സിനിമ തിയറ്ററില്ലാത്ത ലക്ഷദ്വീപിലെ അമിനി എന്ന കൊച്ച് ദ്വീപില് ചരിതത്തില് ആദ്യമായി ഒരു കൊച്ചു സിനിമ ചിത്രീകരിച്ച് പ്രദര്ശിപ്പിച്ചു.
Watch Video
അനൂപ് മേനോന്, ധര്മ്മജന് ബോള്ഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന 'മരട് 357' എന്ന ചിത്രത്തിലെ 'ഹോ ജാനേ ദെ...' എന്ന ഹിന്ദി പാട്ട് റിലീസ് ചെയ്തു.
Watch Video
കേരളത്തിന്റെ മുഖ്യമന്ത്രിയായി അഭിനയിക്കുന്ന 'വണ്' എന്ന സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിനാണ് മമ്മൂട്ടി എറണാകുളത്തെ ലൊക്കേഷനില് എത്തിയത്.
Watch Video
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് ബെന്സി നാസര് നിര്മ്മിച്ച് പ്രശസ്ത സംവിധായകന് സിദ്ധാര്ത്ഥ് ശിവ പാര്വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന 'വര്ത്തമാന'ത്തിന്റെ ടീസര് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് റിലീസ് ചെയ്തു.
Watch Video
'ആര്ക്കറിയാം' എന്ന ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഉലകനായകന് കമല്ഹാസനും ഫഹദ് ഫാസിലുമാണ് പുറത്തുവിട്ടത്.
Watch Video
മലയാളത്തില് വേറിട്ടൊരു പ്രമേയവുമായി എത്തുന്ന 'റഷ്യ' എന്ന ചിത്രത്തിന്റെ ആദ്യ ടീസര് റിലീസ് ചെയ്തു.
Watch Video
'വികൃതി' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അന്ന ബെന്, അര്ജ്ജുന് അശോകന്, മധുബാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം സി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്നിട്ട് അവസാനം' എന്ന ചിത്രത്തിന്റെ കാസ്റ്റിംങ്ങ് കോള് ഏറേ വൈറലായി.
Watch Video
ടൊവിനൊ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന 'കള' എന്ന സിനിമയുടെ ടീസര് ദുല്ഖര് സല്മാന് തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
മോഹന്ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്' എന്ന സൂപ്പര്ഹിറ്റ് ചിത്രം തെലുങ്ക് റീമേക്കിന്റെ തുടക്കമായി.
Watch Video
അമ്മ ഇല്ലെങ്കിലും അമ്മയുടെ കുറവുകള് ഒന്നും അറിയിക്കാതെ തന്റെ രണ്ട് പെണ്മക്കളെ വളര്ത്തുന്ന ഒരച്ഛന്റെ കഥയാണ് 'ലൈന് ഓഫ് മര്ഡര്'.
Watch Video
തരുണ് മൂര്ത്തി രചനയും സംവിധാനവും നിര്വ്വഹിക്കുന്ന 'ഓപ്പറേഷന് ജാവ' എന്ന ചിത്രത്തിന്റെ ടീസര് റിലീസ് ചെയ്തു.
Watch Video
പ്രകൃതിയെ പ്രണയിക്കുകയും അതിനോടൊത്ത് ജീവിക്കുകയും ചെയ്യുന്ന അച്യുതന്റെ അതിജീവനത്തിന്റെ കഥയാണ് 'ഒരിലത്തണലില്' പറയുന്നത്. കൈപ്പത്തികള് നഷ്ടപ്പെട്ട ശ്രീധരനാണ് അച്യുതനെ അവതരിപ്പിക്കുന്നത്. ശ്രീധരന്റെ യഥാര്ത്ഥ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരം കൂടിയാണീ ചിത്രം.
Watch Video
ശ്രുതിഹാസനും അമല പോളും പ്രധാനവേഷങ്ങളില് എത്തുന്ന തെലുങ്ക് ആന്തോളജി ചിത്രമായ 'പിട്ട കതാലു' ടീസര് നെറ്റ്ഫ്ളിക്സ് പുറത്തിറക്കി.
