പ്രഭാസ്-പൂജ പ്രണയ ജോഡികളുടെ 'രാധേ ശ്യാം' ജൂലൈ 30 ന് പ്രദര്‍ശനത്തിന് എത്തും

തെന്നിന്ത്യന്‍ താരം പ്രഭാസും പൂജയും അഭിനയിക്കുന്ന പ്രണയചിത്രം രാധേശ്യാം ജൂലൈ 30 ന് തിയറ്ററുകളില്‍ എത്തും. പ്രണയദിനത്തില്‍ പുറത്തുവിട്ട ടീസറിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപനം അണിയറപ്രവര്‍ത്തകര്‍ നടത്തിയത്.

Watch Video
'സര്‍ക്കാസ് സിര്‍ക 2020'ലെ പ്രണയ ഗാനം കനി കുസൃതി റിലീസ് ചെയ്തു

ബിലാത്തിക്കുഴലെന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിനു കോളിച്ചാല്‍ സംവിധാനം ചെയ്ത 'സര്‍ക്കാസ് സിര്‍ക 2020' ലെ വീഡിയോ സോങ്ങ് പുറത്തിറക്കി.

Watch Video
പ്രണയ ദിനത്തില്‍ സുരേഷ് ഗോപിയും മഞ്ജു വാര്യരും...

ഈ പ്രണയദിനത്തില്‍ പ്രണയ വര്‍ണ്ണങ്ങള്‍ വീണ്ടും വിരിയിക്കാന്‍ മധുരമുള്ള ഒരു സമ്മാനവുമായി സുരേഷ് ഗോപിയും മഞ്ജു വാര്യരും കൂടെ മലയാള സിനിമാമേഖലയിലെ നൂറ്റിയൊന്ന് പ്രതിഭകളും എത്തി.

Watch Video
'കാറല്‍ മാര്‍ക്‌സ് ഭക്തനായിരുന്നു' ആദ്യ വീഡിയോ ഗാനം...

ധീരജ് ഡെന്നി, ഗോപിക നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിര്‍ മജീദ്, വിബിന്‍ വേലായുധന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'കാറല്‍ മാര്‍ക്‌സ് ഭക്തനായിരുന്നു' എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം റിലീസായി.

Watch Video
മലയാളത്തില്‍ മറ്റൊരു ദൃശ്യവിസ്മയമായി 'വര്‍ത്തമാന'ത്തിലെ ആദ്യ ഗാനമെത്തി

'വര്‍ത്തമാനത്തിലെ ആദ്യ ഗാനം മലയാളികളുടെ പ്രിയതാരങ്ങള്‍ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, നവ്യ നായര്‍ എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടു.

Watch Video
വെള്ളേപ്പത്തിലെ ഗാനമെത്തി

നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന 'വെള്ളേപ്പം' എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി.

Watch Video
'ലൈവ് ടെലികാസ്റ്റ്': കാജല്‍ അഗര്‍വാളിന്റെ ഹൊറര്‍ വെബ് സീരീസ്

ഡിസനി പ്ലസ് ഹോട്ട്സ്റ്റാറില്‍ കാജല്‍ അഗര്‍വാള്‍, വൈഭവ് റെഡ്ഡി, കയാല്‍ ആനന്ദി, പ്രിയങ്ക, സെല്‍വ, ഡാനിയല്‍ ആനി പോപ്പ്, സുബ്ബു പഞ്ചു അരുണാചലം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ലൈവ് ടെലികാസ്റ്റ്' തമിഴ് വെബ് സീരീസിന്റെ ആദ്യ എപിസോഡ് റിലീസ് ചെയ്തു.

Watch Video
'ഒരിടത്ത് ഒരിടത്ത്' വെബ് സീരീസിന്റെ ആദ്യ എപിസോഡെത്തി

'ഒരിടത്ത് ഒരിടത്ത്' വെബ് സീരീസിന്റെ ആദ്യ എപിസോഡായ 'Runout' റിലീസായി.

Watch Video
കേരളത്തിലെ ചലച്ചിത്ര പ്രേമികള്‍ ഉറ്റുനോക്കിയിരുന്ന 25ആമത് IFFKക്ക് തുടക്കമായി

തലസ്ഥാനത്ത് ഇരുപത്തിയഞ്ചാമത് ഐ എഫ് എഫ് കെ ചലച്ചിത്രമേളയുടെ കൊടി ഉയര്‍ന്നു. ചലച്ചിത്ര പ്രവര്‍ത്തകരുടെയും ചലച്ചിത്ര ആസ്വാദകരുടെയും സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു.

Watch Video
'അറ്റെന്‍ഷന്‍ പ്ലീസ്' ടീസര്‍

'25th IFFK' ചലച്ചിത്രമേളയില്‍ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 'അറ്റെന്‍ഷന്‍ പ്ലീസ്' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി. ഫെബ്രുവരി 12ആം തീയതി ഒന്നര മണിക്ക് കലാഭവനില്‍ ആദ്യ പ്രദര്‍ശനം നടക്കും.

Watch Video
'വര്‍ത്തമാനം' മാര്‍ച്ച് 12 ന് തീയേറ്ററുകളിലേക്ക്...

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രശസ്ത സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന 'വര്‍ത്തമാനം' മാര്‍ച്ച് 12 ന് റിലീസ് ചെയ്യും.

