസായി

ബാലനടി മീനാക്ഷി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അമീറാ' എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി.

Watch Video
ആസ്വാദകരുടെ മനസ്സില്‍ ഇടം നേടി ഹ്രസ്വചിത്രം 'ബിഗ് സീറോ'

ഖത്തര്‍ ഫിലിം ക്ലബ് നടത്തിയ 'ഖത്തര്‍ 48 മണിക്കൂര്‍ ഫിലിം ചലഞ്ച്' മികച്ച ചിത്രമായി ഹിഷാം മടായി സംവിധാനം ചെയ്ത 'ബിഗ് സീറോ' തെരഞ്ഞെടുത്തു.

Watch Video
'18+' ടീസര്‍ റിലീസ് ചെയ്തു

യുവ നടന്‍ വിജുബാലിനെ നായകനാക്കി നവാഗതനായ മിഥുന്‍ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഡ്രാമ ചിത്രമാണ് '18+'.

Watch Video
സൈന നേഹ്‌വാളിന്റെ ബയോപിക് 'സൈന' മാര്‍ച്ച് 26ന് എത്തും

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേഹ്‌വാളിന്റെ ബയോപിക് 'സൈന' മാര്‍ച്ച് 26ന് റിലീസ് ചെയ്യും.

Watch Video
'21 HOURS' മാര്‍ച്ച് 7 ന് മഞ്ജു വാരിയര്‍ റിലീസ് ചെയ്യും

ഈ വര്‍ഷം, അന്താരാഷ്ട്ര വനിതാ ദിനത്തില്‍, '21 HOURS' എന്ന പേരില്‍ ഒരു ഡോക്യുമെന്ററി റിലീസ് ചെയ്യുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 7 ന് വൈകുന്നേരം 6 മണിക്ക് നടി മഞ്ജു വാരിയര്‍ ചിത്രത്തിന്റെ മലയാള പതിപ്പ് സോഷ്യല്‍ മീഡിയയില്‍ ഔദ്യോഗികമായി റിലീസ് ചെയ്യും. സുനിത സിവി സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മാഗലിന്‍ ഫിലോമിന യോഹന്നാന്‍ ആണ്.

Watch Video
'എന്തൂട്ടീ... സുന ???'

സംവിധായകര്‍ ലാല്‍, മകന്‍ ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'Tസുനാമി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

Watch Video
ദുരൂഹതകള്‍ നിറച്ച് 'ദി പ്രീസ്റ്റ' രണ്ടാം ടീസര്‍

മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്ന 'ദി പ്രീസ്റ്റ്' എന്ന ഹൊറര്‍ ചിത്രത്തിന്റെ ഏറെ ദുരൂഹതകള്‍ ഒളിപ്പിച്ചുവെച്ച രണ്ടാം ടീസര്‍ എത്തി.

Watch Video
എല്ലാ പണിക്കും പോകും... 'വേലുക്കാക്ക'

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ ഖലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന 'വേലുക്കാക്ക' എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസായി.

Watch Video
ഹരീഷ് പേരടി കേന്ദ്ര കഥാപാത്രമാവുന്ന 'ഐസ് ഒരതി' ട്രെയ്‌ലര്‍ റിലീസായി

ഹരീഷ് പേരടി മുഖ്യ കഥാപാത്രമാകുന്ന 'ഐസ് ഒരതി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി.

Watch Video
'മഡ്ഡി' ടീസര്‍ പുറത്തിറങ്ങി

നവാഗതനായ ഡോ. പ്രഗഭല്‍ സംവിധാനം ചെയ്യുന്ന 'മഡ്ഡി' എന്ന ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയുടെ അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ ടീസര്‍ റിലീസ് ചെയ്തു.

Watch Video
'പാര്‍വ്വതി പൂജ' റിലീസായി

സുനില്‍ മാനസിയും അശോകന്‍ രാമാനുജനും വീണ്ടും ഒന്നിക്കുന്ന 'പാര്‍വ്വതി പൂജ' എന്ന മ്യൂസിക്കല്‍ ആല്‍ബം റിലീസായി.

Watch Video