Watch Video
ജെ.ലോ. ഫാന്സ് ചര്ച്ച ചെയ്യുന്നത് താരത്തിന്റെ ചൂടന് ഗാന വീഡിയോയാണ്. പാട്ടിലെ പ്രത്യേകതയെക്കാള് ഇതില് വിഷയം ജെന്നിഫര് പൂര്ണ്ണ നഗ്നയായി വീഡിയോയില് പ്രത്യക്ഷപ്പെടുന്നു എന്നതാണ്.
Watch Video
ഷാഡോ ഫോക്സ് പ്രൊഡക്ഷന്സിന്റെ ബാനറില് മനോജ് പെരിന്തല്മണ്ണ നിര്മ്മിച്ച് അര്ജുന് അജിത്ത് രചനയും സംവിധാനവും നിര്വ്വഹിക്കുന്ന ചിത്രമാണ് 'മാരത്തോണ്'.
Watch Video
'ഉടുമ്പിന്റെ' ആദ്യ ടീസര് പുറത്തിറങ്ങി. പ്രേക്ഷകരെ മുള്മുനയില് നിര്ത്തുന്ന രീതിയിലാണ് സിനിമയുടെ ടീസര് തയ്യാറാക്കിയിരിക്കുന്നത്.
Watch Video
ആരോഗ്യം കാത്തു സൂക്ഷിക്കൂ.. ലഹരിയോട് NO പറയൂ.... എന്ന സന്ദേശവുമായി രാജീവ് പിള്ളയുടെ 'CONQUER' എന്ന ഒരു ഹ്രസ്വ മോട്ടിവേഷണല് വര്ക്കൗട്ട് ചിത്രം റിലീസ് ചെയ്തു.
Watch Video
ബാബു ആന്റണിയെ നായകനാക്കി ഒമര് ലുലു സംവിധാനം ചെയ്യുന്ന 'പവര്സ്റ്റാര്' എന്ന ചിത്രത്തിന്റെ ഷോ റീല് ആണ് യൂട്യൂബില് റീലീസ് ചെയ്തത്.
Watch Video
IFFK 25ആം എഡിഷന് സംഘാടക സമിതി യോഗം കൊച്ചിയില് മേയര് ഉദ്ഘാടനം ചെയ്തു ഐ എഫ് എഫ് കെ ഇരുപത്തിയഞ്ചാം എഡിഷന് കൊച്ചിയില് സംഘാടക സമിതി യോഗം എറണാകുളം ടൗണ് ഹാളില് നഗരസഭാ മേയര് അനില്കുമാര് ഉദ്ഘാടനം ചെയ്തു.
Watch Video
സണ്ണി വെയ്ന് നായകനാകുന്ന പുതിയ ചിത്രം 'അനുഗ്രഹീതന് ആന്റണി'യുടെ ഒഫീഷ്യല് ട്രെയിലര് മെഗാസ്റ്റാര് മമ്മൂട്ടി പുറത്തിറക്കി.
Watch Video
പൂര്ണ്ണമായും മൊബൈല് ഫോണ് മാത്രം ഉപയോഗിച്ച് ചിത്രീകരിച്ച ഒരു മലയാളം ഷോര്ട്ട് ഫിലിമാണ് 'ധൃതി'.
Watch Video
സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാര്ത്ഥ ജീവിതമാണ് 'വെള്ളം'എന്ന സിനിമ.
Watch Video
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന 'ദി പ്രീസ്റ്റ്' എന്ന സിനിമയുടെ ടീസര് പുറത്തിറങ്ങി.
Watch Video
പ്രിയ പ്രകാശ് വാരിയര്ക്ക് കണ്ണ്കൊണ്ട് ആംഗ്യം കാണിച്ചുമാത്രമല്ല, നൃത്തത്തിലൂടെയും ആരാധകരുടെ ഹൃദയത്തില് ഇടം നേടാനറിയാം എന്ന് തെളിയിച്ചിരിക്കുകയാണ് 'ലഡി ലഡി ലഡി' എന്ന തെലുങ്ക് പ്രമോ സോങ്ങിലെ നൃത്തത്തിലൂടെ.
Watch Video