പ്രിയ വാര്യര്‍ ആദ്യമായി പാടി അഭിനയിച്ച ഹിന്ദി ലിറിക്കല്‍ വീഡിയോ

പ്രിയ വാര്യര്‍ ആദ്യമായി പാടി അഭിനയിക്കുന്ന ഹിന്ദി മ്യൂസിക് വീഡിയോ റിലീസിന് ഒരുങ്ങുന്നു. അതിന് മുന്നോടിയായുള്ള ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു.

Watch Video
ഇടപ്പള്ളി വനിതാ - വിനീത തിയേറ്ററില്‍ ഹൈടെക് റിയല്‍ ലേസര്‍ സ്‌ക്രീന്‍

ഇടപ്പള്ളി വനിതാ - വിനീത തിയേറ്ററില്‍ ഹൈടെക് റിയല്‍ ലേസര്‍ സ്‌ക്രീന്‍ Vanitha - Vineetha, , Theatre, Edapally, Kochi. Christie CP4320 Laser RGB Projector - Cineplex (2020 model)

Watch Video
കുഞ്ചാക്കോ ബോബന്റെ 'മോഹന്‍കുമാര്‍ ഫാന്‍സ്' ട്രെയ്‌ലര്‍ എത്തി

കുഞ്ചാക്കോ ബോബന്‍, അനാര്‍ക്കലി നാസര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, സൂപ്പര്‍ ഹിറ്റായ വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിനു ശേഷം ജിസ് ജോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോഹന്‍കുമാര്‍ ഫാന്‍സ്'. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.

Watch Video
രണ്ട് പുരോഗമിക്കുന്നു...

സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പര്‍ശിച്ചു പോകുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയറാണ് 'രണ്ട്'.

Watch Video
'അദൃശ്യം' ജനശ്രദ്ധനേടി മുന്നേറുന്നു

വിനോദ് കോവൂര്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അദൃശ്യം' എന്ന ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ ജനശ്രദ്ധനേടി മുന്നേറുകയാണ്.

Watch Video
'ഫൈറ്ററി'ല്‍ ഹൃത്വിക് റോഷനും ദീപിക പദുകോണും

ഹൃതിക്കും ദീപിക പദുകോണും ഒന്നിക്കുന്ന 'ഫൈറ്റര്‍' എന്ന പുതിയ ചിത്രത്തിന്റെ ആദ്യ ടീസര്‍ പങ്കുവെച്ച് കൊണ്ടാണ് സിനമയുടെ അനൗണ്‍സ്‌മെന്റ് നടന്നു.

Watch Video
ഗാനഗന്ധര്‍വന് 81ആം ജന്മദിനം; സമ്മാനമായി 28 ഗായകരുടെ സംഗീത വിഡിയോ

81ആം ജന്മദിനം കൊണ്ടാടുന്ന ഗാനഗന്ധര്‍വന് പിറന്നാള്‍ സമ്മാനമായി 28 ഗായകര്‍ കൈകോര്‍ത്ത് സംഗീത വിഡിയോ ഒരുക്കിയിരിക്കുകയാണ്.

Watch Video
കര്‍ട്ടന്‍ റെയ്‌സറിന്റെ ചെറു ചിത്രം 'കളിയാശാന്റെ വിരല്‍'

അഭിനയ പരിശീലന കേന്ദ്രം കൂടിയായ കര്‍ട്ടന്‍ റെയ്‌സര്‍ അവതരിപ്പിക്കുന്ന ചെറുസിനിമയാണ് 'കളിയാശാന്റെ വിരല്‍'.

Watch Video
വിക്രം ചിത്രം 'കോബ്ര'യുടെ ആദ്യ ടീസര്‍ എത്തി

വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'കോബ്ര' എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. 'ഡിമോന്റെ കോളനി', 'ഇമൈക്ക നൊടികള്‍' എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Watch Video
മാധവന്റെ 'മാര' ആമസോണ്‍ പ്രൈമില്‍ എത്തി

ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന തമിഴ് റൊമാന്റിക് ചിത്രമായ 'മാര' ആമസോണ്‍ പ്രൈമില്‍ എത്തി.

Watch Video
'കോടിയില്‍ ഒരുവനി'ല്‍ പ്രതിനായകനായി സൂരജ് പോപ്‌സ്

വിജയ് ആന്റണി നായകനാക്കി ആനന്ദകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'കോടിയില്‍ ഒരുവന്‍' എന്ന ചിത്രത്തില്‍ പ്രതിനായകനായി സൂരജ് പോപ്‌സ് എത്തുന്നു.

Watch Video
യാഷിന് പിറന്നാളാശംസകളുമായി കെ.ജി.എഫ്-2 ടീസര്‍

യാഷിന്റെ ജന്മദിനത്തിനു മുന്നോടിയായി പിറന്നാളാശംസകളോടുകൂടി ടീസര്‍ ഇന്ന് രാത്രി 9:30ന് റിലീസ് ചെയ്തു.

Watch Video
കലാഭവന്‍ നവാസിന്റെ മകള്‍ നായിക

പ്രശസ്ത മിമിക്രി കലാകാരനും ചലച്ചിത്ര നടനുമായ കലാഭവന്‍ നവാസിന്റെയും നടി രഹ്നയുടെ മകള്‍ നഹറിന്‍ നവാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് 'കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ'.

