ബോബന് ആന്റ് മോളി എന്റര്ടെയ്ന്മെന്റിന്റെ ബാനറില് ബോബനും മോളിയും ചേര്ന്ന് നിര്മ്മിക്കുന്ന ചിത്രമാണ് 'മെംബര് രമേശന് ഒമ്പതാം വാര്ഡ്'. സിനിമയിലെ 'അലരേ നീയെന്നിലെ...' എന്ന് തുടങ്ങുന്ന ഗാനം ഇന്ന് യൂട്യൂബില് റിലീസായി.
Watch Video
ലാല്, ലാല് ജൂനിയര് എന്നിവര് ചേര്ന്ന് സംവിധാനം ചെയ്യുന്ന 'Tസുനാമി' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഒഫീഷ്യല് ടീസര് റിലീസായി.
Watch Video
ഇമ്രാന് ഹഷ്മി, ജോണ് എബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സഞ്ജയ് ഗുപ്ത ഒരുക്കുന്ന ആക്ഷന് ക്രൈം ത്രില്ലര് 'മുംബൈ സാഗ'യുടെ ടീസര് എത്തി.
Watch Video
നവാഗതനായ ഡോ. പ്രഗഭല് സംവിധാനം ചെയ്യുന്ന 'മഡ്ഡി' എന്ന ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയുടെ മോഷന് പോസ്റ്റര് കഴിഞ്ഞ ദിവസം റിലീസ് ചെയ്തരുന്നു. റിലീസ് ചെയ്ത് നിമിഷനേരംകൊണ്ട് സംഗതി വയറലായി. മുപ്പത് മണിക്കൂറില് മൂന്ന് മില്ല്യണ് പേരാണ് മോഷന് പോസ്റ്റര് കണ്ടുകഴിഞ്ഞത്.
Watch Video
ആര് എസ് വിമല് 'സൂര്യപുത്ര മഹാവീര് കര്ണ്ണ' എന്ന സിനിമയുടെ ഒഫീഷ്യല് ലോഗോ പുറത്തുവിട്ടു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രമെത്തുന്നത്.
Watch Video
ബിജു മേനോന്, ഷറഫുദ്ധീന്, പാര്വ്വതി തിരുവോത്ത്, ഷേര്ളിയും എന്നിവര് പ്രധാന കഥാപാത്രങ്ങളാവുന്ന 'ആര്ക്കറിയാം' എന്ന ചിത്രത്തിലെ 'ചിരമഭയമീ...' എന്ന് ആരംഭിക്കുന്ന ആദ്യ ഗാനത്തിന് റിലീസ് ചെയ്തു.
Watch Video
മലയാളത്തില് അന്ന ബെന് തകര്ത്തഭിനയിച്ച ചിത്രം ഹെലെന്റെ തമിഴ് പതിപ്പിന്റെ ട്രെയിലര് എത്തി. 'അന്പിര്ക്കിനിയാള്' എന്നാണ് ചിത്രത്തിന്റെ പേര്.
Watch Video
ധനുഷിനെ നായകനാക്കി കാര്ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'ജഗമേ തന്തിരം' എന്ന ബിഗ് ബജറ്റ് ഗ്യാംഗ്സ്റ്റര് ചിത്രത്തിന്റെ ടീസര് പുറത്തിറങ്ങി. നെറ്റ്ഫ്ളിക്സിലൂടെയാണ് ടീസര് പുറത്ത് വിട്ടത്.
Watch Video
മഞ്ജു വാരിയര് സണ്ണി വെയിന് ചിത്രം 'ചതുര്മുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന് പോസ്റ്റര് എത്തി
Watch Video
ലാല്, ലാല് ജൂനിയര് എന്നിവര് ചേര്ന്ന് സംവിധാനം ചെയ്യുന്ന 'Tസുനാമി' എന്ന ചിത്രത്തിന്റെ ഒഫിഷ്യല് ടീസര് ചലച്ചിത്ര താരം ടോവിനോ തോമസ്സ്, തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
ഐ എം വിജയന് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുറുമ്പ ഭാഷയിലുള്ള ഇന്ത്യയില്നിന്നുള്ള ആദ്യസിനിമയായ 'മ്....(സൗണ്ട് ഓഫ് പെയിന്) ഓസ്കാര് 2021 ന്റെ പരിഗണന പട്ടികയിലേക്ക്.
