അമല് ഷാ, ഗോവിന്ദ് പൈ എന്നിവര് നായകന്മാരാകുന്ന 'ചങ്ങായി' എന്ന ചിത്രത്തിന്റെ ട്രെയ്ലര് പ്രശസ്ത താരം നിവിന് പോളി തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
തമിഴ് സൂപ്പര് താരം കാര്ത്തിയെ നായകനാക്കി ഭാഗ്യരാജ് കണ്ണന് രചനയും സംവിധാനവും നിര്വഹിച്ച ആക്ഷന് ത്രില്ലര് 'സുല്ത്താന്റെ ടീസര് എത്തി.
Watch Video
ശിവ കാര്ത്തികേയന് നായകനാകുന്ന പുതിയ ചിത്രമാണ് 'ഡോണ്'. നവാഗത സംവിധായകനായ സിബി ചക്രവര്ത്തിയാണ് ഡോണിന്റെ തിരക്കഥയും സംവിധാനവും നിര്വ്വഹിക്കുന്നത്.
Watch Video
ധനുഷ് നായകനാകുന്ന 'കര്ണ്ണന്' എന്ന ചിത്രം ഏപ്രിലില് തിയറ്ററുകളിലെത്തും. സിനിമയുടെ റിലീസിന്റെ അനൗണ്സ്മെന്റ് ടീസര് നിര്മ്മാതാവ് കലൈപുലി എസ്. താണുവിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു.
Watch Video
മെഗാസ്റ്റാര് ചിരഞ്ജീവി നായകനാകുന്ന 'ആചാര്യ'യുടെ ടീസര് റിലീസ് ചെയ്തു. ചിരഞ്ജീവിയുടെ കഥാപാത്രമായ ആചാര്യയെ പരിചയപെടുത്തികൊണ്ടുള്ള രാം ചരണിന്റെ വോയ്സ് ഓവറോട് കൂടിയ ഒരു മിനിറ്റ് ദൈര്ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
Watch Video
കോവിഡ് കാലത്തെ മീറ്റിംഗുകളെല്ലാം ഓണ്ലൈനും വെര്ച്വലുമായപ്പോള് സിനിമ സംവിധാനവും വെര്ച്വലായി ചിത്രീകരിക്കാന് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് മലയാളിയായ യുവ സംവിധായകന് ദിപിന് ദാസ്.
Watch Video
റാണ ദഗ്ഗുബാട്ടി, സായ് പല്ലവി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വേണു ഉദുകുല സംവിധാനം ചെയുന്ന 'വിരാട പര്വ്വം' ഏപ്രില് 30ന് തീയേറ്ററുകളിലെത്തും. 1990കളില് തെലങ്കാന കേന്ദ്രീകരിച്ചു നടന്ന നക്സലേറ്റ് നീക്കത്തെ ആസ്പദമാക്കിയുള്ള കഥയാണ് ചിത്രം.
Watch Video
സംക്രാന്തി പ്രമാണിച്ചു തെലുങ്കില് പ്രദര്ശനത്തിനെത്തി വന് വിജയം നേടിയ ചിത്രമാണ് 'ക്രാക്ക്'. കൊറോണക്ക് ശേഷം തെലുങ്ക് സിനിമാ വേദിക്ക് ഉണര്വേകിയ ആദ്യ ചിത്രം.
Watch Video
കേരളത്തില് ആദ്യമായി പുതിയ 'ക്രിസ്റ്റി ആര്ജിബി ലേസര് സിനി ലൈഫ്' പ്രൊജക്ടര് സ്ക്രീനിംഗ് സ്ഥാപിച്ചു കൊണ്ട് ഇടപ്പള്ളി വനിതാ വിനീതാ തീയേറ്റര് വിസ്മയ കാഴ്ചയുടെ പുതിയ ലോകം തുറന്നിടുകയാണ്.
Watch Video
സിജു വിത്സനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഇന്നു മുതല്' എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. ജാവേദ് അലി ആലപിച്ച 'മൗസം.. ജെയ്സീ.. ബാതേം...' എന്ന് തുടങ്ങുന്ന ഹിന്ദി ഗാനമാണ് ഇന്ന് റിലീസായത്.
Watch Video
ഭാവന നായികയാകുന്ന കന്നഡ റൊമാന്റിക് ആക്ഷന് ത്രില്ലര് ചിത്രമാണ് 'ഇന്സ്പെക്ടര് വിക്രം'. പ്രജ്വല് ദേവ്രാജ് ആണ് ചിത്രത്തിലെ നായകന്. 'ഇന്സ്പെക്ടര് വിക്രമിന്റെ ട്രെയിലര് കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.