Watch Video
പ്രണയ സമാഹാരമായി നാലു പ്രഗല്‍ഭ സംവിധായകര്‍ ഒന്നിച്ച 'കുട്ടി സ്‌റ്റോറി' എത്തുന്നു!

നാല് വൈകാരികമായ പ്രണയങ്ങള്‍ എന്ന ടാഗ് ലൈനുമായാണ് 'കുട്ടി സ്‌റ്റോറി' എന്ന ആന്തോളജി സിനിമ എത്തുന്നത്.

Watch Video
ഐ.വി. ശശിയുടെയും നടി സീമയുടെയും മകന്‍ അനി ഐ.വി. ശശി സംവിധായകനാകുന്നു...

ഐ.വി. ശശിയുടെയും പ്രശസ്ത അഭിനേത്രി സീമയുടെയും മകന്‍ അനി ഐ.വി. ശശി രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'നിന്നില നിന്നില' എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

Watch Video
നാല് പ്രമുഖ സംവിധായകരുടെ 'കുട്ടി സ്‌റ്റോറി' ട്രെയ്‌ലര്‍ എത്തി

തമിഴിലെ നാല് പ്രമുഖ സംവിധായകര്‍ ഒരുമിക്കുന്ന ആന്തോളജി സിനിമയാണ് 'കുട്ടി സ്‌റ്റോറി'. ചിത്രം ഫെബ്രുവരി 12ന് തിയറ്ററുകളില്‍ എത്താനിരിക്കെയാണ് ട്രെയ്‌ലര്‍ എത്തിയത്.

Watch Video
'ദൃശ്യം 2' ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമില്‍ എത്തും

മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത 'ദൃശ്യം 2' ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

Watch Video
'അമ്മ'യുടെ പുതിയ സിനിമ ; സംവിധാനം പ്രിയദര്‍ശനും രാജീവ് കുമാറും

'അമ്മ' സംഘടനയ്ക്കു വേണ്ടി 'ട്വന്റി 20' പോലൊരു സിനിമ ചെയ്യുന്നുണ്ടെന്നും അതിന്റെ കാര്യങ്ങള്‍ സസ്‌പെന്‍സ് ആയി വച്ചിരിക്കുകയാണെന്നും മോഹന്‍ലാല്‍ ഉദ്ഘാടന ചടങ്ങില്‍ അറിയിച്ചു.

Watch Video
'അമ്മ'യുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് നിര്‍വഹിച്ചു

അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉത്ഘാടനം live

Watch Video
'കുഞ്ഞുകുഞ്ഞാലിക്ക് ഒന്നുറങ്ങേണം' ഗാനമെത്തി

മലയാളി പ്രേക്ഷകരും സിനിമാ ലോകവും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ ആദ്യ ഗാനമെത്തി.

Watch Video
IFFK രാജ്യാന്തര ചലച്ചിത്രമേളയുടെ ഓര്‍ഗനൈസിങ് കമ്മറ്റി ഓഫീസ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു...

ഐ എഫ് എഫ് കെ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓര്‍ഗനൈസിംഗ് കമ്മിറ്റി ഓഫീസ് എറണാകുളത്ത് പ്രശസ്ത സംവിധായകന്‍ ജോഷി ഉദ്ഘാടനം ചെയ്തു.

Watch Video
മംഗലാംകുന്ന് കര്‍ണ്ണനും മലയാള സിനിമയും

മംഗലാംകുന്ന് കര്‍ണ്ണനും മലയാള സിനിമയും

Watch Video
ചിമ്പുവിന്റെ ജന്മദിനത്തില്‍ 'മാനാട്' മലയാളം ടീസര്‍ പൃഥ്വിരാജ് റിലീസ് ചെയ്തു

നടന്‍ ചിമ്പുവിന്റെ 45ആമത്തെ സിനിമയായ 'മാനാട്' എന്ന ചിത്രത്തിന്റെ മലയാളം ടീസ്സര്‍, ചിമ്പുവിന്റെ ജന്മദിനമായ ഇന്ന് ഫെബ്രുവരി മൂന്നിന്, മലയാളത്തിലെ പ്രശസ്ത യുവ ചലച്ചിത്രനടന്‍ പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഓഫിഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'ഒരിടത്ത് ഒരിടത്ത്' അടുത്താഴ്ച്ചയെത്തും

മ്യാമന്‍ മീഡിയയുടെ ബാനറില്‍ 'ഓതളങ്ങാ തുരുത്തിലെ അഭിനേതാക്കളെ അണിനിരത്തി സചിന്‍ രാജ് സംവിധാനം ചെയുന്ന പുതിയ വെബ് സീരീസ് ആണ് 'ഒരിടത്ത് ഒരിടത്ത്'.

Watch Video
'ബാലപാഠങ്ങള്‍' റിലീസ് ചെയ്തു

അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്രാവബോധം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത്.

Watch Video
'റൂട്ട്‌സ്' ഒടിടി പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു; ആദ്യചിത്രം 'ബാക്ക് പാക്കേഴ്‌സ്'

സിനിമയും, സംസ്‌കാരവും, പ്രകൃതിയും, ഒന്നിച്ചു ചേര്‍ന്ന ഒടിടി പ്ലാറ്റ് ഫോം 'റൂട്ട്‌സ്' എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

Watch Video