Watch Video
പീറ്റര് ചേരാനല്ലൂരിന്റെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം 'നീ നീതിമാന്' റിലീസായി.
Watch Video
രാജ്യാന്തര ചലച്ചിത്ര മേളയില് മണ് മറഞ്ഞ കലാകാരന്മാരെ അനുസ്മരിച്ചു...
Watch Video
ലോകമൊട്ടാകെ വലിയ പ്രതിസന്ധിനേരിടുന്ന ഈ കാലത്തും സിനിമ എന്ന മാധ്യമത്തോടുള്ള സമൂഹത്തിന്റെ ഇഷ്ടവും മാധ്യമത്തിന്റെ ശക്തിയും വിളിച്ചോതുന്നതായിരുന്നു 25ആമത് ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവല് ഓഫ് കേരള കൊച്ചി എഡിഷന്റെ ഉദ്ഘാടന ചടങ്ങ്.
Watch Video
'ബനേര്ഘട്ട' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയ്ലര് റിലീസായി.
Watch Video
രാജ്യാന്തര ചലച്ചിത്ര മേളയില് മികച്ച പ്രതികരണങ്ങള് ലഭിച്ച വിപിന് ആറ്റ്ലിയുടെ 'മ്യൂസിക്കല് ചെയര്' എന്ന ചിത്രം നാളെ (18/02/2021) രാവിലെ പത്ത് മണിക്ക് എറണാകുളം സവിതയില് പ്രദര്ശിപ്പിക്കും.
Watch Video
കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ പ്രദര്ശനം സംവിധായകന് ജയരാജ് ഉദ്ഘാടനം ചെയ്തു.
Watch Video
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സെക്കന്റ് എഡിഷന് നാളെ കൊച്ചിയില് തിരിതെളിയും. 17ന് വൈകീട്ട് ആറു മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന് മേളയുടെ ഉദ്ഘാടന കര്മ്മം ഓണ്ലൈനായി നിര്വഹിക്കും.
Watch Video
സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെബ്രുവരി 17 മുതല് 21 വരെ കൊച്ചിയില് സംഘടിപ്പിക്കുന്ന 25ആമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് സെല് സരിത തിയേറ്റര് സമുച്ചയത്തില് നടന്ന ചടങ്ങില് മേയര് എം. അനില്കുമാര് ഉദ്ഘാടനം ചെയ്തു.
Watch Video
'കരുണ'യെ ആസ്പദമാക്കി ഒരുക്കിയ ഒരു മ്യൂസിക്കല് വീഡിയോ ആല്ബമാണ് 'കാമിതം'.
Watch Video
വൈദിക പാരമ്പര്യവും കലോപാസനയും കാര്ഷിക സംസ്കൃതിയും എല്ലാം നിറഞ്ഞ് നിന്ന ഓകെ തറവാടിന്റെ സംസ്കൃതിയിലൂടെ ഓര്മ്മകള് അയവിറക്കി ഒരുക്കിയ 'പറയാന് മറന്നത്' പ്രേക്ഷക മനസിലേക്ക്.
Watch Video
ഏഴ് ഭാഷകളില് ചരിത്രം കുറിക്കാനെത്തുന്ന 'സാല്മണ്' ത്രി ഡി ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല് വീഡിയോ പുറത്തിറക്കി.
Watch Video
പ്രണയദിനത്തില് 'മധുരം' എന്ന ചിത്രത്തിന്റെ ആദ്യ ടീസര് പുറത്തിറങ്ങി. 'ജൂണ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന് അഹമ്മദ് ഖബീര് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മധുരം'. ഒരു പ്രണയ കഥയാണ് മധുരം പറയുന്നത്.
Watch Video
പ്രണയാഘോഷ ദിനത്തോടനുബന്ധിച്ച് സ്നോഫീല്ഡ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില് അവതരിപ്പിക്കുന്ന 'ഉന് കണ്കള് പാര്ത്താലെ' എന്ന 'തമിഴ് മ്യൂസിക്ക് ആല്ബം റിലീസ് ചെയ്തു.
Watch Video