തീര്‍ത്തും ക്ലീഷേ; അതാണ് 'പുലിവാല്'

പുതുമയില്ലായ്മയിലാണ് പുതുമ! എന്താ, കണ്‍ഫ്യൂഷനായോ? സംഗതി വളരെ സിംപിള്‍. പുലിവാലിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കുഴപ്പമുണ്ടാക്കുന്ന പുലിവാലല്ല; യുട്യൂബില്‍ 'കപ്പടിച്ച' വെബ് സീരീസ് പുലിവാലിനെക്കുറിച്ച്. അപ്പോള്‍, ക്ലീഷേയുടെ പുതുമ എന്നു പറഞ്ഞല്ലോ! അതാണ് വെബ് സീരീസ് പുലിവാലിന്റെ പ്രത്യേകത.

Watch Video
'കളിയന്നെ' നൃത്ത സംഗീത ആല്‍ബം

കോവിഡ് മഹാമാരി വര്‍ഷത്തില്‍ ഉരുത്തിരിഞ്ഞ ഒരു ആശയമാണ് 'കളിയന്നെ' മ്യൂസിക് വീഡിയോ.

Watch Video
സീറോ ബജറ്റിലൊരുങ്ങിയ 'ജ്വാല' ജനശ്രദ്ധ നേടി

വുഡ്‌പെക്കര്‍ മീഡിയയുടെ ബാനറില്‍ വിഷ്ണുരാഗ് തിരക്കഥയെഴുതി അമര്‍ദീപാണ് 'ജ്വാല' സംവിധാനം ചെയ്തിരിക്കുന്നത്. 'ജ്വാല' ക്രിസ്മസ് ദിനത്തില്‍ യൂട്യൂബിലൂടെയാണ് റീലീസ് ചെയ്തത്.

Watch Video
'കോയിക്കോട്ട് ബന്നോളീ...' ജാസ്സി ഗിഫ്റ്റ് വിളിക്കുന്നു

കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍, കോഴിക്കോടിന്റെ സംസ്‌കാരവും പൈതൃകവും വിഭവങ്ങളും നിറഞ്ഞു നില്‍ക്കുന്ന കോഴിക്കോടന്‍ ഭാഷ പ്രയോഗത്തിലൂടെ 'കോയിക്കോട്ട് ബന്നോളീ...' എന്ന ജാസ്സിഗിഫ്റ്റിന്റെ ആലാപനത്തിലൂടെ താരംഗമാവുന്ന ഏറ്റവും പുതിയ ചലച്ചിത്ര ഗാനമാണ് 'ഹാഷ്ടാഗ് അവള്‍ക്കൊപ്പം' എന്ന സിനിമയിലെ ഈ ഗാനം.

Watch Video
'ലിലിത്ത്'... വ്യത്യസ്തമായൊരു ക്രൈം ത്രില്ലര്‍ വെബ്‌സീരീസ്

തിരക്കഥാകൃത്തും സംവിധായകനുമായ അജിത് സി. ലോകേഷ് ഒരുക്കിയ അതിമനോഹരമായ ക്രൈം ത്രില്ലര്‍ സീരിസാണ് 'ലിലിത്ത്'.

Watch Video
'സുമേഷ് & രമേഷ്' ജനുവരി 22ന് എത്തും

നവാഗതനായ സനൂപ് തൈക്കുടം സംവിധാനം ചെയ്യുന്ന 'സുമേഷ് & രമേഷ്' എന്ന ചിത്രം ജനുവരി 22ന് റിലീസ് ചെയ്യും. ചിത്രം പ്രൈം റീല്‍സില്‍ OTTയിലാണ് റിലീസ് ചെയ്യുക.

Watch Video
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ 'ഗാര്‍ഡിയന്‍' ജനുവരി 1ന് എത്തും

സൈജു കുറുപ്പ്, സിജോയ് വര്‍ഗ്ഗീസ്, മിയ ജോര്‍ജ്ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രൊഫസ്സര്‍ സതീഷ് പോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗാര്‍ഡിയന്‍' ജനുവരി ഒന്നിന് ഓണ്‍ ലൈന്‍ പ്ലാറ്റ്‌ഫോമായ പ്രൈം റീല്‍സിലൂടെ റിലീസ് ചെയ്യുന്നു.

Watch Video
'കാക്ക'യുടെ ഗാനം പുറത്തിറങ്ങി

അജു അജീഷ് സംവിധാനം ചെയ്ത ഹ്രസ്യ ചിത്രം കാക്കയുടെ വീഡിയോ സോങ് പുറത്തിറങ്ങി.

Watch Video
'ഉണ്ണീശോ...' ഗോപി സുന്ദറിന്റെ ക്രിസ്മസ് കരോള്‍ ഗാനം മഞ്ജു വാര്യര്‍ പുറത്തിറക്കി

'ഉണ്ണീശോ...' ഗോപി സുന്ദറിന്റെ ക്രിസ്മസ് കരോള്‍ ഗാനം പ്രശസ്ത സിനിമാ താരം മഞ്ജു വാര്യര്‍ പുറത്തിറക്കി.

Watch Video
പീറ്റര്‍ ഹെയ്ന്‍ സംവിധാനം ചെയ്യുന്ന 'സാം ഹോയി' ജനുവരിയില്‍ എത്തും

ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'സാം ഹോയി' എന്ന ചിത്രം ജനുവരി 15 ന് റിലീസ് ചെയ്യും.

Watch Video
കിളിയുടെ രസകരമായ ട്രെയിലര്‍ എത്തി

ഫണ്‍റ്റാസ്റ്റിക്ക് ഫിലിംസിന്റെ ആദ്യ വെബ് സീരീസ് 'കിളി'യുടെ നിറപ്പകിട്ടാര്‍ന്ന ട്രെയിലര്‍ റിലീസ് ചെയ്തു.