Watch Video
വി സിനിമാസ് ഇന്റര്നാഷണലിന്റെ ബാനറില് നവാഗതനായഗതനായഗതനായ തരുണ് മൂര്ത്തി രചനയും സംവിധാനവും നിര്വ്വഹിയ്ക്കുന്ന 'ഓപ്പറേഷന് ജാവ' എന്ന ചിത്രത്തിന്റെ പുതിയ വീഡിയോ പുറത്തിറങ്ങി.
Watch Video
അമിത് ചക്കാലക്കലിനെ നായകനാക്കി വണ്സ് അപ്പോണ് എ ടൈം പ്രൊഡക്ഷന്സിന്റെ ബാനറില് ജോണി മക്കോറ നിര്മ്മിച്ചു പിങ്കു പീറ്റര് സംവിധാനം ചെയ്യുന്ന 'യുവം' എന്ന സിനിമയുടെ ഒഫീഷ്യല് ട്രെയ്ലര് റിലീസ് ചെയ്തു.
Watch Video
സമകാലീന സമൂഹത്തില് ചര്ച്ചചെയ്യപ്പെടേണ്ടവളരെ പ്രാധാന്യമുള്ള വിഷയത്തിന്റെ കഥ പറയുന്ന 'അടയാളം' എന്ന കൊച്ചു സിനിമ റിലീസ് ചെയ്തു. L Bug Mediaയുടെ YouTube ചാനലിലാണ് 'അടയാളം' റിലീസ് ചെയ്തത്.
Watch Video
വി സിനിമാസ് ഇന്റര്നാഷണലിന്റെ ബാനറില് പത്മ ഉദയ് നിര്മ്മിച്ച് നവാഗതനായ തരുണ് മൂര്ത്തി രചനയും സംവിധാനവും നിര്വ്വഹിയ്ക്കുന്ന ചിത്രമാണ് 'ഓപ്പറേഷന് ജാവ'.
Watch Video
രജനികാന്ത് ചിത്രം 'അണ്ണാത്തെ' ദീപാവലിക്ക് റിലീസ് ചെയ്യും
Watch Video
'ക്വീന്' എന്ന സിനിമയ്ക്കു ശേഷം ഡിജോ ജോസ് ആന്റണി പൃഥ്വിരാജ് സുകുമാരനേയും സുരാജ് വെഞ്ഞാറമൂടിനേയും കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജന ഗണ മന'. ചിത്രത്തിന്റെ 4K ഒഫീഷ്യല് പ്രമോ റിപ്പബ്ലിക് ദിനമായ ഇന്ന് റിലീസ് ചെയ്തു.
Watch Video
എം. ശശികുമാര്, സത്യരാജ്, പാലാ കരുപ്പയ്യ, ശരണ്യ പൊന്വണ്ണന്, മൃണാളിനി രവി, നന്ദിത ശ്വേത, സമുദ്രകനി, സിംഗംപുലി, പഴ കറുപയ്യ, മൊട്ടാ രാജേന്ദ്രന്, രാമചന്ദ്രന് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പൊന് റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് 'എം ജി ആര് മകന്'.
Watch Video
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന 'ദി പ്രീസ്റ്റ്' എന്ന സിനിമയിലെ ആദ്യ ലിറിക് വീഡിയോ ഗാനം റിലീസ് ചെയ്തു.
Watch Video
നടി ആത്മീയ രാജന് വിവാഹിതയായി. സനൂപ് ആണ് വരന്. Video Courtesy : MollyWood CoNnect
Watch Video
ഗോവയിലെ പ്രശസ്തമായ ഡോ. ശ്യാമപ്രസാദ് മുഖര്ജി ഇന്ഡോര് സ്റ്റേഡിയത്തിലാണ് 51ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങുകള് നടന്നത്.
Watch Video
വീണ്ടുമൊരു ഗ്യാങ്സ്റ്റര് സിനിമയുമായി രാം ഗോപാല് വര്മ്മ. ഇതിനപ്പുറം മറ്റൊരു ഗ്യാങ്സ്റ്റര് സിനിമയില്ല എന്ന് വിശേഷിപ്പിച്ച് കൊണ്ട് 'ഡി കമ്പനി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര് റിലീസായി.
Watch Video
'ലവ്വിന്റെ പുതിയ ടീസര് പുറത്തിറങ്ങി. വലിയ ജനശ്രദ്ധയാണ് പുതിയ ടീസറിന് ലഭിച്ചിരിക്കുന്നത്.
Watch Video
പ്രശസ്ത കഥാകൃത്ത് ഉണ്ണി ആറിന്റെ ഏറെ ചര്ച്ച ചെയ്യപ്പെട്ട മുസ്ലിം പശ്ചാത്തലത്തിലുള്ള 'വാങ്ക്' എന്ന കഥയുടെ ചലച്ചിത്രവിഷ്ക്കാരമാണ് കാവ്യ പ്രകാശ് സംവിധാനം ചെയ്ത 'വാങ്ക്' എന്ന സിനിമ.
Watch Video