Watch Video
'മാസ്റ്ററിന്റെ പുതിയ ഡയലോഗ് പ്രൊമോ വീഡിയോ

വിജയ് നായകനാവുന്ന 'മാസ്റ്റര്‍' എന്ന പുതിയ ചിത്രത്തിന്റെ ഡയലോഗ് പ്രൊമോ വീഡിയോ പുറത്തുവിട്ടു. റിലീസിന് ആറു ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് അണിയറപ്രവര്‍ത്തകര്‍ ഡയലോഗ് പ്രൊമോ വീഡിയോ പുറത്തിറക്കിയത്.

Watch Video
'തരിയോട്' ഡോക്യൂമെന്ററിക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

മലബാറിലെ സ്വര്‍ണ ഖനനത്തിന്റെ ചരിത്രം പ്രമേയമാക്കി നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത 'തരിയോട്' എന്ന ഡോക്യൂമെന്ററിക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്.

Watch Video
ക്യാന്‍സര്‍ ചികിത്സ കഴിഞ്ഞ് പുതിയ സംരംഭവുമായി നടി ശരണ്യ കെഎസ്

ശരണ്യ തന്റെ പുതിയ സംരംഭവവുമായി രംഗത്തെത്തിയിരിക്കുകയാണ്.

Watch Video
ദുഷ്യന്തന്റെ ശാകുന്തളയായി സമാന്ത

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം വീണ്ടും സിനിമയാവുകുന്നു. കാളിദാസന്റെ സംസ്‌കൃത നാടകം 'അഭിജ്ഞാന ശാകുന്തളം' വീണ്ടും സിനിമയാകുന്നു.

Watch Video
വിജയ് ആന്റണിയുടെ 'വിജയരഘവന്‍' ടീസ്സര്‍ എത്തി

വിജയ് ആന്റണിയെ നായകനാക്കി ആനന്ദ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'വിജയരാഘവന്‍' എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ ഇന്ന്, (2-1-21) 2021 ജനുവരി രണ്ടാം തിയ്യതി ഉച്ചക്ക് (2:01 PM) രണ്ട് മണി കഴിഞ്ഞ് ഒരു മിനിറ്റിന് റിലീസ് ചെയ്തു.

Watch Video
പുതിയ കവര്‍ സോങ്ങുമായി സന മൊയ്തൂട്ടി

ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളിലേക്ക് മലയാളിയെ എന്നും നയിക്കുന്ന ഒരു അതിമനോഹര ഗാനമാണ് ശ്രീ. കമല്‍ സംവിധാനം ചെയ്ത 'അഴകിയ രാവണന്‍' എന്ന ചിത്രത്തിനു വേണ്ടി ശ്രീ. കൈതപ്രത്തിന്റെ വരികള്‍ക്ക് ശ്രീ. വിദ്യാസാഗര്‍ ഈണം നല്‍കി ഗാനഗന്ധര്‍വ്വന്‍ Dr. കെ. ജെ. യേശുദാസും ശബ്‌നവും ചേര്‍ന്നാലപിച്ച 'വെണ്ണിലാചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ.... ' എന്ന ഗാനം.

Watch Video
ദൃശ്യം 2 വിന്റെ ടീസര്‍ ആമസോണ്‍ പ്രൈമില്‍

സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിന്റെ ടീസര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്.

Watch Video
ഗോപി സുന്ദറിന്റെ പുതുവര്‍ഷ സന്ദേശ ഗാനം...

ഇരുള്‍ നിറഞ്ഞ ഇന്നലെകള്‍ മറന്നു കൊണ്ട് പ്രത്യാശയുടെ പുതുവര്‍ഷ സൂര്യ കിരണങ്ങള്‍ നമ്മുടെ മനസ്സുകളില്‍ വെളിച്ചം നിറക്കട്ടെ എന്ന പ്രാര്‍ഥനയോടെയാണ് 'ന്യൂ ബിഗിനിങ്ങ്‌സ്' എന്ന ആല്‍ബം ഗോപി സുന്ദര്‍ സമര്‍പ്പിക്കുന്നത്.

Watch Video
സംഗീത സംവിധായകന്‍ വിദ്യാസാഗറിന്റെ ആദ്യ ക്രിസ്തീയ ഭക്തിഗാനം

പ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ആദ്യമായി ഒരുക്കിയ ക്രിസ്തീയ ഭക്തിഗാനം നെഞ്ചിലേറ്റി ആരാധകര്‍. 'കനവിന്‍ അഴകേ കാവല്‍ മിഴിയേ...' എന്ന ഈ ഗാനം സൂപ്പര്‍ഹിറ്റായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.

Watch Video
ത്രില്ലര്‍ രംഗങ്ങളുമായി 'ക്യാറ്റ്മാന്‍' ട്രയ്‌ലര്‍

ആദ്യഅവസാനം വരെ കൗതുകം ജനിപ്പിക്കുന്ന ത്രില്ലര്‍ രംഗങ്ങളുമായി ആക്ഷന്‍ ചിത്രമായ 'ക്യാറ്റ്മാന്‍' ട്രയ്‌ലര്‍ പുറത്തിറങ്ങി.

Watch Video
'കോഴിപ്പോര്' ആമസോണ്‍ പ്രൈമില്‍ ഓവര്‍സീസ് റിലീസ് ചെയ്തു

J Pic മൂവീസിന്റെ ബാനറില്‍ VG ജയകുമാര്‍ നിര്‍മ്മിച്ച് നവാഗതരായ ജിനോയ് ജിബിറ്റ് സംവിധാനം ചെയ്ത 'കോഴിപ്പോര്' എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ ഓവര്‍സീസ് (Out of India) റിലീസ് ചെയ്തു.

Watch Video