Watch Video
'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും മമ്മൂട്ടിയും...

ദാമ്പത്യ ജീവിതത്തില്‍ സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളും സ്വാതന്ത്ര്യ ബോധവും ലളിതമായ രീതിയില്‍ ആവിഷ്‌കരിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന സിനിമയുടെ ടീസര്‍ മമ്മൂട്ടി പുറത്തിറക്കി.

Watch Video
കിഡ്‌നി രോഗികളുടെ കഥ പറയുന്ന '3 കി.മീ'യുടെ ആദ്യ ഗാനമെത്തി

കിഡ്‌നി ഡയാലിസിസ് രോഗികളുടെ കഥ പറയുന്ന '3 കി. മീ' എന്ന സിനിമയിലെ ആദ്യ ഗാനമെത്തി.

Watch Video
'നൂമെന്‍... അവാര്‍ഡുകള്‍ വാരിക്കൂട്ടി യാത്ര തുടരുന്നു

പ്രവാസി മലയാളിയായ കിരണ്‍ പുനലൂര്‍ സംവിധാനം ചെയ്‌തൊരുക്കിയ നൂമെന്‍ പതിനൊന്ന് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും മികച്ച സംവിധായകന്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്ത ചിത്രമാണ്.

Watch Video
സെയ്ഫ് അലി ഖാന്റെ 'താണ്ഡവ്' വെബ് സീരിസിന്റെ ടീസര്‍ എത്തി

സെയ്ഫ് അലി ഖാന്‍ രാഷ്ട്രീയ നേതാവായെത്തുന്ന 'താണ്ഡവ്' എന്ന പുതിയ വെബ് സീരിസിന്റെ ടീസര്‍ എത്തി.

Watch Video
ഇന്ദ്രജിത്തിന് പൃഥ്വിരാജിന്റെ സ്‌നേഹാശംസകള്‍

ഇന്ദ്രജിത്ത് അഭിനയിച്ച 'ആഹാ' എന്ന സിനിമയുടെ സോങ് വീഡിയോ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തമിഴില്‍ കാര്‍ത്തിയും വിജയ്‌സേതുപതിയും മലയാളത്തിലെ മറ്റു യുവ നടന്മാരും ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു.

Watch Video
'ബ്ലാക്ക് കോഫി' ട്രൈയ്‌ലര്‍ എത്തി

ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ച 'സോള്‍ട്ട് ആന്റ് പെപ്പര്‍' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബ്ലാക്ക് കോഫി' എന്ന ചിത്രത്തിന്റെ ട്രൈയ്‌ലര്‍ റിലീസായി.

Watch Video
വിശാല്‍ ചിത്രം 'ചക്ര'യിലെ 'ഹര്‍ലാ... ഫര്‍ലാ...'

'ചക്ര' എന്ന തമിഴ് ചിത്രത്തിലെ 'ഹര്‍ലാ... ഫര്‍ലാ...' എന്ന ലിറിക്കല്‍ സോങ് ആണ് ഇന്ന് റിലീസ് ചെയ്തത്.

Watch Video
'ഇന്നു മുതല്‍' ടീസ്സര്‍ റിലീസ് ചെയ്തു

രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇന്നുമുതല്‍'. ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസ്സര്‍, പ്രശസ്ത ചലച്ചിത്ര സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി എന്നിവര്‍ റിലീസ് ചെയ്തു.

Watch Video
സുധ കൊങ്കരയുടെ തമിഴ് 'തങ്ക'ത്തില്‍ കാളിദാസ് ജയറാം

കാളിദാസിന്റെ ഏറ്റവും ശ്രദ്ധേയമാകാന്‍ പോകുന്ന മുഖമായിരിക്കും സുധ കൊങ്കാരയുടെ ചിത്രത്തിലെ സത്താര്‍ എന്ന കഥാപാത്രം.

Watch Video
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് ഇന്ന് എഴുപതാം പിറന്നാള്‍...

ആരാധകരെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങളില്ലാതെ കടന്നുപോകുന്ന ഒരു ദിനം.

Watch Video
നടി അനുശ്രീക്കും കൊച്ചിയില്‍ പുതിയ ഫ്‌ളാറ്റ്

നടി അനുശ്രീയും കൊച്ചിയില്‍ പുതിയ ഫ്‌ളാറ്റ് സ്വന്തമാക്കി. സോഷ്യല്‍ മീഡിയയില്‍ അനുശ്രീ തന്നെയാണ് ഫ്‌ളാറ്റിന്റെ വിശേഷങ്ങള്‍ പങ്കുവെചിരിക്കുന്നത്. Video Courtesy: Malayalam News Time

Watch Video
'വെയില്‍' സെന്‍സറിങ്ങ് കഴിഞ്ഞു. 'U' സര്‍ട്ടിഫിക്കറ്റ്

ഷെയ്ന്‍ നിഗം നായകനായി എത്തുന്ന 'വെയില്‍' എന്ന സിനിമയുടെ സെന്‍സറിങ്ങ് കഴിഞ്ഞു. 'U' സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. 'വെയിലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വാര്‍ത്ത പുറത്തു വിട്ടത്.

Watch Video
'കര്‍ണ്ണന്‍' പൂര്‍ത്തിയായി. ധനുഷിന്റെ നായിക രജീഷ വിജയന്‍

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'കര്‍ണ്ണന്റെ' ചിത്രീകരണം പൂര്‍ത്തിയായി. ധനുഷ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

Watch Video